താൾ:CiXIV31 qt.pdf/631

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുക്താ 617 മുഖ

മുക്കാലം, ത്തിന്റെ. s. 1. Three different times. 2. the
three tenses in Grammar, the past, the present, and the
future.

മുക്കാലി, യുടെ. s. 1. A chair or stool with three feet.
2. an instrument of punishment composed of three stakes
tied together at one end, and placed upright, to which
criminals, &c. are tied to receive corporal punishment.

മുക്കാൽ, ലിന്റെ.s. Three quarters, 3/4.

മുക്കാൽവട്ടം, ത്തിന്റെ.s. The jurisdiction of a pagoda,
a kind of parish.

മുക്കിടി, യുടെ. s. A decoction of butter-milk and some
medicines.

മുക്കിത്തെളിയുന്നു, ഞ്ഞു, വാൻ. v. a. To take oath by
putting the hand into boiling hot butter, &c.

മുക്കിഴങ്ങ, ിന്റെ s. A species of yam, Dioscorea sativa.

മുക്കുടം, ത്തിന്റെ. s. 1. A crest, a diadem, a tiara. 2.
three pots.

മുക്കുടിയൻ, ന്റെ.s. A confirmed drunkard.

മുക്കുടുമി, യുടെ. s. 1. A triple lock of hair, worn by
some classes of people, one on the crown and one on each
temple. 2. a triple tendon let into a mortise.

മുക്കുന്നു, ക്കി, വാൻ. v. a. 1. To use the utmost strength,
to make violent efforts; to strain at stool. 2. to strain in
lifting any thing up. 3. to dip, to plunge, to immerse, or
sink in water, or any liquid. 4. to cause to sink, to drown.
5. to dye by dipping. 6. to take an oath.

മുക്കുറ, യുടെ. s. The bellowing or lowing of oxen. മുക്കു
റയിടുന്നു, To bellow, to low.

മുക്കുറ്റി, യുടെ. s. A kind of sensitive plant, Cæsalpinia
Mimosoides.

മുക്കൂട്ട, ിന്റെ.s. An aggregate of three oils, viz. Se-
samum oil, castor oil, and Ghee.

മുക്കൊണ, ിന്റെ. s. A triangle.

മുക്ത, യുടെ. s. A pearl. മുത്ത.

മുക്തകഞ്ചുകം, ത്തിന്റെ. s. A snake that has cast its
slough. പടം കഴിച്ച പാമ്പ.

മുക്തം, &c. adj. 1. Released, liberated, loosed, let go. 2.
liberated from corporal existence. വിടപ്പെട്ട.

മുക്തശംകം, adj. Fearless, undaunted, without shame.

മുക്താകാരം, adj. Resembling a pearl. മുത്തുപൊലെ
ഇരിക്കുന്ന.

മുക്താഫലം, ത്തിന്റെ.s. A pearl. മുത്ത.

മുക്താമണി, യുടെ. s. A pearl. മുത്ത.

മുക്താവലി, യുടെ. s. 1. A piece of cloth interwoven
with pearls. മുത്തു പടം. 2. a pearl-necklace. മുത്തുമാ
ല.

മുക്താസ്ഫൊടം, ത്തിന്റെ. s. A pearl oyster. മുത്തുച്ചി
പ്പി.

മുക്തി, യുടെ . s. 1. Final beatitude, the delivery of the
soul from the body and exemption from further trans-
migration, the absorption of the emancipated spirit
into its great primary source; identification with God.
മൊക്ഷം. 2. liberation, setting or becoming free or
loose. മുക്തിലഭിക്കുന്നു, To attain final beatitude.

മുക്തിപടം, ത്തിന്റെ.s. A kind of talisman.

മുക്തിമാൎ.ഗ്ഗം, ത്തിന്റെ s. A way to final beatitude.

മുക്തിവിരൊധം, ത്തിന്റെ. s. The three impediments
to final beatitude, viz. Ignorance, അജ്ഞാനം; doubt,
സംശയം ; perversion, പ്രതികൂലം.

മുഖക്കണ്ണാടി, യുടെ. s. A looking glass, a mirror.

മുഖക്കയറ, റ്റിന്റെ. s. A rein, a rope or halter for
horses and cattle.

മുഖക്കുരു, വിന്റെ. s. Pimples on the face, especially
of young persons.

മുഖഛായ, യുടെ. s. Likeness, resemblance of features.

മുഖജാലം, ത്തിന്റെ.s. A time or melody.

മുഖതാവ, ിന്റെ. s. The presence, before the face.

മുഖതാവിൽ. adv. Face to face, in the presence of or
before one.

മുഖത്ത. part. In the face. മുഖത്തനൊക്കി പറയു
ന്നു, To speak truth without fear: lit. to look one in the
face and speak out.

മുഖദൎശനം, ത്തിന്റെ, s. 1. Complaisance, compliance,
2. respect of persons, partiality. 3. seeing the counte-
nance of the bride for the first time. 4. a complimentary
present.

മുഖദാക്ഷിണ്യം, ത്തിന്റെ. s. 1. Complaisance, com-
pliance. 2. respect of persons, partiality.

മുഖനിരീക്ഷകൻ, ന്റെ. s. 1. An idle, lazy person.
2. an attentive servant, one who watches the master's
countenance and learns by it what is necessary to be done.

മുഖപത്മം, ത്തിന്റെ. s. 1. A pleasing countenance.
2. complaisance.

മുഖപരിചയം, ത്തിന്റെ.s. Personal acquaintance.

മുഖപാഠം, ത്തിന്റെ.s. That which one has learnt by
heart.

മുഖപുണ്യം, ത്തിന്റെ.s. A friendly or kind look by
which another is subdued or overcome.

മുഖപൂരണം, ത്തിന്റെ. s. 1. A mouthful. 2. a mouth-
ful of water for rincing.

മുഖപ്പ, ിന്റെ.s. The fore-part, the front of a building,
the porch


3 K

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/631&oldid=176658" എന്ന താളിൽനിന്ന് ശേഖരിച്ചത്