വട്ട 673 വണ
വടം, ത്തിന്റെ. s. 1. The large Indian fig-tree, or Banian tree, Ficus Indicus. പെരാൽ. 2. a string, a rope, a tie. കയറ. 3. a round figure, a circle, a cypher, a ball or globe. 4. a cable. നങ്കൂരകയറ വടവൃക്ഷം, ത്തിന്റെ. s. The large Indian fig-tree. പെ വടശുംഗം, ത്തിന്റെ. s. 1. A species of Amaranth. വടാരകം, ത്തിന്റെ. s. A cord, a string, a rope. കയറ. വടി, യുടെ. s. A stick, a cane, a rod, a staff. വടിക്കാരൻ, ന്റെ. s. One armed with a stick, or staff. വടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To scrape off. 2. to വടിപ്പ, ിന്റെ. s. 1. Scraping off. 2. making even. 3. വടിപ്പൻ, ന്റെ. s. 1. A measure of quantity. 2. a piece വടിപ്പയറ്റ, ിന്റെ. s. Fencing with sticks. വടിയുന്നു, ഞ്ഞു, വാൻ. v. n. 1. To overflow, to flow വടിവ, ിന്റെ. s. 1. Beauty. 2. any form, or figure. 3. വടു, വിന്റെ. s. 1. The Brahmachári or religious stu- വടുക, ിന്റെ. A scar, a mark of a stripe, of a വടുകത്തി, യുടെ. s. The wife of a വടുകൻ, or a wo- വടുകൻ, ന്റെ. s. 1. A bondsman, a servant. 2. a man വട്ട, ിന്റെ. s. 1. The rim of a carriage wheel. 2. folly. വട്ട, യുടെ. s. A common tree, the branches and leaves വട്ടക, യുടെ. s. 1. A bowl, a charger, a large plate. 2. വട്ടക്കളി, യുടെ. s. A certain play perfomed by women |
വട്ടക്കാക്കക്കൊടി, യുടെ. s. A plant, Asclepias volubilis. വട്ടച്ചണായി, യുടെ. s. Peas, pulse. വട്ടച്ചുറിയണം, ത്തിന്റെ. s. A species of nettle, Ar- വട്ടൻ, ന്റെ. s. 1. A tick, or louse of cows, dogs and വട്ടൻകൊത്തി, യുടെ. s. A species of Maina. വട്ടപ്പാലം, ത്തിന്റെ. s. A play of children by turning വട്ടപ്പുണ്ണ, ിന്റെ. s. A sort of leprosy with large round വട്ടപ്പൂന്താളി, യുടെ. s. Indigo. വട്ടമൊതിരം, ത്തിന്റെ. s. 1. A ring having a round വട്ടം, ത്തിന്റെ. s. 1. A circle. 2. roundness, any thing വട്ടംതിരിച്ചിൽ, ലിന്റെ. s. 1. Turning round or motion വട്ടംതിരിയുന്നു, ഞ്ഞു, വാൻ. v. n. 1. To turn round. 2. വട്ടവര, യുടെ. s. A circular line. വട്ടവാശി, യുടെ. s. 1. Gain or loss in exchanging money. വട്ടി, യുടെ. s. 1. Interest on money. 2. a grass basket, വട്ടുപ്പില്ല, ിന്റെ. s. A sort of grass of which little bas- വട്ടിവയറ, റ്റിന്റെ. s. A potbelly. വട്ടിള, ത്തിന്റെ.s. A large brass pan or caldron. വട്ടുകളി, യുടെ. s. A kind of play at ball or draughts. വഡഭി, യുടെ. s. The wooden frame of a thatch. മെൽ വഡിശി, യുടെ. s. A fish-hook. ചൂണ്ടൽ. വഡ്രം, ത്തിന്റെ. adj. 1. Large, great. വലിയ. 2. small. ചെറിയ. വഡ്രെലം,ത്തിന്റെ. s. 1. Large cardamoms. എലം. വണക്കമുള്ളവൻ, ന്റെ. s. A respectful, civil, polite, വണക്കം, ത്തിന്റെ. s. 1. Reverence, worship. 2. re- |
3 R