താൾ:CiXIV31 qt.pdf/671

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജ 657 രാജി

രാജൎഷഭൻ, ന്റെ. s. A bull of high breed.

രാജൎഷി, യുടെ. s. A kind of saint, that holy and super-
human personage which a king or man of the military
class may become by the practice of religious ansterities:
seven classes of Rishis are entmerated, the Dévershi,
Brahmershi, Mahershi, Paramershi, Rájershi, Cánder-
shi, and Srutershi; the order is variously given, but the
Rájershi is inferior to the four preceding ones, (see the
story of WISWÁMITRA in the first book of the Rámáyana,)
and the two last appear to mean the inspired saints of
the Hindu scriptures.

രാജവംശം, ത്തിന്റെ. s. A royal family, royal lineage.

രാജവംശ്യം, &c. adj. Of royal parentage or descent.

രാജവള്ളി, യുടെ. s. A small gourd, Momordica cha-
ranthia.

രാജവഴി, യുടെ. s. The king's high road.

രാജവാൽ. adj. Governed by a just and able monarch,
(a country, &c.) kingly, royal.

രാജവി, യുടെ. s. The blue-jay.

രാജവിരൊധം, ത്തിന്റെ. s. Sedition, rebellion.

രജവീജി. adj. Sprung from a royal race; a prince.

രാജവീഥി, യുടെ. s. The king's street, a high street.

രാജവൃക്ഷം, ത്തിന്റെ. s. 1. The Piyal tree, Bucha-
nania latifolia. 2. a tree, Cassia fistula. കൊന്ന. (Lin.)

രാജവെശ്മം, ത്തിന്റെ. s. A palace, a royal residence,
a city. രാജധാനി.

രാജവെഷം, ത്തിന്റെ. s. Royal attire.

രാജവൈദ്യൻ, ന്റെ. s. A royal physician.

രാജവ്രണം, ത്തിന്റെ. s. A large ulcer, a rajah boil.

രാജശക്തി, യുടെ. s. Royal power, or authority.

രാജശാൎദ്ദൂലം, ത്തിന്റെ. s. A royal tiger. രാജമൃഗം.
adj. (In composition.) Pre-eminent, excellent.

രാജശാസനം, ത്തിന്റെ. s. 1. A royal command or
edict. 2. regal government.

രാജശിക്ഷ, യുടെ. s. Punishment inflicted agreeable to
royal laws.

രാജശ്രി, യുടെ. s. Excellency, royal highness, (a title,)
most noble.

രാജശ്രെഷ്ഠൻ, ന്റെ. s. A nobleman.

രാജസക്കാരൻ, ന്റെ. s. A proud, arrogant, presump-
tuous, ostentatious person. വസ്ത്രാഭരണങ്ങളെ ധരി
ച്ച നടക്കുന്നവൻ.

രാജസദനം, ത്തിന്റെ. s. A palace. രാജഭവനം.

രാജസഭ, യുടെ. s. A royal assembly or court.

രാജസമൂഹം, ത്തിന്റെ. s. An assembly of kings or
princes.

രാജസം, ത്തിന്റെ. s. Pride, arrogance, presumption.

രാജസമ്മാനം, ത്തിന്റെ. s. A royal gift or present.

രാജസൎപ്പം, ത്തിന്റെ. s. A large species of snake.

രാജസിംഹം, ത്തിന്റെ. s. A valiant king.

രാജസിംഹാസനം, ത്തിന്റെ. s. A throne.

രാജസൂയം, ത്തിന്റെ. s. A sacrifice performed only
by a universal monarch, attended by his tributary prin-
ces, as in the case of Yudhishthira and others.

രാജസെവ, യുടെ. s. The king's service.

രാജസെവകൻ, ന്റെ. s. A king's minister or servant.

രാജസൈന്യം, ത്തിന്റെ. s. Royal forces.

രാജസ്ത്രീ, യുടെ. s. A queen, a princess.

രജസ്ഥാനം, ത്തിന്റെ. s. 1. A king's residence, a
palace. 2. a royal court. 3. kingship.

രാജസ്നെഹം, ത്തിന്റെ. s. Royal favour.

രജഹത്യ, യുടെ. s. The murder of a king, regicide. രാ
ജാവിനെ കൊല്ലുക.

രാജഹംസം, ത്തിന്റെ. s. A superior kind of white
swan or goose with red legs and bill, or more properly
the flamingo. കൊക്കും കാലും ചുവന്ന ദെഹം വെളു
ത്തുള്ള അരയന്നം.

രാജക്ഷൊഭം, ത്തിന്റെ. s. Royal displeasure.

രാജാവ, ിന്റെ. s. 1. A king, a prince, a sovereign. 2.
a man of the regal and military tribe, a Cshetriya. 3. a
master. യജമാനൻ. 4. the moon. ചന്ദ്രൻ.

രാജാദനം, ത്തിന്റെ. s. A tree, Buchanunia latifolia.
പഴമൂൺപാല.

രാജാധികാരം, ത്തിന്റെ. s. Reign, government, king-
ly authority. രാജാധികാരം ചെയ്യുന്നു, To reign.

രാജാധിരാജാവ, ിന്റെ.s. A king of kings, a universal
sovereign.

രാജാഭിഷെകം, ത്തിന്റെ. s. The anointing or crown-
ing of a king. രാജാഭിഷെകം ചെയ്യുന്നു, To anoint
or crown a king.

രാജാൎഹം, ത്തിന്റെ. s. Aloe wood, Amyris agallochum.
(Rox.) adj. Royal, noble, fit or proper for a king. രാജ
യൊഗ്യമായുള്ള.

രാജാവൎത്തം, ത്തിന്റെ. s. A gem, described as an
inferior sort of diamond, brought from the country Viráta.

രാജി, യുടെ. s. 1. A row, a line. 2. an unbroken row,
a continuous line. 3. a written agreement, an acknow-
ledgment of a cause being finally settled, given by a
plaintiff.

രാജിക, യുടെ. s. 1. Black mustard, Sinapis dichotoma,
or racemosa. കറുത്ത കടുക. 2. a species of grain, Nat-
chenny, Cynosurus coracanus.


3 P

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/671&oldid=176698" എന്ന താളിൽനിന്ന് ശേഖരിച്ചത്