താൾ:CiXIV31 qt.pdf/669

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാക്ഷി 655 രാങ്ക

privately, to whisper. 2. to tell a secret.

രഹസ്സ, ിന്റെ. s. 1. Solitariness, secrecy, privacy. 2.
a privity. adv. Solitary, private, in private, secretly,
privily.

രഹിതം, &c. adj. Left, quitted, abandoned, destitute,
bereft. ഉപെക്ഷിക്കപ്പെട്ട.

രക്ഷ, യുടെ. s. 1. Preserving, saving, protecting, pro-
tection. 2. salvation, redemption. 3. an amulet, a charm.

രക്ഷകൻ, ന്റെ. s. A preserver, protector, saviour,
a redeemer.

രക്ഷകം, &c. adj. Preserving, protecting, saving. രക്ഷി
ക്കുന്ന.

രക്ഷകെട, ിന്റെ. s. 1. Want of protection, preserva-
tion, care, or nourishment. 2. negligence.

രക്ഷണം, ത്തിന്റെ. s. Preservation, protection, guard-
ing, defence. രക്ഷണം ചെയ്യുന്നു, To preserve, to
protect, to cherish, to nourish.

രക്ഷണീയൻ, ന്റെ. s. One deserving of protection.
രക്ഷിക്കപ്പെടുവാൻ യോഗ്യൻ.

രക്ഷണീയം, &c. adj. Deserving of protection. രക്ഷി
ക്കപ്പെടുവാൻ യൊഗ്യം.

രക്ഷഃപതി, യുടെ. s. A preserver, a protector.

രക്ഷസ്സ, ിന്റെ. s. Racshas, an evil sqirit, apparent-
ly distinguished into three classes ; one sort of Racshas
is of a demi-celestial nature, and is ranked with the at-
tendants of CUBÉRA; another corresponds to a goblin, an
imp, or ogre, haunting cemeteries, animating dead bodies,
disturbing sacrifices, and ensnaring and devouring human
beings; the third kind approaches more to the nature of
the Titan or relentless and powerful enemy of the gods.

രക്ഷസ്സഭം, ത്തിന്റെ. s. A multitude or assembly of
goblins.

രക്ഷാകരൻ, ന്റെ. s. A preserver. രക്ഷിക്കുന്ന
വൻ.

രക്ഷാഗൃഹം, ത്തിന്റെ. s. A house or place of refuge,
an asylum.

രക്ഷാപരം, &c. adj. Preserving, protecting.

രക്ഷാഭൊഗം, ത്തിന്റെ. s. Tax paid to a protector.

രക്ഷാശിക്ഷ, യുടെ. s. Protection and punishment, as
the duties of a king, lord, &c.

രക്ഷി, യുടെ. s. A guard, a sentinel. കാക്കുന്നവൻ.

രക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To preserve, to save,
protect and defend, to deliver. 2. to nourish, cherish,
keep. രക്ഷിച്ചുകൊള്ളുന്നു, 1. To preserve, &c. one's-
self. 2. to nourish or protect another for one's own use
or advantage.

രക്ഷിതം, &c. adj. Preserved, saved, protected, defended.
രക്ഷിക്കപ്പെട്ട.

രക്ഷിതാ, വിന്റെ. s. A saviour, a preserver, a pro-
tector.

രക്ഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to protect,
to procure protection.

രക്ഷിവൎഗ്ഗൻ, ന്റെ. s. A guard, a sentinel.

രക്ഷൊവരൻ, ന്റെ. s. The king of the south-west
country.

രക്ഷ്ണം, ത്തിന്റെ. s. Preserving, guarding, defence,
protection.

രാ, വിന്റെ. s. The night. രാക്കാലം, Night time. രാ
പ്പകൽ, Night and day. രാപ്പകൽ പ്രയാസപ്പെടു
ന്നു, To labour or toil night and day.

രാക, യുടെ. s. 1. The full moon, or day of the full moon.
പൂൎണ്ണചന്ദ്രൻ. 2. a girl in whom menstruation has
commenced. തീണ്ടായവൾ.

രാകാനിശാകരൻ, ന്റെ. s. The full moon. പൂൎണ്ണ
ചന്ദ്രൻ.

രാകുന്നു, കി, വാൻ. c. a. To file, to rasp.

രാക്ക, ിന്റെ. s. Filing, the act, rasping.

രാക്കുപണി, യുടെ. s. File-work, filing.

രാക്കുപൊടി, യുടെ. s. File-dust.

രക്കൂറ, ിന്റെ s. The night.

രാഗച്ഛായ, യുടെ. s. Red colour. ചുവപ്പുനിറം.

രാഗദ്വെഷം, ത്തിന്റെ. s. Envy and hatred, enmity,
malice. അസൂയ.

രാഗം, ത്തിന്റെ. s. 1. A tune or mode in music of
which the Hindus reckon many, and frequently personify
them in poetry and mythology. 2. mental affection in
general, as sorrow, joy, &c. 3. envy, impatience at an-
other's success. 4. affection, pre-possession, love, desire.
5. the Rága guna, or the property of passion. 6. colour,
hue, dye, tint. രാഗം പാടുന്നു, To sing a tune or hymn.

രാഗാദി, യുടെ. s. Envy, malice, impatience.

രാഗാദികൾ, ളുടെ. s. plu. The affections.

രാഗാദിക്കാരൻ, ന്റെ. s. An envious, malicious, ill-
natured, passionate person.

രാഗി, യുടെ. s. 1. A passionate man. 2. a
libertine, a lover. കാമി. 3. a kind of grain, Rágy or Natchenny,
Cynosaurus coracanus. പഞ്ഞപ്പുല്ല.

രാഘവൻ, ന്റെ. s. A name of RÁMACHANDRA. രാമ
ചന്ദ്രൻ.

രാങ്കവം. adj. Woollen, made of the hair of a sort of
deer or any other animal. രൊമജമായ. മാൻമയി
ൎപ്പട. s. A woollen garment.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/669&oldid=176696" എന്ന താളിൽനിന്ന് ശേഖരിച്ചത്