താൾ:CiXIV31 qt.pdf/630

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുക 616 മുക്കാ

മീൻചാറ, ിന്റെ. s. Fish soup or curry.

മീൻനെയ്യ, ിന്റെ. s. Fish oil.

മീൻപിടുത്തം, ിന്റെ. s. Catching fish.

മിമാംസ, യുടെ. s. One of the philosophical systems
of the Hindus, or rather a two-fold system, the two
parts of which form two of the Dersanas or schools of
philosophy; the first part, the Purwa Mimáms or Mi-
mámsa simply, originates with the Muni Jaimini and
illustrates the Carma Cándá of the Védas, or the practi-
cal part (the ritual) of religion, and devotion, including
moral and legal obligations. പൂൎവമീമാംസ. The second
part, or Uttara Mimámsa, ascribed to Vyása is the same
as the Védánta, founded on the Jnána Cándá, or the
theological portion of the Védas, and treating of the spi-
ritual worship of the Supreme Being or soul of the uni-
verse. ഉത്തരമീമാംസ

മീമാംസകൻ, ന്റെ. s. A Shastri or expounder of the
law. ശാസ്ത്രി.

മീലനം, ത്തിന്റെ. s. The act of winking, twinkling.

മീലനംചെയ്യുന്നു, To wink, to twinkle, to close or
contract the eye-lids. കണ്ണടെക്കുന്നു.

മീലിതം, adj. Winked. അടെക്കപ്പെട്ട.

മീവരം, adj. Mischievous, hurting, killing. ഉപദ്രവി
ക്കുന്ന

മീശ, യുടെ. s. 1. The beard. 2. mustaches.

മീളുന്നു, ണ്ടു, വാൻ. v. a. 1. To return. 2. to redeem.

മീൾച്ച, യുടെ. s. 1. Redeeming, redemption. 2. return-
ing.

മീറുന്നു, റി, വാൻ. v. a. To transgress.

മുകക്കയറ, ിന്റെ. s. A rein, a rope or halter for horses
and cattle.

മുകട, ട്ടിന്റെ. s. The head end of a cloth usually wo-
ven much closer than the rest.

മുകട്ടുവള, യുടെ. s. A beam, a cross-tree fastened on the
top of the rafters of a house to keep them at a proper
distance.

മുകപ്പ, ിന്റെ. s. A shed before a house.

മുകളിടുന്നു, ട്ടു, വാൻ. v. a. 1. To cover the top of a house.
2. to finish a work.

മുകളെടുപ്പ, ിന്റെ. s. An ornamental piece of work at
each end of the roof of native houses.

മുകളോട, ിന്റെ. s. A ridge tile.

മുകൾ, ളിന്റെ. s. The top, the upper part, the top of a
roof, the ridge. മുകൾപ്പരപ്പ, ിന്റെ. s. 1. Table land on the top of a
mountain. 2. table land.

മുകൾപാട, ിന്റെ. s. The upper part.

മുകഴുന്നു, ന്നു, വാൻ. v. a. To kiss, lit. to smell.

മുകൾ്ച, യുടെ. s. 1. A kiss. 2. smelling.

മുകിൽ, ലിന്റെ.s. A black cloud.

മുകിൽവൎണ്ണൻ, ന്റെ. s. A name of CRISHNA.

മുകിൽവൎണ്ണം, ത്തിന്റെ. s. The colour black. adj. Of
a black colour, black.

മുകുന്ദൻ, ന്റെ. s. A name of VISHNU. വിഷ്ണു.

മുകുന്ദം, ത്തിന്റെ. s. 1. Gum olibanum. കുന്തുരുക്കം.
2. one of CUBÉRA'S treasures.

മുകുരം, ത്തിന്റെ. s. 1. A mirror. കണ്ണാടി. 2. the
handle of a potter's lathe. 3. a tree, Mimusops elengi.

മുകുള, ത്തിന്റെ. s. An opening bud. പൂമൊട്ട.

മുകുളിതം, adj. 1. Budded. മൊട്ടായത. 2. closed. വി
കസിക്കാത്തത. 3. partly opened. ഒട്ടുവികസിച്ചത.

മുക്ക, ിന്റെ. s. 1. A noise common in making violent
efforts, the act of straining. 2. a corner. 3. dipping or
sinking in water. 4. taking an oath.

മുക്കടു, വിന്റെ. s. Dried ginger, pepper and long pep-
per. See ത്രികടു.

മുക്കണ്ണൻ, ന്റെ. s. 1. One who has three eyes, SIVA.
ശിവൻ. 2. a cocoa-nut.

മുക്കണ്ണി, യുടെ. s. A triangle formed by three round dots

മുക്കണ്ണിക്കുന്നു, ച്ചു, പ്പാൻ. v. n. To be formed into a
triangle, or to be triangular.

മുക്കൽ, ലിന്റെ. s. 1. Using violent efforts, the act of
straining. 2. dipping, immersing or sinking in water. 3.
taking an oath.

മുക്കവക്കുടി, യുടെ. s. 1. A fisherman's or Mukavan's
hut. 2. a village of fishermen.

മുക്കവത്തി, യുടെ. s. The wife of a Mukavan.

മുക്കവൻ, ന്റെ. s. A certain tribe of fishermen, a
Mukaven.

മുക്കവല, യുടെ. s. 1. A place where three ways meet.
2. the union of three branches of a tree.

മുക്കവലവഴി, യുടെ. s. A place where three ways meet.

മുക്കഴഞ്ച, ന്റെ. s. A weight of three Caranjas.

മുക്കാട, ിന്റെ. s. A veil, a cloth that covers the head
and face. മുക്കാടിടുന്നു, To veil, to cover with a veil, to
pull the cloth over the head and face.

മുക്കാടി, യുടെ. s. A fisherman's hut.

മുക്കാണി, യുടെ. s. A fraction, 3/80.

മുക്കാണിയൻ, ന്റെ. s. A certain tribe of Brahmans
who wear the tuft of hair on the fore part of the head.

മുക്കാപ്പീരം, ത്തിന്റെ. s. Rough Bryony, Bryonia Sca-
bra. (Lin.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/630&oldid=176657" എന്ന താളിൽനിന്ന് ശേഖരിച്ചത്