താൾ:CiXIV31 qt.pdf/688

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വണ്ണി 674 വധം

spect, civility. 3. obeisance. 4. submission, obedience. 5.
humility.

വണക്കുന്നു, ക്കി, വാൻ v. a. 1. To subdue, to humble,
to make one obedient. 2. to bend.

വണങ്ങുന്നു, ങ്ങി, വാൻ. v. a. 1. To reverence, to
adore, to venerate, to respect, to salute respectfully. 2.
to submit one's-self. 3. v. n. To bend, to bow.

വണിക്ക, ിന്റെ. s. 1. A merchant, a trader, one of the
three principal Hindu tribes, the Vaisya. 2. a sign in the
zodiac, Libra. തുലാംരാശി.

വണിക്പഥം, ത്തിന്റെ. s. A street with shops on each
side.

വണിജ്യം, ത്തിന്റെ. s. Traffic, trade, commerce. കച്ച
വടം.

വണ്ട, ിന്റെ. s. A kind of black beetle, or large bee.

വണ്ടകം, ത്തിന്റെ. s. A part, a portion, a share. പങ്ക.

വണ്ടവാഴി, യുടെ. s. A plant, perhaps the ichneumon
plant, Ophioxylon serpentinum. രാസ്ന.

വണ്ടാരംകൊഴി, യുടെ. The Indian crane.

വണ്ടാർകുഴലി, യുടെ. s. A woman, especially a woman
with long black hair.

വണ്ടി, യുടെ. s. 1. A cart, a carriage, a wain or waggon.
2. the nave of a wheel.

വണ്ടിക്കടുക്കൻ, ന്റെ. s. An ear-ornament worn by men.

വണ്ടിക്കയറ, റ്റിന്റെ. s. A cart-rope, a wain-rope.

വണ്ടിക്കാരൻ, ന്റെ. s. 1. A charioteer, a waggoner.
2. a cleaner of vessels at temples.

വണ്ടിക്കാള, യുടെ. s. A draft bullock.

വണ്ടിക്കുതിര, യുടെ. s. A carriage horse.

വണ്ടിപ്രവൃത്തി, യുടെ. s. The work or service of clean-
ing vessels at temples and victualling houses.

വണ്ടൊട, ിന്റെ. s. The shelly wings of a beetle.

വണ്ണ, യുടെ. s. 1. The leg. 2. the calf of the leg. 3. a
woman who has borne a child or who is recently delivered.

വണ്ണക്കാരൻ, ന്റെ. s. A stout, robust, corpulent man.

വണ്ണത്താൻ, ന്റെ. s. A washerman.

വണ്ണൻ, ന്റെ. s. A kind of plantain tree.

വണ്ണൻപഴം, ത്തിന്റെ. s. A kind of ripe plantain.

വണ്ണം, part. In composition, way, manner or method.
ൟവണ്ണം, In this way or manner. അതിൻവണ്ണം,
According to, in like manner.

വണ്ണം, ത്തിന്റെ. s. 1. Thickness, bigness. 2. stoutness,
robustness, corpulency. വണ്ണംവെക്കുന്നു, To grow
thick, big, large, &c.

വണ്ണിക്കുന്നു, ച്ചു, പ്പാൻ. v. n. To thicken, to become
thick, stout, big, large.

വത഻. ind. 1. A particle analogous to ah, oh, &c. expres-
sive of sorrow. 2. compassion. 3. pleasure. 4. oh, ho, a
vocative particle.

വതംസം, ത്തിന്റെ. s. 1. A crest. ശിരൊലങ്കാരം.
2. an ear-ring. കൎണ്ണാലങ്കാരം.

വൽ. ind. As, like, similar. This is more generally consider-
ed as an affix to words technically termed വതി; which
see.

വതി, A Sanscrit affix to nouns, as ഭാഗ്യവതി, from
ഭാഗ്യം. (blessed or happy) and വതി, A blessed woman.

വത്സ, യുടെ. s. A term of endearment used to children,
scholars, &c.

വത്സകം, ത്തിന്റെ. s. A medicinal tree, Wrightea
antidysenterica. കുടകപ്പാല.

വത്സതരം, ത്തിന്റെ. s. A steer. മുലകുടിമാറിയ കി
ടാവ.

വത്സനാഭം, ത്തിന്റെ. s. An active poison, apparently
the root of a vegetable, and said to be brought from Nepal.

വത്സനാഭി, യുടെ. s. See the preceding.

വത്സൻ, ന്റെ. s. 1. A son. 2. a bull calf. 3. a year.

വത്സം, ത്തിന്റെ. s. 1. The breast, the chest. 2. a calf.
3. a year.

വത്സരം, ത്തിന്റെ. s. A year.

വത്സല, യുടെ. s. An affectionate, kind woman. വാ
ത്സല്യമുള്ളവൾ.

വത്സലൻ, ന്റെ. s. An affectionate, kind man. വാ
ത്സല്യമുള്ളവൻ.

വത്സലം, ത്തിന്റെ. s. Affection, fondness. വാത്സ
ല്യം. adj. Affectionate, kind, fond.

വത്സാദനി, യുടെ. s. A plant, heart-leaved moon seed,
Menispermum cordifolium. ചിറ്റമൃത.

വദനം, ത്തിന്റെ. s. 1. The mouth. 2. the face, counte-
nance, visage. മുഖം.

വദൻ, ന്റെ. s. A speaker, an orator, one who speaks
well and sensibly.

വദന്തി, യുടെ. s. Speech, discourse, talk. വാക്ക.

വദന്യം, or വദാന്യം, &c. adj. 1. Munificent, generous,
liberal, bountiful. ഔദാൎയ്യമുള്ള. 2. speaking kindly or
agreeably. നല്ലവണ്ണം പറയുന്ന.

വദം, &c. adj. Speaking, able to speak, speaking well or
sensibly. നല്ലവണ്ണം പറയുന്ന.

വദാവദൻ, ന്റെ. s. A speaker, one able to speak, an
eloquent man. സംസാരിക്കുന്നവൻ.

വദിക്കുന്നു, ച്ചു, പ്പാൻ. v. a. To speak, to converse.
സംസാരിക്കുന്നു.

വധം, ത്തിന്റെ. s. Slaughter, killing, murder. കുല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/688&oldid=176715" എന്ന താളിൽനിന്ന് ശേഖരിച്ചത്