താൾ:CiXIV31 qt.pdf/652

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെഹം 638 മൈരെ

മെല്മുണ്ടിന്റെ. s. A fine upper cloth or garment.

മെൽലാഭം, ത്തിന്റെ. s. Extra profit, or income.

മെൽലൊകം, ത്തിന്റെ. s. The world of celestials, hea-
ven.

മെൽവയറ, റ്റിന്റെ. s. The middle, the waist.

മെൽവരവ, ിന്റെ. s. Increase, extra gain or income,
consequence.

മെല്വാ, യുടെ. s. The palate, the roof of the mouth.

മെല്വാചകം, ത്തിന്റെ. s. 1. The heading or address
of a letter. 2. the direction of a letter.

മെല്വായിപ്പ, യുടെ. s. An extra loan.

മെല്വാരം, ത്തിന്റെ. s. A particular rent, the Govern-
ment share of agricultural produce.

മെല്വിചാരക്കാരൻ, ന്റെ. s. A chief or head super-
intendant or overseer.

മെല്വിചാരം, ത്തിന്റെ. s. Superintendance, over-sight.

മെല്വിത്ത, ിന്റെ. s. Seed sown upon other seed in op-
position.

മെല്വിരിപ്പ, ിന്റെ. s. An awning, a canopy.

മെല്വിലാസം, ത്തിന്റെ. s. The direction of a letter,
superscription.

മെൽവെള്ളച്ചാട്ടം, ത്തിന്റെ. s. Rushing of freshes from
a river.

മെൽവെള്ളം, ത്തിന്റെ. s. The freshes of water in a
river.

മെവലർ, രുടെ. s. plu. Enemies, foes. ശത്രുക്കൾ.

മെവൽ, ലിന്റെ. s. 1. Reconciliation, agreement. 2.
desire. 3. love. 4. governing. 5. proving, establishing. 6.
abode, dwelling.

മെവിക്കൊടുക്കുന്നു, ത്തു, പ്പാൻ. v. a. 1. To reconcile
persons previously at variance. 2. to prove.

മെവീടുന്നു, വി, വാൻ. v. n. See the following.

മെവുന്നു, വി, വാൻ. v. a. & n. 1. To agree, to be re-
conciled. 2. to desire. 3. to rule, to govern. 4. to prove,
to establish. 5, to dwell. 6. to love.

മെശ, യുടെ. s. A table.

മെഷ, യുടെ. s. 1. A stop or hinderance. 2. trouble,
difficulty. 3. a flaw, a blemish.

മെഷകംബളം, ത്തിന്റെ. s. A blanket. കംബളി.

മെഷം, ത്തിന്റെ. s. 1. A ram. മുട്ടാട. 2. the sign Aries
in the zodiac. 3. the name of a month, April. മെടം.

മെഷിക, യുടെ. s. An ewe. പെണ്ണാട.

മെഹനം, ത്തിന്റെ. s. 1. Membrum virile, the penis.
2. urine. 3. passing urine.

മെഹം, ത്തിന്റെ. s. Urinary disease, especially infla-
matory affection of the urethra, including gonorrhœa, &c.

മെള, യുടെ. s. Indian ink.

മെളക്കാരൻ, ന്റെ. s. A musician.

മെളക്കൊഴുപ്പ, ിന്റെ. s. The harmony of a band of
music, a concert, a symphony.

മെളതാളം, ത്തിന്റെ. s. Harmony or equal time in music.

മെളനം, ത്തിന്റെ. s. Meeting, union, assemblage; this
term is commonly applied to a large concourse of people
collected at stated periods for religious or commercial
purposes.

മെളപ്പണ്ണം, ത്തിന്റെ. s. Hire paid to musicians.

മെളം, ത്തിന്റെ. s. 1. A band, set, or company of mu-
sicians or singers. 2. the music used by dancers. 3. joy.
മെളം കൂടുന്നു, To unite in a musical performance or
concert.

മെളാങ്കം, ത്തിന്റെ. s. Joy, pleasure.

മെളിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To mix, to join. 2. to
unite in harmony the sound of various instruments. 3.
to assemble in a concourse. 4. to rejoice.

മെളിതം. adj. 1. Mixed, mingled. 2. united. 3. rejoiced.

മെളിപ്പ, ിന്റെ. s. 1. Mixture, joining. 2. uniting in
the harmony of music. 3. joy, pleasure.

മൈ, യുടെ. s. 1. Ink. 2. black, the colour, blackness.

മൈക്കണ്ണി, യുടെ. s. A woman.

മൈതാനനിലം, ത്തിന്റെ. s. Even land, table land.

മൈതാനം, ത്തിന്റെ. s. A plain, an open field. adj.
Even, flat, open.

മൈത്തൽ, ലിന്റെ. s. Industry, endeavour, toil, labour.

മൈത്തുന്നു, ത്തി, വാൻ. v. n. To be industrious, to
toil, to labour.

മൈത്രു. adj. Of or belonging to a friend, friendly, ami-
cable. മിത്രമായുള്ള. s. 1. The 17th lunar asterism. അ
നിഴം. 2. friendship. ബന്ധുത്വം.

മൈത്രാവരുണി, യുടെ. s. A name of AGASTYA. അഗ
സ്ത്യൻ.

മൈത്രി, യുടെ. s. Friendship. സ്നെഹം.

മൈത്ര്യം, ത്തിന്റെ. s. Frienship, love. സ്നെഹം.

മൈഥിലി, യുടെ. s. A name of Sítu the wife of RÁMA.
സീതാ.

മൈഥുനം, ത്തിന്റെ. s. 1. Copulation, coition. 2. uni-
on, association. 3. washing.

മൈനാകം, ത്തിന്റെ. s. 1. The name of a mountain
in the Himalaya range. 2. a bird, the Maina.

മൈനാത്ത, ിന്റെ. s. A washerman.

മൈരെയം, ത്തിന്റെ. s. A sort of spirituous liquor
distilled from the blossoms of the Lythrum fructuosum
with sugar, &c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/652&oldid=176679" എന്ന താളിൽനിന്ന് ശേഖരിച്ചത്