താൾ:CiXIV31 qt.pdf/649

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെഘ 635 മെത്ത

മെക്കാത, ിന്റെ. s. The top part of the ear.

മെക്കാമൊതിരം, ത്തിന്റെ. s. An ear-ring worn on the
upper part of the ear.

മെക്കാരൻ, ന്റെ. s. A pastor, a shepherd, a grazier.

മെക്കുണുക്ക, ിന്റെ. s. An ear-ring.

മെക്കട്ടി, യുടെ. s. A canopy, a tester.

മെഖല, യുടെ. s. 1. A woman's girdle or zone. 2. a
sword knot, a string or chain fastened to the hilt and in
fighting bound round the waist to secure the weapon. 3.
a sword belt. വാൾക്കച്ച. 4. the edge or swell of a
mountain. 5. a triple zone or string worn round the loins
by the three first classes, the girdle of the Brahman
should be of the fibres of the Munja or of Cusa grass,
that of the Cshetriya of a Murwa bow-string, and that
of the Vaisya of the thread of the Sana or hemp.

മെഖലപ്പുല്ല, ിന്റെ. s. A kind of grass. മുഞ്ജ.

മെഘക്കൂട്ടം, ത്തിന്റെ. s. A multitude or succession of
clouds, cloudiness.

മെഘച്ഛന്നം. adj. Cloudy. മൂടലുള്ള.

മെഘച്ഛായ, യുടെ. s. The shadow of a cloud.

മെഘജാലം, ത്തിന്റെ. s. 1. A multitude or succession
of clouds. മെഘക്കൂട്ടം. 2. talc.

മെഘജൊതിസ, ിന്റെ. s. A flash of lightning or the
fire of it. മിന്നൽ

മെഘതിമിരം, ത്തിന്റെ. s. Cloudiness, cloudy or rainy
weather.

മെഘത്തൂണ, ിന്റെ. s. A pillar of a cloud.

മെഘദീപം, ത്തിന്റെ. s. Lightning. മിന്നൽ.

മെഘനാദൻ, ന്റെ. s. 1. The son of Raáwana the re-
puted victor over INDRA, and whose voice resembles thun-
der. ഇന്ദ്രജിത്ത. 2. a name of Waruna or Neptune, the
deity of water.

മെഘനാദം, ത്തിന്റെ. s. 1. Thunder-clap, the noise
or grumbling of clouds. ഇടിമുഴക്കം. 2. the palása tree,
Butea fromdosa. പ്ലാശ.

മെഘനാദാനുലാസി, യുടെ. s. A peacock. മയിൽ.

മെഘനാമാ, വിന്റെ. s. A fragrant grass, Cyperus
rotundus. മുത്തെങ്ങാ.

മെഘനിൎഘൊഷം, ത്തിന്റെ. s. Low or distant thun-
der, the muttering or grumbling of clouds. ഇടിമുഴക്കം.

മെഘപുഷ്പം, ത്തിന്റെ. s. Water, rain water, hail. മഴ
വെള്ളം.

മെഘഭവം. adj. Belonging to or produced from the
clouds. മെഘത്തിൽനിന്ന ഉണ്ടായ.

മെഘമണ്ഡലം, ത്തിന്റെ. s, 1. A gathering or suc-

cession of clouds. മെഘങ്ങളുടെ കൂട്ടം. 2. the atmos-
phere of the clouds.

മെഘമാല, യുടെ. s. A gathering or succession of clouds.
മെഘങ്ങളുടെ കൂട്ടം.

മെഘമൂൎത്തി, യുടെ. s. The thunderbolt. ഇടിവാൾ.

മെഘം, ത്തിന്റെ. s. 1. A cloud. 2. a fragrant grass,
Cyperus rotundus. മുത്തെങ്ങ.

മെഘരാഗം, ത്തിന്റെ. s. One of the six modes of music.

മെഘവൎണ്ണം, ത്തിന്റെ. s. 1. Colour of clouds. മെഘ
നിറം. 2. indigo. അമരി.

മെഘവാഹനൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

മെഘവാഹി, യുടെ. s. Smoke. പുക.

മെഘസ്തംഭം, ത്തിന്റെ. s. A pillar of a cloud, a cloudy-
pillar. മെഘത്തൂണ.

മെചകം, ത്തിന്റെ. s. 1. The eye of a peacock's tail.
2. black or dark blue. 3. black salt. കാരുപ്പ. adj. Black,
dark, of a black or dark colour. കറുത്ത.

മെച്ചിലൊട, ിന്റെ. s. A house tile.

മെച്ചിൽ, ലിന്റെ. s. 1. Covering or tiling the house.
2. grazing, feeding. 3. pasture, forage, food for cattle.

മെച്ചിൽകാരൻ, ന്റെ. s. A tiler.

മെച്ചിൽപുറം, ത്തിന്റെ. s. 1. A tiled roof. 2. a pasture,
a meadow.

മെച്ചിൽസ്ഥലം, ത്തിന്റെ. s. 1. Pasture, pasturage.
2. a tiled roof or place.

മെട, ട്ടിന്റെ. s. 1. A hillock, a little hill. 2. a height,
high ground.

മെട, യുടെ. s. 1. A square place in the open air artificially
raised from the ground. 2. a house of two or more stories.

മെടമാസം, ത്തിന്റെ. s. The month of April.

മെടം, ത്തിന്റെ. s. 1. The name of a month, April. 2.
Aries, one of the signs in the zodiac.

മെടവിഷു, വിന്റെ. s. A heathen festival celebrated
in the beginning of April; the astronomical new year.

മെടിക്കുന്നു, ച്ചു, പ്പാൻ. v. a. To buy, to procure, to
purchase, to take, to receive.

മെട്ടി, യുടെ. s. An assistant house servant, a term in
common use.

മെട്ടുവഴി, യുടെ. s. 1. A road or path over a mountain.
2. a causeway.

മെഢം, ത്തിന്റെ. s. A ram. ആട്ടുകൊറ്റൻ.

മെഢ്രം, ത്തിൻറ. s. 1. Membrum virile, the penis.
ലിംഗം. 2. a ram. മുട്ടാട.

മെത്ത, adv. On, upon.

മെത്തട്ട, ിന്റെ. s. 1. A ceiling. 2. an upper story of a
house.


3 M 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/649&oldid=176676" എന്ന താളിൽനിന്ന് ശേഖരിച്ചത്