താൾ:CiXIV31 qt.pdf/695

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎദ്ധ 681 വൎഷ

വൎണ്ണി, യുടെ. s. 1. A painter. 2. a scribe, a writer. 3.
a religious student.

വൎണ്ണികൻ, ന്റെ. s. A writer, a scribe, a secretary, &c.
എഴുത്തുകാരൻ.

വൎണ്ണിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To praise, to extol.
2.to describe, to explain, to point out qualities. വൎണ്ണി
ച്ചു പറയുന്നു. 3. to colour, to paint, to dye. 4. to ex-
aggerate, to colour, to varnish.

വൎണ്ണിതം. adj. 1. Praised, eulogised, extolled, panegy-
rised. സ്തുതിക്കപ്പെട്ട. 2. described, pointed out.

വൎത്തകൻ, ന്റെ.s. A merchant, a trader.

വൎത്തകം, ത്തിന്റെ s. 1. A sort of quail. 2. a horse's
hoof. 3. trade, traffic, commerce.

വൎത്തനം, ത്തിന്റെ. s. 1. Staying, abiding, being, the
property of a fixed presence. ഇരിപ്പ. 2. profession, oc-
cupation, livelihood. വൃത്തി, തുഴിൽ. 3. a road, a way.
വഴി 4. a ball at one end of a spindle to assist its rotary
motion. 5. a ball of cotton from which the threads are
spun. adj. Fixed, stationary, stable. സ്ഥിരമായുള്ള.

വൎത്തനി, യുടെ. s. 1. The eastern country, eastern In-
dia. 2. a road. വഴി.

വൎത്തമാനം, ത്തിന്റെ. s. 1. News, intelligence, in-
formation, intimation, notice. 2. a matter, a business. 3.
in grammar, the present tense.

വൎത്തി, യുടെ. s. 1. Sandal, or any other perfume for the
person. 2. the wick of a lamp. തിരി. 3. a lamp. വിള
ക്ക. 4. a tent, a bougie. 5. a collyrium prepared from
various substances, and dried in a lozenge form; it is ex-
hibited ground with water or milk. അജ്ഞനം. 6. a
line, a ruled line. വരി. 7. the ends of a cloth.

വൎത്തിക, യുടെ. s. 1. A quail. കാട. 2. the wick of a
lamp. തിരി.

വൎത്തിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To act, to behave. 2.
to be going on in a state of action.

വൎത്തിഷ്ണു. adj. Stationary, fixed, abiding, staying. സ്ഥി
രമുള്ള.

വൎത്തുളം. adj. Round, circular, globular, spherical. ഉരു
ണ്ട.

വൎത്മാ, വിന്റെ. s. 1. A road, path, way. വഴി. 2.
eyelid. കണ്ണിന്റെ പൊള.

വൎദ്ധകൻ, ന്റെ. s. A plant.

വൎദ്ധകി, യുടെ. s. A carpenter. തച്ചൻ.

വൎദ്ധന, യുടെ. s. Increase, growth, enlargement, aug-
mentation.

വൎദ്ധനൻ, ന്റെ. s. One who is prosperous, thriving.

വൎദ്ധനം, ത്തിന്റെ. s. 1. Increase, growth, enlarge-

ment, augmentation, prosperity. 2. cutting, dividing.
adj. Increasing, growing, thriving, prosperous.

വൎദ്ധനി, യുടെ. s. 1. A small water jar. ചെറുക്കുടം.
2. a brush, a broom. ചൂൽ.

വൎദ്ധമാനകം, ത്തിന്റെ. s. A lid, a cover. മൂടി.

വൎദ്ധമാനം, ത്തിന്റെ. s. 1. The castor-oil tree. ആ
വണക്ക. 2. a lid, a cover, especially a shallow earthen
platter or saucer used also as a top to water jars, &c. മൂ
ടി. adj. Increasing, thriving, prosperous.

വൎദ്ധിക്കുന്നു, ച്ചു, പ്പാൻ. v. n. To increase, to grow,
to be multiplied to thrive, to prosper, to flourish.

വൎദ്ധിതം. adj. Increased, grown, enlarged, thriven. വ
ൎദ്ധിധിക്കപ്പെട്ട.

വൎദ്ധിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To increase, to aug-
ment, to cause to grow, prosper, &c.

വൎദ്ധിഷ്ണു. adj. Growing, or thriving. വൎദ്ധിക്കുന്ന.

വൎദ്ധ്രി, യുടെ. s. A lather thong. തൊൽപാറ.

വൎമ്മൻ, ന്റെ. s. A title affixed to the names of prin-
ces or persons of rank.

വൎമ്മം, ത്തിന്റെ. s. Mail, armour. കവചം.

വൎമ്മി, യുടെ. s. One armed with a coat of mail. കവ
ചമിട്ടവൻ.

വൎമ്മിതം, &c. adj. Armed, accoutred.

വൎയ്യ, യുടെ. s. A girl choosing her own husband. ഭൎത്താ
വിനെ വരിപ്പവൾ.

പൎയ്യം, &c. adj. Chief, principal, excellent. പ്രധാനം.

വൎവ്വരം, ത്തിന്റെ. s. 1. A sort of basil, Ocimum pilo-
sum. ഒരു വക തുളസി. 2. a sort of potherb. 3. a regi-
on, a country, the country inhabited by barbarians. 4.
woolly or curly hair, as the hair of an African.

വൎഷ, യുടെ. s. The rains or rainy season.

വൎഷകരി, യുടെ. s. A cricket.

വൎഷകാലം, ത്തിന്റെ. s. The rainy season, the mon-
soon.

വൎഷണം, ത്തിന്റെ. s. Raining, rain. മഴ.

വൎഷപ്രതിബന്ധം, ത്തിന്റെ. s. Failure of rain.

വൎഷം, ത്തിന്റെ. s. 1. Rain. മഴ. 2. a year. 3. a great
division of the known continent, nine of which are
reckoned ; Curu, Hiranmaya, Románaca, Ilávrata, Hari,
Cétumála, Bhadráswa, Cinnara and Bharata. 4. Jumbu
Dwípa, or India. 5, a cloud.

വൎഷംതൊറും. adv. Every year, yearly, year by year.

വൎഷത്തു, വിന്റെ. s. One of the six seasons, the rainy
season.

വൎഷവരൻ, ന്റെ. s. A eunuch, an attendant on the
women's apartment.


3 s

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/695&oldid=176722" എന്ന താളിൽനിന്ന് ശേഖരിച്ചത്