താൾ:CiXIV31 qt.pdf/670

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജ 656 രാജ

രാജ. acts. 1. Royal, of or belonging to a king. 2. eminent,

chief, excellent.

രാജകകുദം, ത്തിന്റെ. s. An ensign or symbol of royal-
ty, as the white parasol, &c. രാജചിഹ്നം.

രാജകം, ത്തിന്റെ. s. An assembly of princes. രാജ
സമൂഹം.

രാജകരം, ത്തിന്റെ. s. Royal tax or tribute.

രാജകല്പന, യുടെ. s. A royal command or edict, the
command of a sovereign,

രാജകശെരു, വിന്റെ. s. A fragrant grass, Cyperus.
നീൎക്കിഴങ്ങിൽ ഒരു വക.

രാജകാൎയ്യം, ത്തിന്റെ. s. 1. Affairs of state or govern-
ment. 2. news, information.

രജകുഞ്ജരൻ, ന്റെ. s. A royal elephant.

രാജകുമാരൻ, ന്റെ. s. A king's son, a prince.

രാജകുമാരി, യുടെ. s. A king's daughter, a princess.
രാജാവിൻറെ പുത്രി.

രാജകുരു, വിന്റെ. s. A large ulcer, a rajah boil.

രാജകുലം, ത്തിന്റെ. s. A royal, noble or illustrious
family.

രാജകൊപം, ത്തിന്റെ. s. Royal displeasure.

രാജഗുരു, വിന്റെ. s. A king's spiritual preceptor.

രാജഗൃഹം, ത്തിന്റെ. s. A palace.

രാജചിഹ്നം, ത്തിന്റെ. s. 1. The male or female or-
gans of generation. 2. royalty, symbols of royalty.

രാജചൊദ്യം, ത്തിന്റെ. s. Oppression by Govern-
ment, the tyranny of a king.

രാജതം. adj. Silver, made of silver.

രാജത്വം, ത്തിന്റെ. s. Royalty, sovereignty.

രാജദ്രൊഹം, ത്തിന്റെ. s. Treason against the king,
rebellion.

രാജദ്രൊഹി, യുടെ. s. A traitor to a king, a rebel.

രാജദ്വെഷം, ത്തിന്റെ, s. Hatred of a king.

രാജധനം, ത്തിന്റെ. s. Royal property

രാജധൎമ്മം, ത്തിന്റെ. s. The duties incumbent on a
king or sovereign.

രാജധാനി, യുടെ. s. A metropolis, a capital, a royal
city or residence, a palace.

രാജനന്ദനൻ, ന്റെ. s. A king's son, a prince.

രാജനിന്ദ, യുടെ. s. Reviling or despising the king.

രാജനീതി, യുടെ. s. 1. Justice, and other conduct be-
coming a king, 2. the laws of a country.

രാജൻ, ന്റെ. s. A king, a prince, a sovereign,

രാജന്യകം, ത്തിന്റെ. s. A number of Cshetriyas or
men of the military tribe. ക്ഷതിയക്കൂട്ടം.

രാജന്യൻ, ന്റെ. s. A Cshetriya or man of the mili-

tary or royal tribe, being the second pure Hindu caste.

രാജന്വൽ. adj, Possessing of or governed by a just and
active monarch, a country, &c.

രാജപത്നി, യുടെ. s. A queen. രാജഭാൎയ്യ.

രാജപഥം, ത്തിന്റെ. s. A royal path, a high road.

രാജപദവി, യുടെ. s. Royalty, sovereignty, dignity.

രാജപുംഗവൻ, ന്റെ. s. A Brahmani bull.

രാജപുത്രൻ, ന്റെ. s. 1. A king's son, a prince. 2. a
Cshetriya or man of the military tribe. 3. a soldier by
profession.

രാജപുത്രി, യുടെ. s. A king's daughter, a princess.

രാജപുരൊഹിതൻ, ന്റെ. s. A priest attached to the
royal household.

രാജബല, യുടെ. s. A plant, Pederia fætida. പ്രസാ
രിണി.

രാജബുദ്ധി, യുടെ. s. Royal prudence.

രാജഭണ്ഡാരം, ത്തിന്റെ. s. The royal treasury, രാ
ജാവിന്റെ ധനം.

രാജഭയം, ത്തിന്റെ. s. Fear or reverence of the king

രാജഭവനം, ത്തിന്റെ. s. A palace, a royal house.

രാജഭാരം, ത്തിന്റെ. s. Reign, government,

രാജഭാൎയ്യ, യുടെ. s. A queen, the consort of a king,

രാജഭൃത്യൻ, ന്റെ. s. A king's minister or servant.

രാജഭൊഗം, ത്തിന്റെ. s. Royal tribute.

രാജമത്സരം, ത്തിന്റെ. s, Sedition, rebellion.

രാജമന്ത്രി, യുടെ. s. A king's minister.

രാജമന്ദിരം, ത്തിന്റെ. s. A palace, a royal residence.

രാജമല്ലിക, യുടെ. s. Arabian jasmine.

രാജമാൎഗ്ഗം, ത്തിന്റെ. s. 1. The high-way, a royal road,
one passable for horses and elephants. 2, the customs of
a king,

രാജമാഷം, ത്തിന്റെ. s. The pulse termed Dolichoe
catiang.

രാജമുടി, യുടെ. s. A royal or king's crown.

രാജമുദ്ര, യുടെ. s. A king's seal or signet.

രാജമൃഗം, ത്തിന്റെ. s. 1. A lion. 2. a royal tiger,

രാജയക്ഷ്മാ, വിന്റെ. s. Pulmonary consumption.

രാജയൊഗം. adj. Prosperous, most excellent.

രാജയൊഗ്യം, &c. adj. Proper or suitable for a sove-
reign, princely, royal.

രാജരത്നം, ത്തിന്റെ. s. A nobleman.

രാജരക്ഷണം, ത്തിന്റെ. s. The preservation of the
king, kingly protection.

രാജരാജൻ, ന്റെ. s. 1. The king of sings; an emperor
or universal monarch. 2. a name of CUBÉRA the god of
wealth.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/670&oldid=176697" എന്ന താളിൽനിന്ന് ശേഖരിച്ചത്