താൾ:CiXIV31 qt.pdf/665

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രജ 651 രണ്ടാ

രഘു, വിന്റെ. s. The name of a sovereign of Oude,
the great grand-father of RÁMACHANDRA.

രഘുവംശം, ത്തിന്റെ. s. The race or family of RAGHU,
whence also the name of a poem by CÁLIDASA which
treats of the ancestors of RÁMA from DILIPA to that
prince, and his descendants to AGNIVERA.

രങ്കൻ, ന്റെ.s. A poor, indigent, avaricious man, a
miser.

രങ്കു, വിന്റെ. s. A sort of deer, (the spotted axis.)
ഒരു വക മാൻ.

രംഗം, ത്തിന്റെ. s. 1. A place where acting, &c. is
exhibited, a stage; a theatre. 2. a field of battle. 3. tin.
4, paint, colour, tint, dye. 5. a temple.

രംഗാജീവൻ, ന്റെ. s. 1. A painter. ചിത്രം എഴുതു
ന്നവൻ. 2. an actor, a dancer. വെഷക്കാരൻ.

രചന, യുടെ. s. 1. Orderly and becoming arrangement
or disposition in general. 2. decoration or dressing of
the hair. 3. making or preparing any thing. 4. literary
composition.

രചിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To make, to manufac-
ture. ഉണ്ടാക്കുന്നു. 2. to write, to compose. എഴുതുന്നു.

രചിതം, &c. adj. 1. Made, manufactured. ഉണ്ടാക്കപ്പെ
ട്ട. 2. written, composed. എഴുതപ്പെട്ട. 3. strung.

രജകൻ, ന്റെ. s. A washerman. വെളുത്തടൻ.

രജകി, യുടെ. s. A washerman's wife or a washerwoman.
രജകസ്ത്രീ.

രജതം, ത്തിന്റെ. s. 1. A necklace. മാല. 2. silver.
വെള്ളി. 3. gold. പൊന്ന. 4. white, the colour. വെ
ളുപ്പ. 5. the name of a mountain. adj. White. വെളുത്ത.

രജനി, യുടെ. s. 1. Night. രാത്രി. 2. turmeric. മഞ്ഞൾ.
3. wood-turmeric. മരമഞ്ഞൾ,

രജനികരൻ, ന്റെ. s. The moon. ചന്ദ്രൻ.

രജനിചരൻ, ന്റെ. s. 1. A Rácshasa, a friend, a goblin,
a ghost. രാക്ഷസൻ. 2. a watchman. കാവല്ക്കാരൻ.
3. a thief. കള്ളൻ.

രജനിചരി, യുടെ. s. A female friend, imp, ghost. രാ
ക്ഷസി.

രജനീനാഥൻ, ന്റെ. s. The moon. ചന്ദ്രൻ.

രജനീമുഖം, ത്തിന്റെ. s. Evening, beginning of the
night. സന്ധ്യാസമയം.

രജസ്വലാ, യുടെ. s. A woman during menstruation.
ആൎത്തവമുള്ളവൾ.

രജസ്സ, ിന്റെ. s. 1. The second condition of humanity,
the quality or property of passion, that which produces
sensual desire, worldly coveting, pride and falsehood, and
is the cause of pain. 2. the menstrual evacuation. 3.

dust. 2. the dust or pullen of a flower. പൊടി.

രജൊഗുണം, ത്തിന്റെ. s. See രജസ, first meaning.

രജ്ജു, വിന്റെ. s. A rope, a cord, a tie, a string. ക
യറ.

രഞ്ജകൻ, ന്റെ. s. A colourist, a painter, a dyer. ചാ
യക്കാരൻ.

രഞ്ജനം, ത്തിന്റെ. s. 1. Colouring, dyeing, painting.
2. affecting the heart, exciting passion, &c. 3. union,
agreement. 4. red sandal or Sappan wood.

രഞ്ജനി, യുടെ. s. 1. The indigo plant, Indigofera tinc-
toria. അമരി. 2. a flower, Nyctanthes tristis.

രഞ്ജിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To agree, to unite, to
join. 2. to be reconciled, united.

രഞ്ജിതം, &c. adj. Agreed, united, reconciled, ചെര
പ്പെട്ട.

രഞ്ജിപ്പ, ിന്റെ. s. 1. Agreement, union. 2. fellowship.
3. reconciliation, restoration to favour.

രഞ്ജിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To reconcile, to unite,
to restore to favour.

രടനം, ത്തിന്റെ. s. A sound, a noise. ശബ്ദം.

രടിതം, ത്തിന്റെ. s. The noise of a burning flame. ജ്വാ
ലശബ്ദം.

രട്ട, ിന്റെ. s. Sackcloth.

രട്ട. adj. Two, twin.

രണകം, ത്തിന്റെ. s. Anxiety, regret. ആകുലം.

രണനിപുണൻ, ന്റെ. s. A skilful warrior.

രണനൈപുണൻ, ന്റെ. s. A skilful warrior. യു
ദ്ധത്തിന സമൎത്ഥൻ

രണഭൂമി, യുടെ. s. A field of battle. പൊൎക്കളം.

രണം, ത്തിന്റെ. s. 1. War, battle. പട, യുദ്ധം. 2.
sound, noise. ശബ്ദം.

രണരണകം, or രണരണം, ത്തിന്റെ. s. 1. Anxiety,
regret. ആകുലം. 2. love, desire. ഇഛ.

രസങ്കുലം, ത്തിന്റെ. s. Mixed or tamultuary
combat. ഇടകലൎന്ന യുദ്ധം.

രണിതം, ത്തിന്റെ. s. Sound, noise, ശബ്ദം.

രണഭംഗം, ത്തിന്റെ. s. Defeat, discomfiture. തൊ
ലി.

രണെസാധു, വിന്റെ. s. A skilful warrior. യുദ്ധ
ത്തിന സമൎത്ഥൻ.

രണ്ട. adj. 1. Two, double. 2. some. രണ്ടെ, Only two.
രണ്ടുപ്രകാരം, In two ways.

രണ്ടാകുന്നു, യി, വാൻ. v. n. 1. To separate, to be-
come divided in two. 2. to be disagreed, to be disunited.

രണ്ടാക്കുന്നു, ക്കി, വാൻ. v. a. 1. To separate, to divide
in two, to bisect. 2. to disunite, to cause to disagree.


3 o 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/665&oldid=176692" എന്ന താളിൽനിന്ന് ശേഖരിച്ചത്