താൾ:CiXIV31 qt.pdf/623

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാന്താ 609 മാംസ

മാനംപാടി, യുടെ. s. A sky-lark.

മാനവൻ, ന്റെ. s. A man.

മാനവം, ത്തിന്റെ. s. The property of manhood, viri-
lity, manliness.

മാനവൎജ്ജിതം, &c. adj. Humble, lowly.

മാനവി, യുടെ. s. A woman.

മാനവിക്രമൻ, ന്റെ. s. The titular name of the Cali-
cut Rajah.

മാനവെദൻ, ന്റെ. s. The titular name of the Elia
Rajah of Calicut.

മാനശാലി, യുടെ. s. A man of high or strict honour.

മാനശീലൻ, ന്റെ. s. 1. A man of a proud, arrogant,
haughty disposition. 2. a honourable man.

മാനസ, ത്തിന്റെ. s. 1. The mind, the seat or faculty of
reason, or feeling. മനസ഻. 2. the lake Mánas, in the Hi-
malaya mountains. ദെവനദി. 3. a large shed or pandal.

മാനസികം, adj. Mental. മനസ്സുകൊണ്ടുള്ള.

മാനസൌകസ഻, ിന്റെ. s. A wild swan or goose.
അരയന്നം.

മാനഹാനി, യുടെ. s. Disgrace, dishonour, loss of repu-
tation.

മാനഹീനൻ, ന്റെ. s. A disgraceful, dishonourable,
disreputable person, a shameless person. മാനമില്ലാത്ത
വൻ.

മാനക്ഷയം, ത്തിന്റെ. s. Loss of reputation, ignominy.

മാനാൎത്ഥകം, ത്തിന്റെ. adj. Weighing, measuring, &c.

മാനി, യുടെ. s. 1. A proud, haughty, arrogant person.
2. a man of high honour. മാനമുള്ളവൻ.

മാനിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To weigh, to measure.
തൂക്കുന്നു. 2. to honour, to favour, to respect. 3. to be
proud, arrogant.

മാനിനി, യുടെ. s. 1. A woman. സ്ത്രീ. 2. a woman, as
owing peculiar attention to the preservation of her honour.

മാനുഷൻ, ന്റെ. s. A man, man. പുരുഷൻ.

മാനുഷി, യുടെ. s. A woman. സ്ത്രീ.

മാനുഷ്യകം, ത്തിന്റെ. s. A multitude of men. adj.
Human.

മാനുഷ്യം, ത്തിന്റെ. s. Manhood, manliness, humanity.

മനൊജ്ഞകം, ത്തിന്റെ. s. Beauty, agreeableness,
loveliness.

മാൻ, നിന്റെ. s. 1. A buck. 2. the fifth constellation.
3. an affix to words, as ബുദ്ധിമാൻ, A wise man.

മാൻപെട, യുടെ. s. A doe.

മാന്തൽ, ലിന്റെ. s. A scratch, scratching.

മാന്തളിൎപ്പട്ട, ിന്റെ. s. Purple silk.

മാന്താളിപ്പച്ച,യുടെ.s. A kind of green stone.

മാന്തുന്നു, ന്തി, വാൻ. v. a. 1. To claw, to scratch with
the nails, claws, tallons. 2. to dig with the hand, &c.

മാന്ദം, ത്തിന്റെ. s. A disease of children.

മാന്ദി, യുടെ. s. A planet. ഗുളികൻ.

മാന്ദസന്നി, യുടെ os. s. Convulsive fits of children caused
by indigestion.

മാന്ദ്യം, ത്തിന്റെ. s. 1. Sluggishness, torpor, apathy,
stupidity, dulness. 2. sickness, indisposition.

മാന്നി, യുടെ. s. The flower of the plantain tree.

മാന്നിക്കാ, യുടെ. s. A small fruit attached to the above
flower.

മാമ്പഴം, ത്തിന്റെ. s. A ripe mango.

മാന്യൻ, ന്റെ. s. A respectable, venerable person. മാ
നിക്കപ്പെടുവാൻ യൊഗ്യൻ.

മാന്യം, &c. adj. Respectable, honourable, venerable. s.
Land held on various tenures.

മാപനം, ത്തിന്റെ. s. 1. Measuring. അളവ. 2. a bal-
ance, a pair of scales. തുലാസ.

മാപ്പ, ിന്റെ. s. 1. Forgiveness, pardon. 2. exemption.
മാപ്പചെയ്യുന്നു, To forgive, to pardon, to cancel.

മാപ്പിള്ള, യുടെ. s. 1. A bridegroom. 2. a husband. 3. a
son-in-law. 4. in Malayalam the Syrian Christians and
Mahometans, with the addition of distinctive epithets,
are so termed; നസ്രാണി and ജൊനകൻ, being
respectfully prefixed to മാപ്പിള്ള.

മാമകൻ, ന്റെ. s. A miser, a niggard.

മാമകം, adj. 1. Mine. ഇനിക്കുള്ളത. 2. selfish. ആ
ത്മീയം.

മാമഘം, ത്തിന്റെ. s. A heathen festival, celebrated
every 12 years at the full moon in February at Cumbha
cónam. കുംഭമാസത്തിൽ വെളുത്തവാവും വ്യാഴവും
കൂടുന്ന ദിവസം.

മാമല, യുടെ. s. A large mountain.

മാമറയൊ, ന്റെ. s. 1. A Brahman. ബ്രാഹ്മണൻ.
2. the moon. ചന്ദ്രൻ.

മാമാങ്കം, ത്തിന്റെ. s. 1. See മാമഘം. 2. in Malaya-
lam it was also the period of rule of a subordinate king,
under the Raya-dynasty of Vijayanagaram.

മാമുനി, യുടെ. s. A great Muni.

മാംസഗ്രന്ഥി, യുടെ. s. A protuberance or lump of flesh.

മാംസപിണ്ഡം, ത്തിന്റെ. s. A lump of meat or flesh.

മാംസപുഷ്ടി, യുടെ. s. Stoutness of body, fatness, ro-
bustness.

മാംസപെശി, യുടെ. s. The embryo, the fætus.

മാംസഭൊജി, യുടെ. s. One who eats flesh. മാംസം
ഭക്ഷിക്കുന്നവൻ.


3 I

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/623&oldid=176650" എന്ന താളിൽനിന്ന് ശേഖരിച്ചത്