വരി 679 വരീ
വരാംഗകം, ത്തിന്റെ. s. Cassia bark, or woody cas- sia. ലവംഗത്തൊലി. വരാംഗന, യുടെ. s. An excellent woman. വരാംഗം, ത്തിന്റെ. s. 1. The head. ശിരസ്സ. 2. a വരാംഗരൂപൊപെതം. adj. Handsome and well- വരാടകം, ത്തിന്റെ. s. 1. A small shell termed a cowrie വരാടി, യുടെ. s. A small shell termed a cowrie. കവടി. വരാടിക, യുടെ. s. The Nagésara plant. വരാരൊഹ, യുടെ. s. An excellent or elegant woman. വരാൽ, ലിന്റെ. s. The name of a fish. വരാസി, യുടെ. s. Coarse cloth. സ്ഥൂലവസ്ത്രം. വരാഹൻ, ന്റെ. s. 1. The gold coin termed a pagoda. വരാഹമിഹിരൻ, ന്റെ. s. The name of a celebrated വരാഹമൂൎത്തി, യുടെ. s. An avatar of VISHNU when he വരാഹം, ത്തിന്റെ. s. 1. A hog, a boar. പന്നി. 2. a വരാളി, യുടെ. s. A division of music. ഒരു രാഗം. വരി, യുടെ. s. 1. A kind of paddy growing spontaneously, വരിക്ക. adj. Good, sweet, applied to fruits only. വരിക്കണ്ണി, യുടെ. s. A kind of creeper, or woodbine. |
വരിക്കമാങ്ങാ, യുടെ. s. A sweet or good kind of man- വരിക്കുന്നു, ച്ചു, പ്പാൻ. v. a. To receive, to take, to accept. വരിച്ചിൽ, ലിന്റെ. s. 1. Tying, binding rods, &c. a- വരിനെല്ല, ിന്റെ. s. A superior kind of paddy or rice വരിപ്പ, ിന്റെ. s. 1. A ledge. 2. a ginger, or turmeric വരിപ്പണം, ത്തിന്റെ. s. Tribute money, tax. വരിപ്പുലി, യുടെ. s. A striped tiger. വരിമാൻ, നിന്റെ. s. A deer said to resemble an ass. വരിമീൻ, നിന്റെ. s. A sort of carp. വരിയൻ. adj. Striped, variegated. വരിയൻപുലി, യുടെ. s. A tiger with long stripes on വരിയാത്തകിഴങ്ങ, ിന്റെ. s. Indian or China Rhu- വരിയുന്നു, ഞ്ഞു, വാൻ. v. a. 1. To write, to draw വരിവസിതം, &c. adj. Served, honoured, adored as a വരിവസ്യ, യുടെ. s. Service, honour, especially such വരിവെള്ളം, ത്തിന്റെ. s. A stream of running water വരിഷകാലം, ത്തിന്റെ. s. 1. The rainy season. 2. വരിഷം, ത്തിന്റെ. s. 1. A year. 2. the rains, or rainy വരിഷിക്കുന്നു, ച്ചു, പ്പാൻ. v. n. To rain, to shower വരിഷ്ഠ, യുടെ. s. A most excellent woman. മഹാശ്രെ വരിഷ്ഠൻ, ന്റെ. s. A most excellent man. മഹാശ്രെ വരിഷ്ഠം. adj. 1. Largest, greatest. 2. best, most prefer- വരീയസ. adj. 1. Very large, largest, most large. മഹാ |