താൾ:CiXIV31 qt.pdf/664

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രക്തം 650 രക്തൊ

Pentapetes phænicea; it is also applied to the Ixora ban-
dhuca. ഉച്ചമലരി. 2. the globe amaranth, the red va-
riety, Gomphræna globosa. 3. red garments or cloth.

രക്തകാസം, ത്തിന്റെ. s. Spitting of blood, hemoptysis.

രക്തചന്ദനം, ത്തിന്റെ. s. 1. Red wood, red saunders,
Pterocarpus santolinus. 2. saffron. കുങ്കുമം.

രക്തചൊരിച്ചിൽ, ലിന്റെ. s. 1. Voluntary flow of
blood. 2. shedding blood. 3. bleeding.

രക്തധാതു, വിന്റെ. s. 1. Red chalk or red orpiment,
red ochre. 2. one of the seven pulses in the human body.

രക്തൻ, ന്റെ. s. 1. A man affected with passion or
fondness. 2. a gamboler, a player, one who plays or
sports.

രക്തപാ, യുടെ. s. A leech. നീരട്ട.

രക്തപാരദം, ത്തിന്റെ. s. A leech. നീരട്ട.

രക്തപിത്തം, ത്തിന്റെ. s. Plethora, spontaneous hæ-
morrhages from the mouth, nose, rectum and cuticle, ac-
companied with fever, and headache, vomiting, purging,
&c.

രക്തപുഷ്പകം, ത്തിന്റെ. s. The Palása tree, Butea
frondosa.

രക്തപുഷ്പം, ത്തിന്റെ.s. 1. The oleander plant, Nerium
odorum, the red variety. കണവീരം. 2. any tree or
plant bearing red flowers.

രക്തപ്പക, യുടെ. s. Blood-guiltiness.

രക്തപ്രസാദനം, ത്തിന്റെ. s. Purifying of the blood.

രക്തപ്രസാദം, ത്തിന്റെ. s. 1. Lustiness, stoutness,
2. a red face.

രക്തപ്രിയൻ, ന്റെ.s. A blood thirsty or bloody man.

രക്തഫല, യുടെ. s. A cucurbitaceous plant, Momordica
monadelpha. കൊവൽവള്ളി.

രക്തബീജ, യുടെ.s. The fruit of the Abrus precatorius.
കുന്നി.

രക്തബീജം, ത്തിന്റെ. s. The pomegranate, from its
red seeds.

രക്തമണ്ഡലി, യുടെ. s. A viper.

രക്തമന്ദാരം, ത്തിന്റെ. s. The purple or variegated
Bauhinia, or mountain ebony, Bauhinia purpurea.

രക്തമാല്യം, ത്തിന്റെ. s. A garland of red flowers. ചു
വന്ന പുഷ്പംകൊണ്ടുള്ള മാല.

രക്തമൊഷണം, ത്തിന്റെ.s. Bleeding, or blood-
letting, venesection.

രക്തം, ത്തിന്റെ. s. 1. Blood. 2. the colour red. 3. saf-
fron. കുങ്കുമം. 4. copper. ചെമ്പ. 5. minium. 6. vermi-
lion. ചായില്യം. 7. the fruit of the Flacoutria cata-
phracta. 8. the life. ജീവൻ. adj. 1. Dyed, tinged, co-

loured, stained. 2. red, of a red colour. 3. fond of, attached
to, affected with love or interest towards any object. 4.
sporting, engaging in play or pastime. രക്തം ചൊരിയു
ന്നു, To bleed, to loose blood. രക്തം ചൊരിയിക്കുന്നു,
To shed blood, to kill. രക്തം കളയുന്നു, To bleed, to
draw or take blood from a person.

രക്തവസ്ത്രം, ത്തിന്റെ. s. Red garments or red cloth.

രക്തവാൎച്ച, യുടെ. s. An issue of blood.

രക്തവിന്ദു, വിന്റെ. s. 1. A drop of blood. 2. a red
spot forming a flaw in a gem.

രക്തശാകം, ത്തിന്റെ.s. A kind of edible greens;
Amaranthus.

രക്തസങ്കൊചം, ത്തിന്റെ. s. Safflower. കുങ്കുമം.

രക്തസന്ധ്യകം, ത്തിന്റെ. s. The red lotus or water
lily, Nymphæa rubra. ചെന്താമര.

രക്തസംബന്ധം, ത്തിന്റെ. s. Consanguinity, rela-
tionship by blood.

രക്തസരൊരുഹം, ത്തിന്റെ. s. The red lotus. ചെ
ന്താമര.

രക്തസാന്നിദ്ധ്യം, ത്തിന്റെ. s. Lustiness, stoutness.

രക്തസാക്ഷി, യുടെ. s. 1. A witness of a murder. 2. a
martyr for the truth.

രക്തസാക്ഷിക, ന്റെ. s. 1. A martyr. 2. a witness.

രക്തസ്രാവം, ത്തിന്റെ. s. Gonorrhæa considered as
an urinary complaint.

രക്തക്ഷയം, ത്തിന്റെ. s. Consumption, impoverish-
ment of the blood.

രക്താ, യുടെ. s. 1. A wonian red from passion or anger.
രാഗംകൊണ്ടെങ്കിലും കൊപംകൊണ്ടെങ്കിലും ചു
വന്നവൾ. 2. the fruit of the Abrus precatorius. കു
ന്നി. 3. the fruit of the മഞ്ചാടി.

രക്താംഗം, ത്തിന്റെ. s. 1. Coral. പൌഴം. 2. a medi-
cinal plant. കമ്പിപ്പാല.

രക്താംഗി, യുടെ. a. A plant, Celtis orientalis.

രക്താംബരം, ത്തിന്റെ. s. 1. Purple, the colour. 2.
purple or red cloth.

രക്താൎശസ, ിന്റെ.s. Hæmorrhoids.

രക്താക്ഷം, ത്തിന്റെ. s. 1. A buffalo. പൊത്ത. 2. a
pigeon. പ്രാവ.

രക്താക്ഷി, യുടെ. s. The fifty-eighth year in the Hindu
cycle of sixty.

രക്തി, യുടെ. s. 1. Affection, attachment. സ്നെഹം. 2.
excessive joy or pleasure. മഹാസന്തൊഷം.

രക്തൊല്പലം, ത്തിന്റെ. s. 1. The red lotus, Nymphoeos
rubra. ചെന്താമരപ്പൂ. 2. a water lily, Pontederia.
(Lin.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/664&oldid=176691" എന്ന താളിൽനിന്ന് ശേഖരിച്ചത്