താൾ:CiXIV31 qt.pdf/648

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മെയ്മ 634 മെക്ക

മൃഷാ. adv. 1. Falsely. അസത്യം. 2. uselessly, in vain.
വൃഥാ.

മൃഷാൎത്ഥകം, ത്തിന്റെ. s. An impossibility, an absurdity.
(in speech or composition.)

മൃഷാവാദം, ത്തിന്റെ. s. Irony, ironical praise.

മൃഷാവാദി, യുടെ. s. 1. One who speaks falsely, a liar.
2. a false accuser, one who brings forward an unjust or
unfounded accusation. കുരളക്കാരൻ.

മൃഷ്ടഭൊജനം, ത്തിന്റെ. s. A splendid or sumptuous
banquet or entertainment. മൃഷ്ടഭൊജനംകഴിക്കുന്നു,
To give a sumptuous entertainment.

മൃഷ്ടം. adj. 1. Cleaned, cleansed. 2. splendid, sumptuous.

മൃഷ്ടാന്നം, ത്തിന്റെ. s. A splendid entertainment. വി
ശെഷഭക്ഷണം.

മൃഷ്ടാശനം, ത്തിന്റെ. s. A sumptuous entertainment.

മൃഷ്ടാഷ്ടി, യുടെ. s. A sumptuous entertainment.


മെ With the െ pronounced short.


മെച്ചം, ത്തിന്റെ. s. 1. Pre-eminent, excellent. 2. re-
maining over and above.

മെതി, യുടെ. s. 1. Treading, trampling. 2. thrashing,
treading out corn. 3. a step-board near a tank or well.
4. the treadle of a weaver's loom.

മെതിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To tread, to trample.
2. to tread out corn, to thrash. 3. to jump.

മെതിപാവൽ, ലിന്റെ. s. A creeping plant or gourd.
Momordica muricata.

മെതിയടി, യുടെ. s. Wooden shoes, sandals.

മെത്ത, യുടെ. s. 1. A bed or mattras to sleep on. 2. a
quilt. 3. a terrace.

മെത്തപ്പാ, യുടെ. s. A fine soft mat.

മെത്തശ്ശീല, യുടെ. s. Sheets or clothes for a bed.

മെത്താരണ, യുടെ. s. A raised place to sleep on.

മെത്രാൻ, ന്റെ. s. A Metran or bishop.

മെത്രാപൊലിത്ത, യുടെ. s. A Metropolitan.

മെയ`, യുടെ. s. 1. The body. 2. truth.

മെയ്കാവൽ, ലിന്റെ. s. Body guard.

മെയ്കാവൽകാരൻ, ന്റെ. s. A body guard.

മെയ്ത്തല. adv. On, upon, or, over the body. മെയ്ത്തലതൊ
ടുന്നു, To assault one.

മെയ്പിടിത്തം, ത്തിന്റെ. s. Mollifying contracted or
otherwise diseased limbs by rubbing with oil, perfumes,
&c. and extending them.

മെയ്മറക്കുന്നു, ന്നു, പ്പാൻ. v. a. lit. To forget the body.
i.e. 1. To lose one's self, to faint, to swoon. 2. to be in-
toxicated. 3. to be in a passion. 4. to be desperate or daring.

മെയ്ശങ്ക, യുടെ. s. 1. Shame, modesty. 2. honour.

മെയ്യാക്കം, ത്തിന്റെ. s. 1. Strength of body. 2. keep-
ing the body in subjection and proportion, elasticity of
the body.

മെയ്യൊളക്കം, ത്തിന്റെ. s. 1. Keeping the body in
subjection. 2. bodily proportion.

മെരുക, ിന്റെ. s. A civet-cat.

മെരുകിൻചട്ടം, ത്തിന്റെ. s. The ventricle of the ci-
vet-cat where the musk is formed.

മെലിച്ചിൽ, ലിന്റെ. s. Leanness, thinness, want of
flesh, emaciation.

മെലിയുന്നു, ഞ്ഞു, വാൻ v. n. To grow thin, lean,
meager, to waste away, to be emaciated.

മെലിവ, ിന്റെ. s. Thinness, leanness.

വെല്ലവെ. adv. Gently, slowly, softly, lightly.

മെല്ലിക്കുന്നു, ച്ചു, പ്പാൻ. v. n. To be or become lean,
thin, meager, or emaciated.

മെല്ലെ. adv. Gently, slowly.

മെല്ലെ നടക്കുന്നവൻ, ന്റെ. s. One who walks slow-
ly, softly, gently.

മെഴു, or മെഴുക, ിന്റെ. s. Bees wax. മെഴുകാട്ടുന്നു, മെ
ഴുകിടുന്നു, To wax, to rub with wax. മെഴുകപിടിക്കു
ന്നു or മെഴുപിടിക്കുന്നു, To form a wax mould. മെഴു
കചൊൎക്കുന്നു, To melt the wax out of a mould previ-
ous to casting.

മെഴുകുതിരി, യുടെ. s. A wax candle. മെഴുകുതിരിവാ
ൎക്കുന്നു, To mould wax candles.

മെഴുകുന്നു, കി, വാൻ. v. n. 1. To daub or smear a place
with cow-dung, &c. 2. to wax, to smear with wax.

മെഴുകുശീല, യുടെ. s. Wax-cloth.

മെഴുക്കലിന്റെ. s. 1. Oil. 2. varnish. 3. the act of be-
smearing with cow-dung. 4, polishing. മെഴുക്കുകളയു
ന്നു, മെഴുക്കിളക്കുന്നു, To take oil, &c. out of any thing.
മെഴുക്കെടുക്കുന്നു, To take oil, &c. out of any thing.

മെഴുക്കുന്നു, ത്തു, പ്പാൻ. v. n. To grow fat, stout.

മെഴുക്കെ. adv. Thickly, well. മെഴുക്കെതെക്കുന്നു, To
plaster thick and well.

മെഴപ്പ, ിന്റെ. s. Fatness, stoutness.

മെഴുമെഴെ. adv. 1. Slippy, glib. 2. hesitatingly.

മെഴുത്ത. adj. Fat, stout.


മെ With the െ pronounced long.


മെകലകന്യക, യുടെ. s. The Nermada or Nerbadda
river that runs from Vindya. വിന്ധ്യങ്കൽനിന്ന ഒഴു
കുന്ന നദി.

മെക്കലം, ത്തിന്റെ. s. The cover of a distil.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/648&oldid=176675" എന്ന താളിൽനിന്ന് ശേഖരിച്ചത്