താൾ:CiXIV31 qt.pdf/621

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതാ 607 മാതൃ

മാണവകൻ, ന്റെ. s. 1. A child, a boy above eight
and not exceeding sixteen years of age. ബാലകൻ.
2. a manikin. 3. a pupil, a scholar, a religious student.
4. a man, an ignorant or ridiculous man, a childish man.

മാണവകം, ത്തിന്റെ. s. A gold and pearl necklace of
twenty strings.

മാണവൻ, ന്റെ. s. 1. A child. ബാലകൻ. 2. a
manikin.

മാണവം, ത്തിന്റെ. s. A gold and pearl necklace of
sixteen strings.

മാണവീനം, &c. adj. Boyish, childish, fit or suitable
for a child. ബ്രഹ്മചാരി സംബന്ധമായുള്ള.

മാണവ്യം, ത്തിന്റെ. s. 1. A number of boys. ബ്രഹ്മ
ചാരി കൂട്ടം. 2. boyhood.

മാണി, യുടെ. s. A. Brahmachári or religious student,
unmarried. ബ്രഹ്മചാരി.

മാണിക്യം, ത്തിന്റെ. s. 1. A ruby, a carbuncle. ചു
വപ്പുരത്നം. 2. a precious stone in general.

മാണിക്യരത്നം, ത്തിന്റെ. s. A ruby.

മാണിക്യമന്ഥം, ത്തിന്റെ. s. Sea or rock salt. ഇന്തുപ്പ.

മാണുഭംഗം, ത്തിന്റെ. s. A field where pulse grows.
ഉഴുന്നു വിളയുന്നെടം.

മാണ്ഡലികൻ, ന്റെ. s. A sovereign, a monarch. മ
ണ്ഡലാധിപൻ.

മാണ്ഡലികം, &c. adj. Circular, globular.

മാതംഗം, ന്റെ. s. 1. An out-cast, a man of a degrad-
ed caste. പറയൻ. 2. a mountaineer, a barbarian.

മാതംഗം, ത്തിന്റെ. s. An elephant. ആന.

മാതംഗലീല, യുടെ. s. A book which treats on the
management of elephants. ആനപ്പാവ.

മാതംഗി, യുടെ. s. A name of the goddess PÁRWATI.
പാൎവതി.

മാതരിശ്ചാ, വിന്റെ. s. Air, wind. വായു.

മാതലി, യുടെ. 4. The chorister of INDIA. ഇന്ദ്രന്റെ
സാരഥി.

മാതളനാരകം, ത്തിന്റെ. s. 1. The pomegranate tree,
Punica granatum. 2. the common citron tree.

മാതളനാരെങ്ങാ, യുടെ. s. 1. The pomegranate fruit.
2. the common citron.

മാതളപ്പഴം, ത്തിന്റെ. s. The pomegranate fruit.

മാതളം, ത്തിന്റെ. s. 1. The common citron tree. 2. the
pomegranate tree.

മാതാപിതാക്കന്മാർ, രുടെ. s. plu. Parents, mother and
father.

മാതാമഹൻ, ന്റെ. s. A mother's father or maternal
grandfather. അമ്മയുടെ പിതാവ.

മാതാമഹി, യുടെ. s. A mother's mother or maternal
grandmother. അമ്മയുടെ അമ്മ.

മാതാവ, ിന്റെ. s. 1. A mother. അമ്മ. 2. a name of
PÁRWATI the wife of SIVA. പാൎവതി. മാതൃക്കൾ. The
eight Sactis or mothers, viz. 1. BRÁHMI, consort of BRAH-
MA. 2. Mahéswari, consort of SIVA. 3. Caumári, consort
of CUMÁRA. 4. Vaishnavi, consort of VISHNU. 5. Váráhi,
consort of VISHNU as VÁRAHA. 6. Aindri, consort of IN-
DRA. 7. Chámunda, consort of CUBÉRA. 8. Narasinhi,
consort of VISHNU in the Narasinha Avatar.

മാതിരി, യുടെ. s. A sample, pattern, specimen or model.
adj. Similar, like. മാതിരി നൊക്കുന്നു, To examine a
sample of goods, &c.

മതുധാനൻ, ന്റെ. s. A variegated snake. മദനമ
ണ്ഡലി.

മാതുലൻ, ന്റെ. s. A mother's brother or maternal un-
cle. അമ്മാമൻ.

മാതുലപുത്രകം, ത്തിന്റെ. s. The fruit of the Datura,
or thorn apple. ഉമ്മത്തിൻ കാ.

മാതുലം, ത്തിന്റെ. s. 1. The thorn apple, Datura metel.
ഉമ്മത്തം. 2. a sort of grain. ചെറുകുമ്പുനെല്ല. 3. a
variegated snake.

മാതുലാനി, യുടെ. s. 1. The wife of a maternal uncle.
അമ്മാമന്റെ ഭാൎയ്യ. 2. a sort of grain. ചെറുകുമ്പു
നെല്ല.

മാതുലാഹി, യുടെ. s. A variegated serpent. മദനമ
ണ്ഡലി.

മാതുലി, യുടെ. s. The wife of a maternal uncle. അ
മ്മാമന്റെ ഭാൎയ്യ.

മാതുളുംഗകം, ത്തിന്റെ. s. The common citron, Citrus
medica. വള്ളിനാരകം.

മാതൃക, യുടെ. s. 1. A mother. മാതാവ. 2. the alpha-
bet. 3. a nurse. 4. when this word is applied to books,
it denotes the original, in opposition to പുത്രിക, a copy,
lit. a daughter. 5. a pattern, specimen, or model.

മതൃഘാതകൻ, ന്റെ. s. A murderer of his mother.
മാതാവിനെ കൊന്നവൻ.

മാതൃധനം, ത്തിന്റെ. s. The mother's property.

മാതൃപാരമ്പൎയ്യം, ത്തിന്റെ. s. Genealogy of ancestors
on the mother's side.

മാതൃവധം, ത്തിന്റെ. s. The slaughter of a mother.

മാതൃവഴി, യുടെ. s. The genealogy of ancestors on the
mother's side.

മാതൃഷ്വസാവ, ിന്റെ. s. A mother's sister or mater-
nal aunt. ചിറ്റമ്മ, പെരമ്മ.

മാതൃഷ്വസെയൻ, ന്റെ. s. The son of a maternal

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/621&oldid=176648" എന്ന താളിൽനിന്ന് ശേഖരിച്ചത്