താൾ:CiXIV31 qt.pdf/666

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രത്ന 652 രഥി

രണ്ടാന്തരം, ത്തിന്റെ. s. The second sort.

രണ്ടാമത. adj. Second, secondly, twice.

രണ്ടാമത്തെ. adj. The second, second.

രണ്ടാമത്തെ ഗ്രഹം, ത്തിന്റെ. s. A secondary planet.

രണ്ടാമൻ, ന്റെ. s. A second person, an assistant.

രണ്ടാം. adj. Second, secondary.

രണ്ടാംപണി, യുടെ. s. Doing a thing over again.

രണ്ടാംചൊറ, റ്റിന്റെ. s. A second course of rice.

രണ്ടാംമുഹൂൎത്തം, ത്തിന്റെ. s. A certain matrimonial
ceremony among the Brahmans.

രണ്ടാംവെളി, യുടെ. s. A second marriage.

രണ്ടിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To separate, to become
divided in two. 2. to disagree, to become disunited.

രണ്ടിലൊന്ന, ിന്റെ. s. One of two, either the one or
the other.

രണ്ടുനെരം. adv. Twice a day.

രണ്ടുപക്ഷം, ത്തിന്റെ. s. 1. Two parties. 2. two opi-
nions. 3. doubt, uncertainty. 4. the light and dark fort-
night in the lunar month. adj. Doubtful, uncertain.

രണ്ടുപ്രാവശ്യം. adj. Twice, two times.

രണ്ടുംകെട്ടനെരം, ത്തിന്റെ. s. The dubious or faint
light before sun-rise and after sun-set, twilight.

രണ്ടുംകെട്ടവൻ, ന്റെ. s. 1. An indifferent person,
neither good nor bad. 2. one who is destitute of home
and friends, a vagabond.

രണ്ടുവട്ടം. adj. Twice, two times.

രണ്ടൂടെ. adj. Twice.

രണ്ടൊന്ന. part. Doing two things at the same time, or
on the same journey.

രണ്ഡ, യുടെ. s. 1. A widow. വിധവ. 2. a plant, Sal-
vinia cucullata. എലിച്ചെവിയൻ.

രതം, ത്തിന്റെ. s. 1. Coition, copulation, combination.
2. a private part, a privity. adj. Intent on, actively oc-
cupied or engaged in.

രതി, യുടെ. s. 1. The wife of CÁMADÉVA, or the Hindu
Cupid. കാമന്റെ ഭാൎയ്യ. 2. coition, copulation ക്രീഡ.
3. attachment, desire, passion. അനുരാഗം.

രതിക്രിയ, യുടെ. s. Copulation.

രതിപതി, യുടെ. s. CÁMADÉVA, the deity of love. കാമ
ദെവൻ.

രത്നകമ്പളി, യുടെ. s. A figured carpet.

രത്നകിരീടം, ത്തിന്റെ. s. A crown set with jewels. ര
ത്നം പതിച്ച കിരീടം.

രത്നകുണ്ഡലം, ത്തിന്റെ. s. An ear-ring set with
jewels. രത്നം പതിച്ച കടുക്കൻ.

രത്നഗൎഭ, യുടെ. s. The earth. ഭൂമി.

രത്നപരീക്ഷ, യുടെ. s. The art of examining and
choosing gems.

രത്നപ്രഭ, യുടെ. s. 1. The first of the seven hells or
purgatories according to the Jainas. 2. the splendour of
a jewel.

രത്നം, ത്തിന്റെ. s. 1. A jewel, a gem, a precious stone.
2. any thing the best of its kind, or figuratively the
jewel of the species.

രത്നസാനു, വിന്റെ. s. The mountain Menu. മഹാ
മെരു.

രത്നാകരമെഖല, യുടെ. s. 1. The earth. ഭൂമി. 2. a
jewel mine. രത്നംവിളയുന്നസ്ഥലം

രത്നാകരം, ത്തിന്റെ. s. The ocean. സമുദ്രം.

രത്നാംഗുലീയകം, ത്തിന്റെ. s. A ring set with preci-
ous stones. കല്ലുവെച്ച മൊതിരം.

രത്നി, യുടെ. s. 1. A sort of cubit, measured from the
elbow to the end of the closed fist; it is also computed
at twenty-one breadths of the thumb. മുളം. 2. the closed
hand, or fist. മുഷ്ടി

രഥകഡ്യ, യുടെ. s. A multitude of carriages or cars.
തെർക്കൂട്ടം.

രഥകാരൻ, ന്റെ. s. A car maker, a coach-maker,
a carpenter, a man sprung from the male of the Mahi-
shya and woman of the Carena or writer caste; by profes-
sion a maker of cars, a coach-maker. കരണിയിൽ മ
ഹിഷ്യന ഉണ്ടായ പുത്രൻ, തെരുണ്ടാക്കുന്നവൻ.

രഥകുഡുംബി, യുടെ. s. A charioteer. സാരഥി.

രഥഗുപ്തി, യുടെ. s. A piece of wood or an iron net-
work, encompassing a war chariot to secure it from being
injured by weapons or collision. തെരുമറെക്കുന്ന മറ.

രഥദ്രു, വിന്റെ. s. A timber tree, Dalbergia ougeiniensis.
തൊടുക്കാര.

രഥപാദം, ത്തിന്റെ. s. A wheel. തെരുരുൾ.

രഥം, ത്തിന്റെ. s. 1. A car, a war chariot. തെര. 2. a
car, a carriage in general, any vehicle or mode of convey-
ance. 3. a sort of cane, Calamus rotang. രഥംനടത്തി
ക്കുന്നു, To drive a carriage.

രഥയാനം, ത്തിന്റെ. s. Riding in a carriage. രഥ
ത്തിൽ കരെറിനടക്ക.

രഥവ്രജം, ത്തിന്റെ. s. A multitude of chariots, or
carriages. തെൎക്കൂട്ടം.

രഥാംഗം, ത്തിന്റെ. s. 1. A wheel. തെരുരുൾ. 2.
any part of a chariot, or carriage. 3. the discuss of VISHNU.
വിഷ്ണുവിന്റെ ചക്രം. 4. the ruddy goose.

രഥികൻ, ന്റെ. s. The owner of a carriage, or one who
rides in it. രഥക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/666&oldid=176693" എന്ന താളിൽനിന്ന് ശേഖരിച്ചത്