താൾ:CiXIV31 qt.pdf/667

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രമ്യം 653 രസ

രഥീ, യുടെ. s. 1. A warrior who fights in a car. തെരാ
ളി. 2. the owner of or rider in a car.

രഥീരൻ, ന്റെ. s. The owner of or rider in a car. ര
ഥക്കാരൻ.

രഥൊത്സവം, ത്തിന്റെ. s. A festival at which an
idol-car is drawn in procession.

രഥ്യ, യുടെ. s. 1. A number of carriages. 2. a high street.
തെരുവീതി. 3. a main or carriage road. വഴി.

രഥം, ത്തിന്റെ. s. A chariot or carriage horse. രഥ
ക്കുതിര.

രദനഛദം, ത്തിന്റെ. s. A lip. ചുണ്ട.

രദനം, ത്തിന്റെ. s. A tooth, a tusks. പല്ല.

രദനവാസസ഻, ിന്റെ. s. A lip. ചുണ്ട.

രദം, ത്തിന്റെ. s. 1. A tooth. പല്ല. 2. splitting, tear-
ing, dividing.

രദസം, ത്തിന്റെ. s. 1. Speed, velocity. വെഗം. 2.
joy, delight. സന്തൊഷം.

രന്തുകാമൻ, ന്റെ. s. A voluptuous or libidinous per-
son. മഹാ കാമി.

രന്ധ്രം, ത്തിന്റെ. s. 1. A hole, a fissure, a cavity, a
chasm. പൊത, ദ്വാരം. 2. fault, defect. കുറ്റം. 3. 0c-
casion, opportunity. സമയം. 4. foible, dissension, di-
vision, discord. യൊജ്യതകെട.

രമകൻ, ന്റെ. s. A lover, a gallant. സ്നെഹിതൻ.

രമണൻ, ന്റെ. s. 1. A lover, a gallant. സ്നെഹിതൻ.
2. a husband. ഭൎത്താവ.

രമണപ്പൂ, ിന്റെ. s. A flower tree, Sterculia guttata.

രമണം, ത്തിന്റെ. s. 1. Sporting; play. കളി. 2. dalli-
ance, amorous sport. ഉല്ലാസം.

രമണി, യുടെ. s. 1. A wife. ഭാൎയ്യ. 2, a beautiful or
handsome woman. സുന്ദരി.

രമണീയം, &c. adj. Beautiful; pleasing, charming, de-
lightful. സൌന്ദൎയ്യമുള്ള.

രമണ്യം, ത്തിന്റെ. s. Sport, pleasure, wanton sport or
dalliance. ഉല്ലാസം.

രമാ, യുടെ. s. A name of LECSMI. ലക്ഷ്മി.

രമാപതി, യുടെ. s. A name of VISHNU. വിഷ്ണു.

രമാവരൻ, ന്റെ. s. A name of VISHNU. വിഷ്ണു.

രമാവല്ലഭൻ, ന്റെ. s. A name of VISHNU. വിഷ്ണു.

രമിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To love, to please, to
delight, to satisfy. 2. to sport. 3. to copulate. 4. to unite.

രമെശൻ, ന്റെ. s. A name of VISHNU.

രമ്യത, യുടെ. s. 1. Union. 2. delight, pleasure, gladness,
satisfaction, contentment.

രമ്യം. adj. Delightful, charming; pleasing, agreeable,
content, commodious.

രംഗസ്സ, ിന്റെ. s. Velocity, speed. വെഗം.

രംഭ, യുടെ. s. 1. A plantain. വാഴ. 2. one of the Ap-
saras or courtezans of Swerga.

രംഭൻ, ന്റെ. s. The name of a monkey.

രംഭം, ത്തിന്റെ. s. A bamboo. മുള.

രയം, ത്തിന്റെ. s. 1. Speed, velocity, precipitation.
വെഗം. 2. the stream or current of a river. ഒഴുക്ക.

രല്ലകം, ത്തിന്റെ. s. 1. A blanket. കംബലം. 2. a
sort of deer. ഒരു വക മാൻ.

രവണൻ, ന്റെ. s. 1. A clamorous person. 2. a jester.
3. the Indian Cuckoo. കുയിൽ.

രവണം, ത്തിന്റെ. s. 1. A camel. ഒട്ടകം. 2. bell-
metal. es. adj. Sounding, sonorous. നാദമുള്ള.

രവം, ത്തിന്റെ. s. Sound in general, cry, noise, cla-
mour, &c. ശബ്ദം.

രവാന, യുടെ. s. 1. A custom-house certificate. 2. a
pass, or pass-port.

രവി, യുടെ. s. The sun. ആദിത്യൻ.

രവികാന്തം, ത്തിന്റെ. s. The sun stone, a kind of
gem. സൂൎയ്യകാന്തം.

രവിവാസരം, ത്തിന്റെ. s. Sunday. ഞായറാഴ്ച.

രശന, യുടെ. s. 1. A woman's girdle, a sort of chain
worn round the loins. അരഞ്ഞാൺ. 2. the tongue.
നാവ.

രശ്മി, യുടെ. s. 1. A ray of light, radiance. 2. lustre. ര
ശ്മിയുള്ള, Radiant.

രസകൎപ്പൂരം, ത്തിന്റെ. s. A white sublimate or a mu-
riate of mercury, the preparation of which is particularly
explained by AINSLIE. in his Materia medica of Hin-
dustan. It corresponds very nearly with calomel.

രസകെട, ിന്റെ. s. 1. Displeasure, dislike. 2. taste-
lessness, incipidity.

രസഗന്ദം, ത്തിന്റെ. s. Gum myrrh. നറുമ്പശ.

രസഗൎഭം, ത്തിന്റെ. s. 1. A mineral preparation used
as a stibium. 2. vermilion. ചായില്യം.

രസഗുളിക, യുടെ. s. Mercurial pills.

രസജ്ഞ, യുടെ. s. The tongue as discriminating tastes.
നാവ.

രസജ്ഞൻ, ന്റെ. s. 1. A poet, a writer who under-
stands the different Rasas or sentiments to be described.
2. an alchymist, one who has obtained a command over
the magical properties of mercury. 3. a physician, a medi-
cal preparer and administerer of mercurial and chymical
compounds.

രസധാതു, വിന്റെ. s. 1. Quicksilver. രസം. 2. one
of the seven essential parts of the human body, the fluids.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/667&oldid=176694" എന്ന താളിൽനിന്ന് ശേഖരിച്ചത്