താൾ:CiXIV31 qt.pdf/686

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഞ്ച 672 വട

വംഗം, ത്തിന്റെ. s. 1. Lead. ൟയം. 2. tin. വെ
ള്ളീയം. 3. Bengal province, or country. 4. the egg-plant,
Solanum melongena.

വങ്ങൾ, ലിന്റെ. s. 1. A being singed. 2. cutting.

വങ്ങുന്നു, ങ്ങി, വാൻ. v. n. To be singed, scorched, or
burnt slightly. v. a. To cut.

വച, യുടെ. s. Orris root. വയമ്പ.

വചനം, ത്തിന്റെ. s. 1. A word, speech, speaking. 2.
a sentence, phrases, verse. 3. a dictum, aphorism, rule.

വചനീയം. adj. 1. To be spoken or said. 2. censurable,
to be noticed, or reproved.

വചനെസ്ഥിതം, &c. adj. Compliant, conformable,
submissive, humble.

വചസ്സ, ിന്റെ. s. A word, speech, voice. വാക്ക.

വചിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To say, to speak, to
tell, to inform. Loco. 2. to address.

വജ്രകണ്ടകം, ത്തിന്റെ. s. Euphorbia.

വജ്രദ്രു, വിന്റെ. s. Euphorbia of various species. ച
തുരക്കള്ളി.

വജ്രനിഷ്പെഷം, ത്തിന്റെ. s. A clap of thunder. ഇ
ടിവെട്ട.

വജ്രപാണി, യുടെ. s. A name of INDRA. ഇന്ദ്രൻ.

വജ്രപുഷ്പം, ത്തിന്റെ. s. The blossoms of the sesa-
mum. എൾപൂ.

വജ്രം, ത്തിന്റെ. s. 1. A thunderbolt in general, the
thunderbolt or weapon of INDRA. ഇടിവാൾ. 2. the dia-
mond, (the diamond being considered analogous in hard-
ness to the thunderbolt, or in fact to be the same sub-
stance.) 3. a species of euphorbia, or twisted spurge,
Euphorbia tortilis.

വജ്രവല്ലി, യുറ്റെ. s. A shrub, the four-angled Cissus,
Cissus quadrangularis. ചങ്ങലമ്പിരണ്ട.

വജ്രക്ഷാരം, ത്തിന്റെ. s. An alkaline earth, an im-
pure carbonate of soda.

വജ്രാംഗം, ത്തിന്റെ. s. 1. A species of euphorbia. ച
തുരക്കള്ളി. 2. a snake. പാമ്പ.

വജ്രായുധൻ, ന്റെ.s. A name of INDRA, as having
the thunderbolt for a weapon. ഇന്ദ്രൻ.

വജ്രായുധം, ത്തിന്റെ. s. The weapon of Indra or
the thunderbolt.

വജ്രി, യുടെ. s. A name of INDRA. ഇന്ദ്രൻ.

വഞ്ചകൻ, ന്റെ. s. 1. A rogue, a cheat, a deceiver, a
knave; an impostor; a fraudulent, crafty person. 2. a
jackall.

വഞ്ചകം, &c. adj. Deceitful, fraudulent; crafty, dishonest.

വഞ്ചന, യുടെ. s. Deceit, fraud, cheating.

വഞ്ചനം, ത്തിന്റെ. s. Deceit, cheating, fraud, delusion,
trick.

വഞ്ചി, യുടെ. s. 1. A boat. 2. a kind of cane or reed
growing by the river side. 3. a tree.

വഞ്ചിക, യുടെ. s. A treasury.

വഞ്ചിക്കാരൻ, ന്റെ. s. A boat-man.

വഞ്ചിക്കുന്നു, ച്ചു, പ്പാൻ. v. a. To deceive, to cheat,
to trick, to embezzle, to defraud, to delude.

വഞ്ചിതം, &c. adj. Tricked, deceived, cheated. വഞ്ചി
ക്കപ്പെട്ട.

വഞ്ചിനാഗം, ത്തിന്റെ. s. A kind of green snake.

വഞ്ചിപ്പാട്ട, ിന്റെ. s. A boat song.

വഞ്ചിപ്പുര, യുടെ. s. A boat house.

വഞ്ചിഭൂപതി, യുടെ. s. The Rajah of Travancore.

വഞ്ചിഭൂമി, യുടെ. s. The country of Travancore.

വഞ്ചിവിരുത്തി, യുടെ. Land or gardens granted by
government free of tax or assessment on condition of
furnishing boats for the Government on certain occasions.

വഞ്ചിക്ഷ്മാ, യുടെ. s. The country of Travancore. തി
രുവിതാംകൂർ രാജാവ.

വഞ്ചിക്ഷ്മപതി, യുടെ. s. The king of Travancore. തി
രുവിതാംകൂർ രാജാവ.

വഞ്ചീശൻ, ന്റെ. s. The king of Travancore.

വഞ്ചീശ്വരൻ, ന്റെ. s. See the preceding.

വഞ്ചുളദ്വാദൎശി, യുടെ. s. A particular day observed
by the Hindus.

വഞ്ചുള, ത്തിന്റെ. s. 1. The name of a tree, Dal-
bergia ougeiniensis. 2. the Asoca tree, Jonesia asoca. അ
ശൊകവൃക്ഷം.

വഞ്ഞി, യുടെ. s. A kind of reed, a cane growing by
the river side.

വട, യുടെ. s. A pulse cake, made with oil and butter.

വടകം, ത്തിന്റെ. s. 1. Pulse ground and fried, in oil
or butter. 2. a weight of eight Máshas.

വടകിഴക്ക, ിന്റെ. s. North-east.

വടക്ക, ിന്റെ. s. North.

വടക്കൻ, ന്റെ, s. An inhabitant of the north, a north
country man, northern. വടക്കൻ കാറ്റ, The north
wind.

വടക്കിനി, യുടെ. s. A room on the north side or wing
of a house.

വടക്കിനെത, ിന്റെ. s. See the preceding.

വടക്കുനൊക്കി, യുടെ. s. A compass.

വടക്കെ, adj. Northern

വടക്കെദിക്ക, ിന്റെ. s. The north quarter.

വടക്കൊട്ട. adv. Northward.

വടതി. adj. Northern, north.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/686&oldid=176713" എന്ന താളിൽനിന്ന് ശേഖരിച്ചത്