താൾ:CiXIV31 qt.pdf/684

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൊഹി 670 വക

steady, flickle. ചലനമുള്ള. 2. desiring, wishing, cupi-
dinous. ആഗ്രഹമുള്ള.

ലൊലുപം, &c. adj. Very desirous, or covetous. അത്യാ
ഗ്രഹമുള്ള.

ലൊലുഭം, &c. adj. Very cupidinous, excessively desirous,
very covetous or greedy. അതാഗ്രഹമുള്ള.

ലൊഷ്ടഭെദനം, ത്തിന്റെ. s. A harrow.

ലൊഷ്ടം, ത്തിന്റെ. s. 1. A clod, a lump of earth. മ
ൺകട്ട. 2. rust of iron or iron filings. ഇരിമ്പു കിട്ടം.

ലൊഷ്ടു, വിന്റെ. s. A clod, a lump of earth. മൺകട്ട.

ലൊഷ്ടുഘ്നം, ത്തിന്റെ. s. A harrow.

ലൊഹകാന്തം, ത്തിന്റെ. s. The load-stone. കാന്ത
ക്കല്ല.

ലൊഹകാരകൻ, ന്റെ. s. A blacksmith, an ironsmith.
കൊല്ലൻ.

ലൊഹകിട്ടം, ത്തിന്റെ. s. Rast of iron, or iron filings.
ഇരിമ്പുകിട്ടം.

ലൊഹജിത്ത, ിന്റെ. s. The diamond, as superior to
iron in hardness. വജ്രം.

ലൊഹദ്രാവി, യുടെ. s. Borax, as that which fuses me-
tal. പൊങ്കാരം.

ലൊഹപാത്രം, ത്തിന്റെ. s. An iron or metal vessel,
a pot, a boiler. ഇരിമ്പുപാത്രം.

ലൊഹപൃഷ്ഠം, ത്തിന്റെ. s. A heron. ഞാറപക്ഷി.

ലൊഹപ്രതിമ, യുടെ. s. 1. An image of iron. ഇരി
മ്പുകൊണ്ടുള്ള രൂപം. 2, an anvil.

ലൊഹമയം. adj. Made of iron. ഇരിമ്പുകൊണ്ടുള്ള.

ലൊഹം, ത്തിന്റെ. s. 1. Iron, either crude, or wrought.
ഇരിമ്പ. 2. any metal. 3. steel.

ലൊഹലൻ, ന്റെ. s. One who lisps or speaks inarti-
culately.

ലൊഹലം, &c. adj. Iron, irony. ഇരിമ്പുകൊണ്ടുള്ള.

ലൊഹാഭിസാരം, ത്തിന്റെ. s. Lustration of arms,
ceremonies performed on the ninth of the light half of
the month Aswini; formerly a celebration observed by
princes before opening a campaign, but now usually con-
fined to the domestic decoration and worship of the sol-
dier's arms.

ലൊഹാഭിഹാരം, ത്തിന്റെ. s. Lustration of arms.

ലൊഹിത, യുടെ. s. A woman red with anger, or with
colour, &c. ചുവന്നവൾ.

ലൊൎഹിതകം, ത്തിന്റെ. s. 1. A ruby. ചുവപ്പ കല്ല.
2. the planet Mars. ചൊവ്വാ.

ലൊഹിതചന്ദനം, ത്തിന്റെ. s. Saffron.

ലൊഹിതം, ത്തിന്റെ. s. 1. Blood. രക്തം. 2. red, (the
colour.) ചുവപ്പ. 3. a red kind of Agallochum. ചുവ

ന്ന അകിൽ. 4. red saunders. adj. Red, or of a red
colour. ചുവന്ന.

ലൊഹിതാംഗൻ, ന്റെ. s. The planet Mars. ചൊ
വ്വാ.

ലൊഹിതാശ്വൻ, ന്റെ. s. Agni, the god of fire. അ
ഗ്നി.

ലൊഹിതിക, യുടെ. s. A woman red with passion, an-
ger, or colour, &c. ചുവന്നവൾ.

ലൊഹിനി, യുടെ. A woman red with passion or an-
ger or painted red. ചുവന്നവൾ.

ലൊഹിനിക, യുടെ. s. See the preceding.

ലൌകായതികൻ, ന്റെ. s. An atheist, a materialist,
a Budd´ha.

ലൌകികൻ, ന്റെ. s. A secular, as opposed to a spi-
ritual man; one of the secular, as opposed to the regular,
or religious Brahmins.

ലൌകികം, &c. adj. Mundane, secular, worldly, human,
what prevails amongst or is familiar to mankind, popu-
lar. ലൊകസംബന്ധമായുള്ള.

ലൌഹികം, &c. adj. Reddish, like or resembling red,
&c. ചുവന്ന.

ലൌഹിത്യം, ത്തിന്റെ. s. Redness. ചുവപ്പ.



വ. The twenty-ninth consonant of the Malayalim al-
phabet, or more properly the semi-vowel V, or rather W.

വക, യുടെ. s. 1. A part, a portion. 2. a division, a sec-
tion. 3. means, expedient. 4. goods, property, possessions,
estate. 5. species, kind, manner. 6. principal sum, stock
in trade. 7. kindred, kin, family. വകപൊലെ, Accord-
ing to one's ability. വകയുണ്ടാക്കുന്നു, To provide
means. വകവെക്കുന്നു, To place to the account of.
വക വെച്ചുകൊടുക്കുന്നു, To make allowance of, to
place to account.

വകക്കാരൻ, ന്റെ. s. A kinsman, a relation, a re-
lative. 2. a partner, a companion.

വകക്കാരി, യുടെ. s. A kinswoman, a female relative.

വകച്ചിൽ, ലിന്റെ. s. 1. Composition of a work. 2. ma-
king a trench round the root of trees for watering them.

വകതിരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To distinguish, to
discriminate. 2. to sort, to separate, to divide into sorts,
to classify.

വകതിരിവ, ിന്റെ. s. 1. Distinguishing, discriminating,
discrimination. 2. sorting, dividing into sorts, classifica-
tion.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/684&oldid=176711" എന്ന താളിൽനിന്ന് ശേഖരിച്ചത്