താൾ:CiXIV31 qt.pdf/668

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസ 654 രഹ

രസന, യുടെ. s. 1. The tongue. നാവ. 2. taste. 3.
juice, sap.

രസനെന്ദ്രിയം, ത്തിന്റെ. s. The tongue, as the organ
of taste. നാവ.

രസപാഷാണം, ത്തിന്റെ. s. A kind of prepared
arsenic.

രസഭംഗം, ത്തിന്റെ. s. 1. Loss of flavour or juice,
tastelessness. 2. dislike, displeasure.

രസഭസ്മം, ത്തിന്റെ.s. A kind of muriate of mercury
or calomel, mercurial powder.

രസമണി, യുടെ. s. A kind of bead made of mercury.

രസം, ത്തിന്റെ. s. 1. Juice, sap, exudation, fluid, liquid.
2. mercury, quicksilver. 3. flavour, taste, savour, as sweet,
sour, salt, pungent, bitter, astringent. 4. taste, sentiment
or emotion, as an objection of descriptive poetry, or com-
position, of which nine are enumerated, viz. Sringára or
love, Hásya or mirth, Caruna or tenderness, Raudra or
anger, Vérya or heroism, Bhayancara or terror, Vibhalsa
or disgust, Adbuta or surprise, and Sánta, tranquillity or
content, or Vátsalya paternal affection. 5. affection of
the mind, passion, &c. 6. poison. 7. semen virile. 8.
water. 9. the primary or essential juice or fluid of the
human body, whence blood, serum, sweat, &c. are suppos-
ed to be engendered, it corresponds best with chyle. 10.
gum myrrh.

രസവതി, യുടെ. s. A kitchen. അടുക്കള.

രസവൽ. adj. 1. Juicy. രസമുള്ള. 2. savoury, well
flavoured. രുചിയുള്ള. 3. tasteful, applied to composi-
tion, &c.

രസവാദം, ത്തിന്റെ. s. Alchymy, and Chymistry. ര
സവാദം ചെയ്യുന്നു, To pursue the science of Alchymy.

രസവാദി, യുറ്റെ. s. An alchymist, a chymist.

രസസിദ്ധൻ, ന്റെ. s. An Alchymist, a chymist.

രസസിദ്ധി, യുടെ. s. The knowledge of Alchymy, the
possession of peculiar familiarity with mercury, obtained
by the performance of chymical operations, conjoined
with certain mystical and magical rites, and the securing
thence to the adept of happiness, health and wealth, the
power of transmuting metals, and the art of prolonging
life.

രസസിന്ദൂരം, ത്തിന്റെ. s. A sort of factitious cinna-
bar, made with zinc, mercury, blue vitriol and nitre,
fused together; the compound is used as an escharotic.

രസസ്ഥാനം, ത്തിന്റെ. s. A bed-room. ഉറക്കറ, ശ
യനപ്പുര.

രസക്ഷയം, ത്തിന്റെ. s. Displeasure, dislike, disgust.

രസാ, യുടെ. s. 1. The earth. 2. the tongue. നാവ. 3.
a plant or vine, Sissampelos hexandra. പാടവള്ളി. 4.
the frankincense tree, Boswellia thurifera. ൟന്ത.

രസാഞ്ജനം, ത്തിന്റെ. s. A sort of collyrium, prepared
either with the calx of brass or with the Amomum an-
thorhiza.

രസാതലം, ത്തിന്റെ. s. Hell. പാതാളം.

രസാദാനം, ത്തിന്റെ. s. Sucking, suction. കുടിക്കുക.

രസാഭാസം, ത്തിന്റെ. s. Concealment of sentiment
attributing evident emotions to some cause different from
the real one.

രസായനൻ, ന്റെ. s. An alchymist.

രസായനം, ത്തിന്റെ. s. 1. A medicine preventing
old-age and prolonging life, the Elixir vitæ of the Alchy-
mists. 2. butter-milk. മൊര. 3. Alchymy, chymistry,

രസാലം, ത്തിന്റെ. s. Frankincense.

രസാലസ, യുടെ. s. A nerve. ഞരമ്പ.

രസാഹ്വം, ത്തിന്റെ. s. Turpentine, resin.

രസാള, യുടെ. s. Curds mixed with sugar and spices.

രസാളം, ത്തിന്റെ. s. 1. The mango-tree, Mangifera
Indica. മാവ. 2. the sugar-cane. കരിമ്പ. 3. the jack-
tree, Artocarpus integrifolia. പ്ലാവ. 4. the olibanum
tree, Boswellia thurifera. ൟന്ത.

രസിക, യുടെ. s. 1. Curds with sugar and spice. 2.
molasses, the juice of the sugar-cane. കരിമ്പിൻനീര.
3. the tongue. നാവ.

രസികൻ, ന്റെ. s. A man of taste, especially as it
regards literary composition, &c.

രസികം, &c. adj. 1. Flavoured, having taste or flavour.
2. tasteful, as composition, &c. രുചിയുള്ള.

രസിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To taste, to relish, to
have a relish for. 2. to love, to regard.

രസിതം, ത്തിന്റെ. s. 1. Sound, noise in general. ശ
ബ്ദം. 2. the rattling of thunder. ഇടിമുഴക്കം. adj.
Gilded, plated, washed or spread over with gold, &c. പൂ
ചപ്പെട്ട.


രസിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To please, to delight.

രസൊനകം, ത്തിന്റെ. s. A kind of garlick. ഒരു വ
ക ഉള്ളി.

രസൊനം, ത്തിന്റെ. s. Garlick ഉള്ളി.

രഹദാരി, യുടെ. s. A pass or pass-port, specifying the
duties to have been paid.

രഹസ്യക്കാരൻ, ന്റെ. s. A secret lover, or gallant.

രഹസ്യം, ത്തിന്റെ. s. A secret, a mystery, any thing
hidden or mysterious. adj. Secret, private; mysterious,
obscure, hidden. രഹസ്യം പറയുന്നു, 1. To speak

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/668&oldid=176695" എന്ന താളിൽനിന്ന് ശേഖരിച്ചത്