താൾ:CiXIV31 qt.pdf/624

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായൂ 610 മാരു

മാംസം, ത്തിന്റെ. s. Flesh, meat.

മാംസളൻ, ന്റെ. s. A strong, stout, robust man. ബ
ലവാൻ.

മാംസാശനം, ത്തിന്റെ. s. Eating flesh.

മാംസാശി, യുടെ. s. One who eats flesh. മാംസം ഭ
ക്ഷിക്കുന്നവൻ.

മാംസി, യുടെ. s. Indian spikenard. മാഞ്ചി.

മാംസികൻ, ന്റെ. s. A fowler. കണിവച്ചു പക്ഷി
കളെ പിടിപ്പവൻ.

മാംസൊത്തരം. adj. Made with meat.

മായ, യുടെ. s. 1. Fraud, trick, deceit, deception, illusion.
2. magic, juggling. 3. understanding, human intellect.
4. wickedness, villainy; villanous deception. 5. trick in
negociation, political fraud, diplomacy. 6. philosophical
illusion, idealism, unreality of all worldly existence, per-
sonified in mythology as a female, the consort of BRAHM
or god, and the immediate and active cause of creation.
7. a name of LECSHMI. ലക്ഷ്മി. An. 8. a female juggler.
ക്ഷുദ്രകാരി.

മായൻ, ന്റെ. s. A name of VISHNU.

മായം, മായത്തരം, ത്തിന്റെ. s. 1. Fraud, trick, deceit,
hypocrisy. 2. disguise, dissimulation. 3. juggling, magic.
4. adulteration. മായം ചെൎക്കുന്നു, To adulterate. മാ
യം തിരിയുന്നു, 1. To be disguised, or changed. 2. to va-
nish away, to disappear. മായം ചെയ്യുന്നു, To dissemble.

മായവിദ്യ, യുടെ. s. Cunning sleights, delusion, phan-
tasmagoria.

മായക്കാരൻ, ന്റെ. s. A juggler, a conjurer, a mime,
an actor.

മായാക്ക, ിന്റെ. s. Gall-nuts, Quercus infectoria.

മായാദെവി, യുടെ. s. The mother of BUDD´HA. ബുദ്ധ
മാതാവ.

മായാദെവീസുതൻ, ന്റെ. s. BUDD´HA, the founder
of the Buddha sect. ബുദ്ധൻ.

മായാമയൻ, ന്റെ.s. A name of VISHNU. വിഷ്ണു.

മായാമൊഹം, ത്തിന്റെ. s. 1. Delusion; fantasy. 2.
covetousness. 3. worldliness, depravity.

മായാവി, യുടെ. s. 1. A juggler, a conjurer. 2. a feigner,
an hypocrite, a dissembler. 3. a deceiver, a cheat. മായ
യുള്ളവൻ.

മായികൻ, ന്റെ. s. 1. A juggler, a conjurer. 2. an hy-
pocrite. 3. a cheat, a deceiver.

മായു, വിന്റെ.s. Bile, the bilious humor. പിത്തം.

മായുന്നു, ഞ്ഞു, വാൻ. v. n. 1. To be destroyed, or
effaced. 2. to vanish, to disappear. 3. to be hid.

മായൂരം, ത്തിന്റെ. s. 1. A flock of peacocks. മയിലി

ന്റെ കൂട്ടം. 2. a plant, a small species of the rough
Achyranthes. ചെറുകടലാടി. 3. the name of a town,
Mayaveram.

മായൂരി, യുടെ. s. A small species of the rough Achy-
ranthes. ചെറുകടലാടി.

മായ്ക്കൽ, ലിന്റെ. s. 1. Destruction. 2. a causing to
vanish, disappear, or be effaced.

മായ്ക്കുന്നു, ച്ചു, യ്പാൻ. v. a. 1. To destroy, to efface. 2.
to cause to vanish or disappear.

മായ്ചിൽ, ലിന്റെ. s. 1. A being destroyed or effaced.
2. vanishing, disappearing.

മാരകൻ, ന്റെ. s. A killer, a slayer, a destroyer. കൊ
ല്ലുന്നവൻ.

മാരകം, ത്തിന്റെ. s. 1. Death. മരണം. 2. that which
causes death.

മാരജിത്ത, ിന്റെ. s. A Budd'ha. ബുദ്ധൻ.

മാരണക്രിയ, യുടെ.s. Performing enchantments with
intent to kill. അഭിചാരംകൊണ്ട കൊല്ലുക.

മാരണദെവത, യുടെ.s. An evil spirit.

മാരണം, ത്തിന്റെ. s. 1. Killing, slaughter. 2. en-
chantment.

മാരധനാശി, യുടെ. s. A tune or melody. ഒരു രാഗം.

മാരൻ, ന്റെ. s. A name of CÁMA or the Hindu Cupid.
കാമദെവൻ.

മാരബാണം, ത്തിന്റെ. s. The arrow of Cupid.

മാരമാൽ, ലിന്റെ. s. Lewdness, lechery.

മാരാത്തി, യുടെ. s. The wife of a Márán.

മാരാൻ, ന്റെ.s. See the following:

മാരായൻ, ന്റെ. s. A man of a certain class, who per-
forms various offices, as musician, barber, potter, priest.

മാരാരി, യുടെ. s. A name of SIVA. ശിവൻ.

മാരാൎത്തി, യുടെ. s. Lust, lewdness, lechery.

മാരി, യുടെ. s. 1. The name of a certain form of the
goddess DURGA, supposed to preside over epidemic dis-
eases. 2. a plague, pestilence or epidemic disease. 3.
rain, a shower, any thing like a shower. 4. distress, mis-
fortune. മാരിചൊരിയുന്നു, To rain.

മാരിഷൻ, ന്റെ. s. In dramatic language, A venerable
person; especially the title of the manager or principal
actor. നാട്യത്തിൽ വിദ്വാനെ പറയുന്നത.

മാരുതൻ, ന്റെ. s. Air, wind. വായു.

മാരുതാശനം, ത്തിന്റെ. s. 1. Fasting, feeding on air.
വായുഭക്ഷണം. 2. a snake. പാമ്പ.

മാരുതി, യുടെ. s. 1. A name of Hanúman, the monkey
deity. ഹനൂമാൻ. 2. Bhéma, the second of the Pandu
princes. ഭീമൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/624&oldid=176651" എന്ന താളിൽനിന്ന് ശേഖരിച്ചത്