താൾ:CiXIV31 qt.pdf/694

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വൎഗ്ഗം 680 വൎണ്ണ

വരീയാൻ, ന്റെ. s. A most excellent person. മഹാ
ശ്രെഷ്ഠൻ.

വരുണദിൿ, ിന്റെ. s. The west point or quarter. പ
ടിഞ്ഞാറെ ദിൿ.

വരുണൻ, ന്റെ. s. 1. Waruna, the Hindu Neptune,
or deity of water, and regent of the west. 2. one of the
twelve A´dityas.

വരുണമണ്ഡലം, ത്തിന്റെ. s. The watery region,
ruled by WARUNA.

വരുതി, യുടെ. s. 1. Command, order. 2. authority, power.
3. report.

വരുത്തം, ത്തിന്റെ. s. Labour, trouble, toil, difficulty,
sorrow.

വരുത്തിക്കുന്നു, ച്ചു, പ്പാൻ. v. c. To send for by means
of another person.

വരുത്തുന്നു, ത്തി, വാൻ. v. n. To cause to come, to
send for.

വരുന്നു, ന്നു, വാൻ. v. n. 1. To come. 2. to arrive. 3.
to happen, to occur. വന്നുകൂടുന്നു, To occur, to hap-
pen.

വരുംകാലം, ത്തിന്റെ. s. 1. The future time, the fu-
ture. 2. the future tense in Grammar.

വരുംകൊല്ലം, ത്തിന്റെ. s. The coming or next year.

വരുംഫലം, ത്തിന്റെ. s. Future or remote conse-
quence.

വരുംവഴി. adv. In the way, on the road, when coming.

വരൂഥം, ത്തിന്റെ. s. 1. A sort of ledge, round a car-
riage, as a defence from the effects of collision. 2. ar-
mour, mail.

വരൂഥിനി, യുടെ. s. Ar army. സെന.

വരെ. part. As far as, until, till, to, up to.

വരെക്ക. part. Up to, until.

വരെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To mark, to draw a
line. 2. to describe, to delineate. 3. to rule. 4. to write.

വരെണ്യൻ, ന്റെ. s. A chief person. പ്രധാനൻ.

വരെണ്യം, &c. adj. Chief, noble, principal, pre-emi-
nent. പ്രധാനമായുള്ള.

വരെയും, postpos. Up to, as far as.

വൎക്കരം, ത്തിന്റെ. s. A young animal.

വൎക്കത്ത, ിന്റെ. s. Richness.

വൎക്കൊപുലൊഞ്ചി, യുടെ. s. A tree, Sapindus corni-
folius. (Willd.) also ഉരിഞ്ഞി.

വൎഗ്ഗം, ത്തിന്റെ. s. 1. A class, tribe or species. 2. a
multitude of similar things as Cawargam, the class of
guttural letters, Tri-warga a class of three (objects, &c.
as love, duty and wealth.) 3. a chapter, a book, a section.

4. a square number (in arithmetic.)

വൎഗ്ഗിക്കുന്നു, ച്ചു, പ്പാൻ. v. a. To multiply.

വൎച്ചസ഻, ിന്റെ. s. 1. Form, figure, shape. ആകൃതി.
2. light, lustre. തെജസ഻. 3. fæces. മലം.

വൎച്ചസ്കം, ത്തിന്റെ. s. Fæces, excrement. മലം.

വൎജ്ജനം, ത്തിന്റെ. s. 1. Quitting, abandonment,
shunning, avoiding. ത്യാഗം. 2. injury, hurting. 3. kil-
ling. കുല.

വൎജ്ജനീ, യുടെ. s. Wood turmeric. മരമഞ്ഞൾ.

ലൎജ്ജനീയം. adj. 1. Improper, censurable, wicked; pro-
per to be avoided. 2. irregular, to be excepted. ത്യജി
ക്കത്തക്കത.

വൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. To relinquish, give up,
abandon ; to quit. വിട്ടകളയുന്നു.

വൎജ്ജിതം. adj. 1. Abandoned, avoided. ത്യജിക്കപ്പെട്ട.
2. excluded, excepted. നീക്കപ്പെട്ട.

വൎജ്ജ്യം. adj. 1. Improper, censurable, wicked; proper
to be avoided. ത്യജിക്കെണ്ടുന്ന. 2. irregular, to be ex-
cepted.

വൎണ്ണക, യുടെ. s. 1. A paint, a pigment, as indigo, or-
piment, &c. ചായം. 2. touch, standard, fineness, pu-
rity of gold. മാറ്റ.

വൎണ്ണകൻ, ന്റെ.s. A panegyrist, a bard, a poetical
encomiast by tribe and profession. സ്തുതിക്കുന്നവൻ.

വൎണ്ണകം, ത്തിന്റെ. s. 1. Perfume for the person, es-
pecially pounded or ground. 2. sandal. ചനന്ദം.

വൎണ്ണതൂലി, യുടെ. s. A pen. എഴുത്തുതൂവൽ.

വൎണ്ണനം, ത്തിന്റെ. s. 1. Describing, expatiating, ex-
plaining ; pointing out qualities or excellencies, &c. 2.
painting, colouring, writing, &c. 3. praise, panegyric.

വൎണ്ണനീയം. adj. Describable, &c. വൎണ്ണിക്കത്തക്ക.

വൎണ്ണപത്രം, ത്തിന്റെ. s. A pallet, a leaf, &c. on which
a painter mixes his colours.

വൎണ്ണഭെദം, ത്തിന്റെ. s. 1. A difference of tribe. 2.
difference or variety of colour.

വൎണ്ണം, ത്തിന്റെ. s. 1. A tribe, class, caste, or order.
2. colour, hue, tint. 3. coloured cloth thrown over the
back of an elephant, an elephant's housings. ചെമ്പാരി
പ്പടം. 4. praise. സ്തുതി. 5. quality, property. ഗുണം.
6. fame, celebrity. ശ്രുതി. 7. the order or arrangement
of a song or poem. 8. a musical mode. 9. a letter in the
alphabet. 10. form, figure. ആകൃതി. 11. sort, kind. 12.
touch, the purity of gold as ascertained by its streak on
the touchstone. മാറ്റ. 13. staining the body with co-
loured unguents.

വൎണ്ണസംകരം, ത്തിന്റെ. s. A mixed race or tribe.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/694&oldid=176721" എന്ന താളിൽനിന്ന് ശേഖരിച്ചത്