താൾ:CiXIV31 qt.pdf/647

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൃത്ത 633 മൃന്മ

മൃഗസ്വഭാവം, ത്തിന്റെ. s. Brutishness, brutality,
the nature of a beast, savageness, ferocity.

മൃഗാങ്കൻ, ന്റെ. s. The moon. ചന്ദ്രൻ.

മൃഗാജീവൻ, ന്റെ. s. A hunter. നായാട്ടുകാരൻ.

മൃഗാജീവം, ത്തിന്റെ. s. A hyena.

മൃഗാദനൻ, ന്റെ. s. 1. A hyena. 2. a leopard.

മൃഗാദനി, യുടെ. s. A she hyena.

മൃഗാധിപൻ, ന്റെ. s. A lion, as lord of animals.
സിംഹം.

മൃഗാക്ഷി, യുടെ. s. A woman with eyes like those of
an antelope.

മൃഗി, യുടെ. s. A female deer or antelope. പെടമാൻ.

മൃഗിതം. adj. Sought, pursued. അനെഷിക്കപ്പെട്ട.

മൃഗെന്ദ്രൻ, ന്റെ. s. A lion, the land of animals. സിം
ഹം.

മൃഗ്യം. adj. Searchable, to be sought or inquired for. അ
ന്വെഷിക്കപ്പെടെണ്ടുന്ന.

മൃജ, യുടെ. s. 1. Cleansing the body, by washing, anoint-
ing, &c. ദെഹശുദ്ധി. 2. purification, ablution.

മൃഡൻ, ന്റെ. s. A name of SIVA. ശിവൻ.

മൃഡാനി, യുടെ. s. A name of PÁRWATI. പാൎവതി.

മൃണാളതന്തു, വിന്റെ. s. The film of fibres attached
to the stem of a lotus. താമരവളയം.

മൃണാളം, ത്തിന്റെ. s. The film of fibres attached to
the stalk of a lotus. താമരവളയം.

മൃണാളശാകം, ത്തിന്റെ. s. A kind of potherb. മണ
ലിച്ചീര.

മൃണാളസൂത്രം, ത്തിന്റെ. s. The fibres of the stem of
a lotus.

മൃണാളി, യുടെ. s. A small fibre in the stalk of the water-
lily.

മൃതൻ, ന്റെ. s. One who is dead, deceased. മരിച്ച
വൻ.

മൃതം, ത്തിന്റെ. s. Solicited alms. ഇരവ. adj. Dead,
expired, defunct, deceased, extinct. മരിച്ച.

മൃതസഞ്ജീവനി, യുടെ. s. A drug said to have the
power of restoring life. ജീവനൌഷധം.

മൃതസ്നാതം, &c. adj. Bathed after mourning, പുലകു
ളിക്കപ്പെട്ട.

മൃതസ്നാനം, ത്തിന്റെ. s. Bathing after mourning, fu-
neral ablution. പുലകുളി.

മൃതാലകം, ത്തിന്റെ. s. A fragrant sort of earth. സു
ഗന്ധ മണ്ണ.

മൃതി, യുടെ. s. Death, dying, demise. മരണം.

മൃത്ത, ിന്റെ. s. 1. Earth, mud. മണ്ണ. 2. a shrub bear-
ing a kind of lentils or pulse. തുവര.

മൃത്തിക, യുടെ. s. 1. Earth, clay, soil. മണ്ണ. 2. a fra-
grant earth. സുഗന്ധ മണ്ണ.

മൃതപിണ്ഡം, ത്തിന്റെ. s. A lump or clod of earth.
മണ്ണുരുള.

മൃത്യു, വിന്റെ. s. 1. Death, dying, demise. മരണം.
2. Yama, the judge of the dead. കാലൻ.

മൃത്യഞ്ജയൻ, ന്റെ. s. A name of SIVA. ശിവൻ.

മൃത്യഞ്ജയം, ത്തിന്റെ. s. A burnt offering to SIVA.

മൃത്യുപുഷ്പം, ത്തിന്റെ. s. A sugar-cane, as dying after
flowering. കരിമ്പ.

മൃത്യുഫല, യുടെ. s. A plantain tree. വാഴ.

മൃത്യുലൊകം, ത്തിന്റെ. s. The southern part of the
earth. തെക്കെ ദിക്ക.

മൃതസൂതി, യുടെ. s. A crab which the Hindus believe
to die after producing its young. ഞണ്ട.

മൃത്സ, യുടെ. s. A good or rich soil. നല്ലമണ്ണ.

മൃത്സ്നാ, യുടെ. s. 1. A good soil. നല്ല മണ്ണ. 2. a shrub
bearing a kind of lenitil or pulse. തുവര. 3. a fragrant
kind of earth. സുഗന്ധ മണ്ണ.

മൃദംഗം, ത്തിന്റെ. s. A kind of small drum, a tabour.

മൃദിമാ. adj. Very soft, mild, gentle.

മൃദിഷ്ടം. adj. Very soft, mild, gentle.

മൃദു. adj. 1. Soft. 2. gentle, mild. 3. blunt, not sharp. s.
The name of the letters, ഗ, ജ, ഡ, ദ, ബ, as soft
sounds.

മൃദുതരം. adj. Softer or very soft.

മൃദുത്വൿ, ിന്റെ. s. The Bhojputra tree, the bark of
which peels off like that of the birch and is used in
making Hooka snakes, &c.

മൃദുത്വം, ത്തിന്റെ. s. Softness, gentleness, mildness,
tenderness.

മൃദുഭാഷണം, ത്തിന്റെ. s. Soft or mild language.

മൃദുലത, യുടെ. s. Softness, gentleness, mildness. മൃദു
ത്വം.

മൃദുലം, &c. adj. Soft, gentle, mild.

മൃദുലൊമകം, ത്തിന്റെ. s. A hare. മുയൽ.

മൃദുവാതം, ത്തിന്റെ. s. A gentle breeze, zephyr. മന്ദ
വായു.

മൃദുശീലൻ, ന്റെ. s. A person of a mild, gentle, meek
disposition.

മൃദുളം, &c. adj. Soft, gentle, mild.

മൃദ്ഭെദം, ത്തിന്റെ. s. A brick, a stone. ഇട്ടിക.

മൃദ്വിക, യുടെ. s. A grape. മുന്ത്രിങ്ങ.

മൃധം, ത്തിന്റെ. s. Battle, combat, var. യുദ്ധം.

മൃന്മയം. adj. Made of earth, earthen. മണ്ണുകൊണ്ടുള്ള.
s. A clay soil. മണ്ണ.


3 M

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/647&oldid=176674" എന്ന താളിൽനിന്ന് ശേഖരിച്ചത്