താൾ:CiXIV31 qt.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഷി 625 മുഹു

മുരുത്ത, ിന്റെ. s. 1. The back-bone. 2. the bark of
some trees.

മുരുത്തൊൻനാര, ിന്റെ. s. The fibres of the bark of
a tree used for making pack thread for sacking.

മുല, യുടെ. s. A man's or woman's breast. മുലകുടിക്കു
ന്നു, To suck the breast. മുലകുടിപ്പിക്കുന്നു, To feed
a child with the breast. മുലവിടുന്നു, 1. To be weaned.
2. to be satisfied with milk.

മുലകുടി, യുടെ. s. Sucking the breast. മുലകുടിമാറു
ന്നു, To be weaned. മുലകുടിമാറ്റുന്നു, To wean a
child. മുലകൊടുക്കുന്നു, To give a child the breast. മു
ലമറക്കുന്നു, To be weaned. മുലയുണ്ണുന്നു, To suck
the breast. മുലയൂട്ടുന്നു, To cause to suck, to feed.

മുലക്കച്ച, യുടെ. s. A piece of cloth to cover the breast.
മുലക്കച്ചകെട്ടുന്നു, To put on such cloth.

മുലക്കണ്ണി, ിന്റെ. s. The nipple of the breast.

മുലക്കാമ്പ, ിന്റെ. s. The nipple of the breast.

മുലപ്പടം, ത്തിന്റെ. s. A kind of bodice or short jacket
worn by women.

മുലപ്പാല഻, ലിന്റെ. s. The mother's or the nurse's
milk, breast milk.

മുല്പെട്ട. adv. First, foremost.

മുല്ല, യുടെ. s. 1. A flower plant, the Arabian jasmine,
Jasminum Zambac. 2. another kind, Jasminum angusti-
folium. There are many varieties of this plant.

മുല്ലപ്പൂനാറിയകിൽ, ലിന്റെ. s. Aloe wood.

മുല്ലബാണൻ, ന്റെ. s. A name of the Indian Cupid.
കാമദെവൻ.

മുല്ലവാണാരി, യുടെ. s. A name of SIVA. ശിവൻ.

മുശിട, യുടെ. s. A bad smell of the body.

മുശിര, യുടെ. s. A bad smell of the body.

മുശുമുശുക്ക, യുടെ. s. A plant, Bryonia scabre.

മുഷിക്കുന്നു, ച്ചു, പ്പാൻ. v. a. To dirty, to soil, to make
foul.

മുഷിച്ചിലാക്കുന്നു, ക്കി, വാൻ. v. a. 1. To molest, to
disturb. 2. to displease, to trouble, to harass, to tease, to
torment.

മുഷിച്ചിൽ, ലിന്റെ. s. 1. Displeasure, disfavour. 2.
trouble, tiresomeness, wearisomeness, harass, importunity,
torment. 3. dirtying, soiling.

മുഷിഞ്ഞ.adj. 1. Displeased, wearied, harassed. 2. dirty,
soiled, foul.

മുഷിതം. adj. Stolen, robbed. മൊഷ്ടിക്കപ്പെട്ട.

മുഷിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To disturb, to trou-
ble, to displease, to weary, to tease, to tire, to harass,
to importunate.

മുഷിയുന്നു, ഞ്ഞു, വാൻ. v. n. 1. To be or grow weary,
to be teased, troubled, tormented, harassed. 2. to be foul,
dirty, soiled.

മുഷ്ക, ിന്റെ. s. 1. Obstinacy, stubbornness. 2. force, vio-
lence. 3. strength, power, vigour. മുഷ്കകാട്ടുന്നു, 1. To
exercise power, force, violence. 2. to be stubborn, obsti-
nate.

മുഷ്കകം, ത്തിന്റെ. s. The name of a tree, commonly
Ghantápárali. വെമ്പാതിരി.

മുഷ്കൻ, ന്റെ. s. 1. An obstinate, stubborn person. 2.
a stout, powerful person. 3. a violent, vehement person.

മുഷ്കം, ത്തിന്റെ. s. 1. The scrotum. വൃഷണം. 2. the
testicle.

മുഷ്കരത്വം, ത്തിന്റെ. s. 1. Power, dominion. 2. per-
tinacity, stubbornness, obstinacy.

മുഷ്കരൻ, ന്റെ. s. 1. A strong, powerful man. 2. a
pertinacious, obstinate, self-willed person.

മുഷ്കരം, ത്തിന്റെ. s. 1. Power, dominion. 2. perti-
nacity, obstinacy, stubbornness, self-will.

മുഷ്ടി, യുടെ. s. 1. A fist, the closed or clenched hand. 2.
the hilt or handle of a sword. 3. a handful of grain, &c.
given away. 4. a cubit.

മുഷ്ടിബന്ധനം, ത്തിന്റെ. s. A grasp, clenching the
fist.

മുഷ്ടിമുഷ്ടി. ind. Fist to fist, (fighting,) fisticuffs.

മുഷ്ടിയുദ്ധം, ത്തിന്റെ. s. Close combat, boxing, wrest-
ling. മുഷ്ടി യുദ്ധം ചെയ്യുന്നു, To engage in close
combat, to box, to wrestle.

മുഷ്ണം. adj. Stolen. മൊഷ്ടിക്കപ്പെട്ട.

മുസലം, ത്തിന്റെ.s. A pestle, particularly a wooden
one used in cleaning rice. ഉലക്ക.

മുസലി, യുടെ.s. 1. A plant, Curculigo orchioides. നി
ലപ്പന. 2. a name of BALARÁMA. ബലരാമൻ. 3.
a house lizard. പല്ലി. 4. one armed with a pestle like a
club. ഉലക്ക എടുത്തവൻ.

മുസല്യൻ, ന്റെ. s. One who deserves death by pound-
ing with a pestle. ഉലക്കകൊണ്ട അടിച്ച കൊല്ലപ്പെ
ടുവാൻ യൊഗ്യൻ.

മുസ്ത, യുടെ. s. A sort of grass, Cyperus rotundus. മു
ത്തങ്ങ.

മുസ്തകം, ത്തിന്റെ. s. A fragrant grass with bulbous
roots, Cyperus rotundus. മുത്തങ്ങ.

മുഹിരത, യുടെ. s. Foolishness, stupidity.

മുഹിരൻ, ന്റെ. s. A fool, a blockhead.

മുഹുൎഭാഷ, യുടെ. s. Repetition, tautology. ആവൎത്തി
ച്ചുപറക.


3 L

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/639&oldid=176666" എന്ന താളിൽനിന്ന് ശേഖരിച്ചത്