താൾ:CiXIV31 qt.pdf/655

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌഹൂ 641 യജു

മൊഴപിരട്ടുന്നു, ട്ടി, വാൻ. v. a. 1. To deceive. 2. to
stupify.

മൊറൽ, ലിന്റെ. s. Cleansing, scouring.

മൊറുന്നു, റി, വാൻ. v. a. To scour, to clean, to cleanse.

മൌക്തിക, യുടെ. s. A pearl. മുത്തുമണി.

മൌക്തികപ്രസവ, യുടെ. s. Mother of pearl, the
pearl oyster. മുത്തുച്ചിപ്പി.

മൌക്തികം, ത്തിന്റെ. s. A pearl. മുത്തുമണി.

മൌക്തികശുക്തി, യുടെ. s. A pearl oyster. മുത്തുച്ചി
പ്പി.

മൌഖൎയ്യം, ത്തിന്റെ. s. Defamation, scurrility. നി
ന്ദ.

മൌഞ്ജി, യുടെ . s. A girdle, a waist-cord made of the
Munja or Cusa grass. ബ്രഹ്മചാരിയുടെ അരയിൽ
കെട്ടുന്ന ചരട.

മൌഢ്യം, ത്തിന്റെ. s. Ignorance, folly, especially
spiritual folly or fanaticism.

മൌദ്ഗനം. adj. Fit for or hearing, &c. (kidney beans.)
ഉഴുന്ന വിളയുന്ന.

മൌനബുദ്ധി, യുടെ . s. Stupidity, foolishness, igno-
rance.

മൌനം, ത്തിന്റെ. s. Silence, taciturnity.

മൌനവ്രതം, ത്തിന്റെ. s. A vow to be silent.

മൌനാനുവാദം, ത്തിന്റെ. s. Reluctant permission or
leave.

മൌനി, യുടെ. s. One who is silent, an ascetic, a her-
mit or religious sage.

മൌരജികൻ, ന്റെ. s. One who beats, or plays on, a
drum. വാദ്യക്കാരൻ.

മൌൎക്ക്ഖ്യം, ത്തിന്റെ. s. Stupidity, folly, fatuity.

മൌൎവ്വി, യുടെ. s. The string of a bow, a bow-string.
വില്ലിന്റെ ഞാണ.

മൌലൻ, ന്റെ. s. One of pure blood, descended from
a respectable and primitive family.

മൌലം. adj. 1. Radical, proceeding from a root or ori-
gin. 2. of pure blood, descended from a respectable and
primitive family without any improper intermixture.

മൌലി, യുടെ. s. 1. A crown, a diadem, a tiara. കിരീടം.
2. the head. ശിരസ്സ. 3. a lock or tuft of hair worn on
the crown of the head. കുടുമ. 4. hair ornamented and
braided round the head. കെട്ടിയ തലമുടി.

മൌലിമാല, യുടെ. s. A chaplet of flowers.

മൌഷ്ട, യുടെ. s. Boxing, sparring, playing at fisty cuffs.
മുഷ്ടിയുദ്ധം.

മൌഹൂൎത്തകൻ, ന്റെ. s. An astrologer. ജൊതിഷ
ക്കാരൻ.

മൌഹൂൎത്തൻ, ന്റെ. s. An astrologer.

മ്യാൽ, ലിന്റെ. s. 1. Land on which rice corn is sown
thickly, the plants of which are afterwards to be trans-
planted. 2. land watered by rain.

മ്രാൽ, ലിന്റെ. s. A species of banian tree, Ficus racelaa.

മ്ലാനം, &c. adj. 1. Foul, dirty. മലിനതയുള്ള. 2. wi-
thered, faded. വാടിയ.

മ്ലാനി, യുടെ. s. 1. Weariness, languor. ക്ഷീണം . 2.
foulness, filth. മലിനത. 3. witheredness. വാട്ടം, ഉ
ണക്കം.

മ്ലാവ, ിന്റെ. s. An elk.

മ്ലിഷ്ടം, ത്തിന്റെ. s. Indistinct speech. വ്യക്തമില്ലാ
ത്ത വാക്ക. adj. 1. Indistinct, as speech. വ്യക്തമില്ലാ
ത്ത. 2. languid.

മ്ലെച്ഛജാതി, യുടെ. A Mlechch'ha or lbarbarian, or a
man of an outcast race. See Wilson's Sanscrit Dictionary.

മ്ലെച്ഛത, യുടെ. s. 1. Uncleanness, baseness, filthiness.
2. abomination, barbarianism.

മ്ലെച്ഛദെശം, ത്തിന്റെ. s. Foreign countries, countries
bordering on India and inhabited by people of a differ-
ent faith and language.

മ്ലെച്ഛൻ, ന്റെ. s. 1. A brasier. ചെമ്പുകൊട്ടി. 2. a
barbarian, an outcast. 3. a forester, a mountaineer.

മ്ലെച്ഛമുഖം, ത്തിന്റെ. s. Copper. ചെമ്പ.

മ്ലെച്ഛം, &c. adj. 1. Barbarian, outcast. 2. unclean, filthy,
base.

മ്ലെച്ഛം, ത്തിന്റെ. s. Vermilion. ചായില്യം.

മ്ലെച്ഛസ്ഥലം, ത്തിന്റെ. s. A filthy place.



യ. The twenty-sixth consonant of the Malayalam alpha-
bet or semi-vowel Y.

യമൃത്തിന്റെ. s. The liver. കരൾ.

യജനം, ത്തിന്റെ. s. A sacrifice. യാഗം. യജനം
ചെയ്യുന്നു, To sacrifice. യാഗം ചെയ്യുന്നു.

യജമാനൻ, ന്റെ. s. 1. An employer of priests at a
sacrifice; the person who institutes its performance, and
pays the expense of it. 2. a lord, or master. 3. an owner,
a proprietor. 4. a husband.

യജമാനസ്ഥാനം, ത്തിന്റെ. s. A place or office of
dignity, authority, &c.

യജിക്കുന്നു, ച്ചു, പ്പാൻ. v. a. To sacrifice. യാഗം
ചെയ്യുന്നു.

യജുൎവ്വെദവിത്തിന്റെ. s. A sacrificer, a priest con-
ducting a sacrifice. യാഗം ചെയ്യുന്നവൻ.


3 N

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/655&oldid=176682" എന്ന താളിൽനിന്ന് ശേഖരിച്ചത്