താൾ:CiXIV31 qt.pdf/689

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന 675 വനാ

വധസ്ഥലം, ത്തിന്റെ. s. A place of slaughter, a
slaughter-house. കുലനിലം.

വധാൎത്ഥകം, ത്തിന്റെ. s. The sacrifice of a sheep, &c.

വധാൎഹൻ, ന്റെ. s. One deserving of death. വധ്യൻ.

വധിക്കുന്നു, ച്ചു, പ്പാൻ. v. a. To kill, to slay, to mur-
der. കൊല്ലുന്നു.

വധു, വിന്റെ. s. 1. A wife. ഭാൎയ്യ. 2. a bride, a young
wife. 3. a daughter-in-law, a son's wife. പുത്രഭാൎയ്യ. 4.
a woman in general, a female.സ്ത്രീ. 5. a gramineous
plant, Trigonella corniculata. ജൊനകപ്പുല്ല.

വധൂജനം, ത്തിന്റെ. s. A woman.

വധൂടി, യുടെ. s. 1. A son's wife. പുത്രഭാൎയ്യ. 2. a young
woman living in her father's house whether married or
unmarried.

വധൊദ്യതൻ, ന്റെ. s. One who endeavours to kill
or slay.

വധൊദ്യമൻ, ന്റെ. s. One who endeavours to kill
or slay.

വധൊദ്യമം, ത്തിന്റെ. s. Attempt or endeavour to
kill or slay.

വധ്യചിഹ്നം, ത്തിന്റെ. s. A mark or symbol shew-
ing the desert of execution.

വധ്യൻ, ന്റെ. s. One deserving of death. കൊല്ലപ്പെ
ടുവാൻ യൊഗ്യൻ.

വനകരി, യുടെ. s. A wild elephant. കാട്ടാന.

വനഗൊചരൻ, ന്റെ. s. A hunter, a fowler, &c. any
one living or following his business in forests and thickets.

വനചരൻ, ന്റെ. s. A forester, a hunter. കാട്ടാളൻ.

വനചരം, ത്തിന്റെ. s. 1. A wild elephant. കാട്ടാന.
2. a monkey. കുരങ്ങ.

വനചാരി, യുടെ. s. The wife of a forester. കാട്ടാളസ്ത്രീ.

വനജന്തു, വിന്റെ. s. A wild beast, a forest animal.
കാട്ടുമൃഗം.

വനജം, ത്തിന്റെ. s. 1. A lotus. താമര. 2. a fragrant
grass, Cyperus rotundus. മുത്തങ്ങ. 3. an elephant. ആ
ന. The term is applicable to any wild plants or animals.

വനതരു, വിന്റെ. s. A forest tree.

വനതിക്തിക, യുടെ. s. A climbing plant, Cissampelos
hexandra. പാടവള്ളി.

വനദനൻ, ന്റെ. s. A forest fire. കാട്ടുതീ.

വനദീപം, ത്തിന്റെ. s. The flower termed Michelia
champaca, as illuminating a garden.

വനദെവത, യുടെ. s. A forest demon.

വനദ്വിപം, ത്തിന്റെ. s. A wild elephant. കാട്ടാന.

വനനിധി, യുടെ. s. The ocean, the sea.

വനപാദപം, ത്തിന്റെ. s. A forest tree.

വനപാവകൻ, ന്റെ. s. A forest fire or conflagration.
കാട്ടുതീ.

വനപ്രദെശം, ത്തിന്റെ. s. A woodland country, a
forest, a wilderness.

വനപ്രിയം, ത്തിന്റെ. s. The Cocila or Indian cuckoo.
കുയിൽ.

വനഭൂമി, യുടെ. s. A woodland country.

വനഭൊജനം, ത്തിന്റെ. s. Eating in a forest.

വനമല്ലിക, യുടെ. s. A wild jasmine.കാട്ടുമുല്ല.

വനമഹിഷം, ത്തിന്റെ. s. A wild buffalo. കാട്ടുപൊ
ത്ത.

വനമക്ഷിക, യുടെ. s. A gadfly. കാട്ടീച്ച.

വനമാല, യുടെ. s. The garland or chaplet worn by
Crishna. കൃഷ്ണന്റെ മാല.

വനമാലി, യുടെ. s. A name of CRISHNA. കൃഷ്ണൻ.

വനമൃഗം, ത്തിന്റെ. s. 1. A wild animal. 2. a monkey.

വനമൃദ്ഗം, ത്തിന്റെ. s. A sort of kidney bean, Phase-
olus lobatus. കാട്ടുപയറ.

വനം, ത്തിന്റെ. s. 1. A forest, a wood, an uncultivated
and open country. കാനനം. 2. a grove, a garden. തൊ
പ്പ. 3. water. വെള്ളം. 4. a place for burning or bury-
ing dead bodies. ചുടലക്കളം.

വനവാസം, ത്തിന്റെ. s. 1. Dwelling or abiding in a
wilderness. 2. the abode or residence of a hermit.

വനവാസി, യുടെ. s. An anchorite, a hermit.

വനശൃംഗാടം, ത്തിന്റെ. s. A plant, Ruellia longifolia.

വനസഞ്ചാരം, ത്തിന്റെ. s. Residence, or wandering
about, in a wilderness.

വനസഞ്ചാരി, യുടെ. s. 1. One who wanders about in
a wilderness; a hermit. 2. a monkey.

വനസമൂഹം, ത്തിന്റെ. s. A multitude of groves or
forests. വലിയകാട.

വനസൂരണം, ത്തിന്റെ. s. A species of wild yam.

വനസ്ഥം, &c. adj. Wild, savage, forest, or grove-abid-
ing.

വനസ്ഥലീ, യുടെ. s. A place or site of ground in a
forest prepared for a residence.

വനസ്പതി, യുടെ. s. A tree that bears fruit but no
apparent blossoms, as several species of the fig, the jack,
&c.

വനഹുതാശനൻ, ന്റെ. s. A forest conflagration. കാ
ട്ടുതീ.

വനാന്തരം, ത്തിന്റെ. s. A desert, or uninhabited place.

വനായു, വിന്റെ. s. The name of a country distin-
guished for its breed of horses.

വനായൂജം, ത്തിന്റെ. s. A horse of the Vanáya breed.


3 R 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/689&oldid=176716" എന്ന താളിൽനിന്ന് ശേഖരിച്ചത്