താൾ:CiXIV31 qt.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹി 603 മഹൊ

മഹാരഥം, ത്തിന്റെ. s. A large car.

മഹാരാജൻ, ന്റെ. s. A sovereign, an emperor.

മഹാരാജികൻ, ന്റെ. s. A kind of demi-god, of which
there is said to be a class of 226.

മഹാരാഷ്ട്രം, ത്തിന്റെ. s. 1. A country, the Mahratta
country. 2, the Mahratta language.

മഹാരൊഗം, ത്തിന്റെ. s. Any incurable disease, as
leprosy, &c.

മഹാരൌരവം, ത്തിന്റെ. s. A particular hell. ഒരു
വക നരകം.

മഹാലൊകർ, രുടെ. s. plu. People, inhabitants.

മഹാലൊഹം, ത്തിന്റെ. s. The load-stone. കാന്തക്ക
ല്ല.

മഹാവ്യാധി, യുടെ. s. Any great sickness or incurable
disease.

മഹാശംഖം, ത്തിന്റെ. s. Ten thousand millions.

മഹാശയൻ, ന്റെ. s. A magnanimous, liberal, muni-
ficent person, അതിബുദ്ധിമാൻ.

മഹാശല്കം, ത്തിന്റെ. s. A shrimp, a prawn. ചെമ്മീൻ.

മഹാശാഖി, യുടെ. s. A tree with large spreading bran-
ches. വലിയ കൊമ്പുള്ള വൃക്ഷം.

മഹാശൂദ്രീ, യുടെ. s. A milk-woman, either the wife of
a cowherd, or a woman of that caste. ഇടച്ചി.

മഹാശൊഫം, ത്തിന്റെ. s. One hundred thousand
trillions.

മഹാശ്വെത, യുടെ. s. A white variety of the Convol-
vulus paniculatus. വെണ്മുതക്ക.

മഹാസനം, ത്തിന്റെ. s. A throne, a royal seat. സിം
ഹാസനം.

മഹാസഹ, യുടെ. s. 1. A plant or tree bearing an un-
fading flower, Gomphræna globosa. വാടാമല്ലിക. 2. an-
other plant. പെരുങ്കാണം.

മഹാസെനൻ, ന്റെ. s. A name of SUBRAHMANIA.
സുബ്രഹ്മണ്യൻ.

മഹി, യുടെ. s. The earth. ഭൂമി.

മഹിതം, &c. adj. 1. Proper, right, agreeable, fit. യൊ
ഗ്യമുള്ള. 2. worshipped, reverenced. വന്ദിക്കപ്പെട്ട.

മഹിമ, യുടെ. s. 1. Greatness in general, literal or figu-
rative, glory, power. 2. magnitude, as of SIVA'S attri-
butes; illimitability.

മഹിമാവിന്റെ. s. See the preceding.

മഹിഷമൎദ്ദിനി, യുടെ. s. A name of the goddess DURGA.
ദുൎഗ്ഗ.

മഹിഷം, ത്തിന്റെ. s. 1. A bufalo. പൊത്ത. 2. an
Asur or demon slain by DURGA. ഒരു അസുരൻ.

മഹിഷി, യുടെ. s. 1. A female buffalo. എരുമ. 2. the

wife of a king, but especially the one who has been con-
secrated or crowned, a queen. പട്ടം കെട്ടിയ രാജഭാൎയ്യ.

മഹിള, യുടെ. s. 1. A woman, a female. സ്ത്രീ. 2. a plant
bearing a fragrant seed. ഞാഴൽ.

മഹിളാഹ്വയ, യുടെ. s. A plant bearing a fragrant seed.
ഞാഴൽ.

മഹീതലം, ത്തിന്റെ. s. The earth. ഭൂമി.

മഹാദെവൻ, ന്റെ. s. A Brahman. ബ്രാഹ്മണൻ.

മഹീധരം, ത്തിന്റെ. s. A mountain, as supporting the
earth. പൎവതം.

മഹീധ്രം, ത്തിന്റെ. s. A mountain, as supporting the
earth. പൎവതം.

മഹീപതി, യുടെ. s. A king. രാജാവ.

മഹീമണ്ഡലം, ത്തിന്റെ. s. Spheroidical earth. മണ്ഡ
ലാകാരമായുള്ള ഭൂമി, The whole earth.

മഹീമയം, adj. Earthen, made of earth or clay.

മഹീയസി, adj. 1. Very heavy, stout. വലിപ്പമുള്ള. 2.
very venerable.

മഹിരുഹം, ത്തിന്റെ. s. A tree, as produced from the
earth. വൃക്ഷം.

മഹീലത, യുടെ. s. An earthworm, as creeping on the
ground. ഞാഞ്ഞൂൽ.

മഹീശൻ, ന്റെ. s. A king, a sovereign. രാജാവ.

മഹീസുതൻ, ന്റെ. s. The regent of the planet Mars.
ചൊവ്വ.

മഹീക്ഷിത്ത, ിന്റെ. s. A king, a sovereign. രാജാവ.

മഹെച്ഛൻ, ന്റെ. s. A liberal, magnanimous, high-
minded person. മഹാത്മാ.

മഹെന്ദ്രജാലം, ത്തിന്റെ. s. 1. Deception, cheating,
juggling. 2. enchantment.

മഹെന്ദ്രൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

മഹെരുണ, യുടെ. s. The gum olibanum tree, Boswel-
lia thurifera. മലയീന്ത.

മഹെശ്വരൻ, ന്റെ. s. A name of SIVA. ശിവൻ.

മഹെശ്വരി, യുടെ. s. A name of PÁRWATI. പാൎവതി.

മഹെള, യുടെ. s. A woman. സ്ത്രീ.

മഹാതപലം, ത്തിന്റെ. s. A lotus flower. താമരപ്പൂ.

മഹൊത്സവം, ത്തിന്റെ. s. A great festival.

മഹൊത്സാഹം, &c. udy. Diligent, persevering, making
great or strenuous efforts. 8. Great effort, energy, exer-
tion. അതിശയ പ്രവൃത്തിയായുള്ള.

മഹൊദയം, ത്തിന്റെ. s. 1. Final beatitude, emanci-
pation from vitality and absorption into the divine
essence. മൊക്ഷം. 2. abandoning, relinquishment. 3.
a holy day.

മഹൊദരം, ത്തിന്റെ. s. The dropsy.


3 H 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/617&oldid=176644" എന്ന താളിൽനിന്ന് ശേഖരിച്ചത്