താൾ:CiXIV31 qt.pdf/622

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാധ 608 മാനം

aunt a cousin. ചിററമ്മയുടെ or പെരമ്മയുടെ മകൻ.

മാതൃഷ്വസ്രീയൻ, ന്റെ. s. See the preceding.

മാതൃസൊദരൻ, ന്റെ. s. A mother's brother, a ma-
ternal uncle.

മാതൃസൊദരി, യുടെ. s. A mother's sister, a maternal
aunt.

മാതൃഹത്യ, യുടെ. s. Matricide, slaughter or beating of
a mother. മാതാവിനെകൊന്ന പാപം.

മാതൃഹനനം, ത്തിന്റെ. s. The slaughter of a mother.
മാതൃവധം.

മാതൃഹാ, വിന്റെ. s. One who slays his mother. മാ
താവിനെ കൊന്നവൻ.

മാത്ര, യുടെ. s. 1. A little. അല്പം. 2. measure, quantity,
limited measure. 1. 3. a minute, or moment of
time. നിമെഷം. 4. a requisite material. ഉപകരണം.
5. an ear-ring. കുണ്ഡലം. 6. wealth, substance. 7. a short
vowel. 8. quantity in metre or prosody. 9. a medicinal
pill. 10. the upper or horizontal limb of the Nágri cha-
racters. 11. order.

മാത്രക്കൊൽ, ലിന്റെ. s. A kind of stool used by
mountebanks.


മാത്രം. part. 1. But. തന്നെ. 2. only, solely, simply
merely, (exclusively and identically, the very thing.) 3.
alone. s. 1. The whole measure, the entire thing or class
of things. മുഴുവൻ. 2. quantity. അത്രമാത്രം, That
much. ഇത്രമാത്രം, This much. എത്രമാത്രം, How
much? ഞാൻ അറിഞ്ഞത മാത്രം, As much as I know.

മാത്രാശനം, ത്തിന്റെ. s. Regularity and prescribed
quantity of diet.

മാത്സരം, &c. adj. Envious or impatient at another's
prosperity.

മാത്സൎയ്യക്കാരൻ, ന്റെ. s. One who is envious or im-
patient at another's prosperity. മത്സരമുള്ളവൻ.

മാത്സൎയ്യം, &c. adj. Envious or impatient at another's
prosperity. മത്സരമുള്ള. s. Envy at another's prosperity.

മാത്സികൻ, ന്റെ. s. A fisherman. മത്സ്യം പിടിക്കു
ന്നവൻ,

മാദം, ത്തിന്റെ. s. 1. Intoxication, literal or figurative.
മദം. 2. pride. അഹങ്കാരം. 3. joy, ecstacy. ആനന്ദം.

മാദൃശം, &c. adj. Like me, resembling me. എന്നെപൊ
ലെ.

മാദ്രി, യുടെ. s. The wife of Pandu, and mother of the
younger of the Pandu princes.

മാധവകം, ത്തിന്റെ. s. A spirituous liquor made
from the blossoms of the Bassia latifolia. ഇരിപ്പവൃക്ഷ
ത്തിന്റെ പൂവിൽനിന്ന ചമച്ച മദ്യം.

മാധവൻ, ന്റെ. A name of VISHNU. വിഷ്ണു.

മാധവം, ത്തിന്റെ. s. 1. The month Vaisácha. ഇടവ
മാസം. 2. the season of spring. ഋതു. 3. spirituous or
fermented, liquor. മദ്യം.

മാധവി, യുടെ. s. 1. Sugar clayed or candied. 2. a large
creeper, Gœrtnera racemosa. കുരുക്കുത്തി മുല്ല. 3. the
wife of ARJUNA, sister of CRISHNA. കൃഷ്ണന്റെ സൊ
ദരി. 4. a bawd, a procuress.

മധവീലത, യുടെ. s. A large creeper bearing white
fragrant flowers, Gœrtnera racemosa. കുരുക്കുത്തി മുല്ല.

മാധുരി, യുടെ. s. 1. Spirituous or vinous liquor. മദ്യം.
2. sweetness of temper, amiableness.

മാധുൎയ്യം, ത്തിന്റെ. s. Sweetness of flavour or disposi-
tion. മധുരം. മാധുൎയ്യവാൿ, Agreeable speech.

മാധൂകം, ത്തിന്റെ. s. The long leaved Bassia, Bassia
longifolia. ഇരിപ്പ.

മാധൂകരം, ത്തിന്റെ. s. The aggregate of alms, the sum
of collections from different quarters. യാചിതധനം.

മാധ്യാഹ്നികം, adj. Noonday, meridional.

മാധ്വൻ, ന്റെ. s. A Vaishnava or follower of VISHNU,
വിഷ്ണുമതക്കാരൻ.

മാധ്വം, ത്തിന്റെ. s. The religion of the Vaishnavas.
വിഷ്ണുമതം.

മാധ്വി, യുടെ. s. Spirituous liquor. മദ്യം.

മാധ്വീകം, ത്തിന്റെ. s. A spirituous liquor distilled
from the blossoms of the Bassia latifolia. ഇരിപ്പവൃക്ഷ
ത്തിന്റെ പൂവിൽ നിന്ന ചമച്ച മദ്യം.

മാനക്കെട, ിന്റെ. s. Disgrace, dishonour, contumely.

മാനഗ്രന്ഥി, യുടെ. s. Fault, transgression. തെറ്റ.

മാനദണ്ഡാം, ത്തിന്റെ. s. A measuring rod. അളവു
കൊൽ.

മാനധാനികം, ത്തിന്റെ. s. A cucumber. വെള്ളരി
ക്കാ.

മാനനഷ്ടം, ത്തിന്റെ. s. Loss of honour.

മാനനീയം, &c. adj. Respectable, honourable. മാനിക്ക
ത്തക്കത.

മാനഭംഗം, ത്തിന്റെ. s. Disgrace, dishonour, loss of
honour or reputation.

മാനം, ത്തിന്റെ. s. 1. Measure in general, whether of
weight, length or capacity. അളവ. 2. arrogance, pride,
haughtiness. അഹങ്കാരം. 3. civility, urbanity. ആചാ
രം. 4. fame, reputation. 5. honour, respect. 6. shame,
bashfulness. 7. heaven. 8. a liquid measure. തുടം. 9. an
affix to Sanscrit words. മാനംനടിക്കുന്നു, To be proud,
haughty, arrogant.

മാനംചാടി, യുടെ. s. A kind of fish.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/622&oldid=176649" എന്ന താളിൽനിന്ന് ശേഖരിച്ചത്