താൾ:CiXIV31 qt.pdf/651

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെല്കീ 637 മെല്മ

മെലടി, യുടെ. s. 1. Rent in kind paid to the owner of
land or gardens. 2. delivering cattle in charge to another
person to take care of.

മെലധികാരം, ത്തിന്റെ. s. 1. Superior power. 2. su-
preme power. 3. promotion.

മെലധികാരി, യുടെ. s. One invested with superior or
supreme authority, a superior.

മെലാ, A kind of negative defective verb, meaning can-
not, not able, same as വഹിയ.

മെലാക്കം, ത്തിന്റെ. s. Increase, elevation, promotion.

മെലാപ്പ, ിന്റെ. s. A canopy, an awning.

മെലായ്ക, യുടെ. s. Weakness, inability, impossibility.

മെലാര, രുടെ. s. plu. Men of high rank, superiors,
proprietors.

മെലാൽ. adv. For the future, hereafter.

മെലാൾ, ളിന്റെ. s. An overseer, a responsible person,
a person in charge.

മെലിൽ. adv. Henceforth.

മെലും. adv. Moreover, further, besides.

എമ്ലുര, യുടെ. s. Upper touch of gold on a touch-stone.

മെലെരി, യുടെ. s. Fire-wood for sacrifice.

മെലെഴുത്ത, ിന്റെ. s. 1. Government Registry of re-
venue, 2. a superscription, the direction of a letter, &c.

മെലെഴുത്തുകച്ചെരി, യുടെ. s. Chief register office. ജ
മാപന്തി.

മെലെഴുത്തുകാരൻ, ന്റെ, or മെലെഴുത്തുപിള്ള, യു
ടെ. s. Chief register.

മെലെ. part. Above, over, upon.

മെലെകുറുമ്പടി, യുടെ. s. The upper part of a door
frame.

മെലെത, ിന്റെ. s. What is above, over or upon.

മെലൊട്ട. adv. Upwards, up.

മെൽ. part. & postpos. 1. Over, above, upon. 2. across.
3. against.

മെൽകച്ച, യുടെ. s. A girdle.

മെല്കച്ചപടം, ത്തിന്റെ. s. Commerce.

മെല്കണക്ക, ിന്റെ. s. Principal accounts, high accounts.

മെല്കര, ത്തിന്റെ. s. 1. The Government additional
share of agricultural produce. 2. tax paid a year in ad-
vance.

മെല്കാച്ചിൽ, ലിന്റെ. s. 1. A kind of yam growing on
the stem of the large yam. 2. heat of the skin in fever.

മെല്കാണം, ത്തിന്റെ. s. Mortgage upon mortgage.

മെല്കാത, ിന്റെ. s. The top-part of the ear.

മെല്കീഴ. adj. 1. Headlong, precipitate. 2. topsy turvy,
upside down. 3. undulatory. 4. more or less.

മെല്കുമെൽ. adv. One above another, successively, more
and more, by degrees; increasingly.

മെല്ക്കൂട്ട, ിന്റെ. s. A roof, or the beams and principal
rafters.

മെല്ക്കെട്ട, ിന്റെ. s. A string tied over a lock.

മെല്ക്കെട്ടി, യുടെ. s. 1. An awning, a canopy. 2. a cloth
spread beneath the roof or ceiling of a room to prevent
the dust falling.

മെല്ക്കൊമ്പ, ിന്റെ. s. The upper branch.

മെല്ക്കൊയിമ്മ, യുടെ. s. See മങ്കൊയിമ്മ.

മെൽചീട്ട, ിന്റെ. s. 1. Direction on an ola letter. 2. a
label, or direction.

മെൽചുങ്കം, ത്തിന്റെ. s. The chief custom place.

മെല്തട്ട, ിന്റെ. s. 1. An upper room, an upstair house.
2. a ceiling. 3. the upper deck of a ship. 4. the upper
division of an idol car.

മെല്താഴ, ിന്റെ. s. An upper or outer lock.

മെല്നുകം, ത്തിന്റെ. s. A yoke for cattle.

മെല്പഞ്ചായം, ത്തിന്റെ. s. An umpire in arbitration
to settle a matter.

മെല്പട, യുടെ. s. 1. The main body, or reserve of an
army. 2. the upper part of a bank.

മെല്പടി. adj. Afore-mentioned, aforesaid. s. The upper
part of a door-frame.

മെല്പട്ടക്കാരൻ, ന്റെ. s. A Bishop, a prelate.

മെല്പട്ടം, ത്തിന്റെ. s. The office of a Bishop or prelate.

മെല്പാട, ിന്റെ. s. The surface, the upper side.

മെല്പാടം, ത്തിന്റെ. s. 1. The original copy of a writ-
ing. 2. high land under cultivation.

മെല്പുടവ, യുടെ. s. An upper or outer garment.

മെല്പുര, യുടെ. s. A roof.

മെല്പൂട്ട, ിന്റെ. s. An upper lock.

മെല്പെട്ട. adv. Upwards, up.

മെല്പെട്ടുചാട്ടം, ത്തിന്റെ. s. Jumping up, tumbling:

മെല്പൊടി, യുടെ. s. Any vehicle mixed with a medi-
cinal decoction to disguise the taste or assist in its ope-
ration.

മെല്ഫലം, ത്തിന്റെ. s. Trees, corn, &c. any thing pro-
duced above ground.

മെല്ബലം, ത്തിന്റെ. s. 1. An auxiliary force. 2. an
army of reserve.

മെല്ഭാഗം, ത്തിന്റെ. s. The upper side, the surface.

മെല്മണിയം, ത്തിന്റെ. s. Superintendance.

മെല്മണ്ഡലം, ത്തിന്റെ. s. The atmosphere, the up-
per regions.

മെല്മയിർ, രിന്റെ. s. The hair of the body.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/651&oldid=176678" എന്ന താളിൽനിന്ന് ശേഖരിച്ചത്