താൾ:CiXIV31 qt.pdf/654

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൊഷ 640 മൊഴ

മൊടിവിദ്യ, യുടെ. s. Enchantment, sorcery; See മൊ
ടി, 4th meaning.

മൊണ, യുടെ. s. The gums.

മൊതിരക്കണ്ണി , യുടെ. s. 1. A plant, Hygonia mystax.
2. a small noose, a loop.

മൊതിരം, ത്തിന്റെ. s. 1. A ring. 2. an ornament.

മൊതിരവള്ളി, യുടെ. s. A creeper, Artabotrysa odoratis-
simus.

മൊതിരവിരൽ, ലിന്റെ. s. The ring finger.

മൊദകം, ത്തിന്റെ. s. 1. A kind of cake or sweetmeat.
അട. 2. a tree, Sterculia. adj. Delighting, rejoicing,
causing happiness or delight. സന്തൊഷകരം.

മൊദം, ത്തിന്റെ. s. Joy, delight, pleasure, happiness.
സന്തൊഷം.

മൊദിക്കുന്നു, ച്ചു, പ്പാൻ. v. n. To rejoice, to be delight-
ed, to be happy. സന്തൊഷിക്കുന്നു.

മൊദിതം, &c. adj. Rejoiced, delighted, pleased. സ
ന്തൊഷിക്കപ്പെട്ട.

മൊദിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To please, to delight,
to cheer. സന്തൊഷിപ്പിക്കുന്നു.

മൊന്ത, യുടെ. s. The face.

മൊന്തൽ, ലിന്റെ. s. The act of supping, drinking.

മൊന്തായം, ത്തിന്റെ. s. The ridge beam of a roof to
which the upper ends of the small rafters are fastened.

മൊന്തുന്നു, ന്തി, വാൻ. v. a. To sup, to drink.

മൊര, ിന്റെ. s. Butter-milk.

മൊരടം, ത്തിന്റെ. s. Root of sugar-cane. കരിമ്പിൻ
വെർ.

മൊരടാ, യുടെ. s. A sort of creeper, Sunseliera zeyla-
nica. പെരുങ്കുരുമ്പ.

മൊൎക്കഞ്ഞി, യുടെ. s Conjee or whey made with but-
ter-milk.

മൊൎക്കാളൻ, ന്റെ. s. A kind of Curry mixed with
butter-milk.

മൊൎവഴന, യുടെ. s. A kind of tree.

മൊശക്കാരൻ, ന്റെ. s. 1. A deceitful or treacherous
man. 2. a dull, stupid, ignorant man. 3. a low, vile per-
son. 4. a poor man.

മൊശം, ത്തിന്റെ. s. 1. Danger, detriment, loss. 2. de-
ceit, seducing, treachery, trick. 3. ignorance, stupidity.
4. poverty. 5. lowness, vileness. 6. a fault. മൊശംവ
രുത്തുന്നു, 1. To deceive, to seduce, to delude. 2. to
damage, to detriment, to destroy. മൊശം പിണയു
ന്നു, 1. To suffer damage. 2. to be deceived. 3. to err,
to commit a fault.

മൊഷകൻ, ന്റെ. s. A thief, a robber. കള്ളൻ.

മൊഷണം. s. Theft, robbery. കളവ. മൊ
ഷണം ചെയ്യുന്നു, To steal, to rob, to plunder.

മൊഷ്ടാവ, ിന്റെ, s. A thief, a robber.

മൊഷ്ടിക്കുന്നു, ച്ചു, പ്പാൻ. v.a. To steal, to rob.

മൊഹനമാല, യുടെ. s. A golden wreath hanging down
from the neck.

മൊഹനം, ത്തിന്റെ. s. 1. Fascination. 2. seduction,
the overpowering of reason and reflection by worldly and
sensual allurements. 3. excitement to voluptuous desires
by enchantment. 4. a tune. adj. Fascinating, stupifying,
depriving of sense or understanding.

മൊഹനീയം. adj. Lovely, lascivious, attractive, seduc-
tive.

മൊഹം, ത്തിന്റെ. s. 1. Love, desire, covetousness. 2.
fascination. 3. loss of consciousness, a swoon. 4. confu-
sion of mind, fainting. 5. lust, lasciviousness, sensuality.

മൊഹാലസ്യം, ത്തിന്റെ. s. Fainting, swoon.

മൊഹിക്കുന്നു, ച്ചു, പ്പാൻ.v. a. & n. 1. To love, to desire,
to covet, to wish (inordinately.) 2. to lose consciousness,
to swoon. 3. to be fascinated. 4. to lust, to yield to carnal
desire.

മൊഹിതൻ, ന്റെ. s. 1. One who has fainted, or has
lost sense or consciousness. 2. seduced, allured.

മൊഹിതം, &c. adj. 1. Fainting, fainted, losing sense or
consciousness. 2. seduced, allured.

മൊഹിനി, യുടെ. s. An attractive, fascinating, volup-
tuous woman.

മൊഹിനിയാട്ടം, ത്തിന്റെ. s. The acting of an actor
wearing female attire or of any actress.

മൊഹിപ്പിക്കുന്നു, ച്ചി, പ്പാൻ. v. c. 1. To allure, to
seduce, to fascinate, to enchant. 2. to excite to voluptu-
ous desires, to woo.

മൊക്ഷകം. adj. Giving salvation, or eternal bliss. മൊ
ക്ഷം കൊടുക്കുന്ന.

മൊക്ഷപ്രാപ്തി, യുടെ. s. An attainment of salvation,
or eternal bliss.

മൊക്ഷമാൎഗ്ഗം, ത്തിന്റെ. s. The way to eternal bliss.

മൊക്ഷം, ത്തിന്റെ. s. 1. Beatitude, salvation, final
and eternal happiness, the liberation of the soul from the
body and its exemption from further transmigration. 2.
liberation, freedom, release in general. In adopted usage,
heaven.

മൊക്ഷെച്ഛ, യുടെ. s. A desire to attain final beatitude.

മൊക്ഷൊപദെശം, ത്തിന്റെ. s. Teaching the way
of salvation.

മൊഴ, യുടെ. s. 1. Stupidity. 2. a bull or cow without horns.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/654&oldid=176681" എന്ന താളിൽനിന്ന് ശേഖരിച്ചത്