താൾ:CiXIV31 qt.pdf/615

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാ 601 മഹാ

മസ്തകമൂലം, ത്തിന്റെ. s. The neck, കഴുത്ത.

മസ്തകം, ത്തിന്റെ. s. 1. The head, the skull. തലമ
ണ്ട. 2. the top or head of any thing.

മസ്തകസ്നെഹം, ത്തിന്റെ. s. The brain. തലച്ചൊറ.

മസ്തിഷ്കം, ത്തിന്റെ. s. 1. The brain. തലച്ചോറ. 2.
the bladder. മൂത്രാശയം.

മസ്തു, വിന്റെ. s. 1. The watery part of curds, whey
തൈരിൻ വെള്ളം. 2. food. ഭക്ഷണം.

മസ്തുലുംഗം, ത്തിന്റെ. s. The brain, തലച്ചാറ.

മഹതി, യുടെ. s. 1. The Vína or lute of Nárada con-
taining seven or one hundred strings. നാരദന്റെ വീ
ണ. 2. an excellent or illustrious female. മഹത്വമുള്ള
വൾ.

മഹത്ത. adj. 1. Great, large, bulky. വലിയ. 2. best,
excellent, illustrious. 3. glorious. s.1. Kingdom, domi-
nion. 2. the intellectual principle. 3. truth reality, sub-
stance, as opposed to fraud or illusion.

മഹത്വക്കെട, ിന്റെ. s. Want of majesty, or glory, ig-
nominy, meanness.

മഹത്വപ്പെടുത്തുന്നു, ത്തി, വാൻ. v. a. To magnify,
to celebrate, to extol, to glorify.

മഹത്വപ്പെടുന്നു, ട്ടു, വാൻ. v. n. To be magnified, ce-
lebrated, extolled.

മഹത്വമില്ലാത്ത. adj. Void of majesty, inglorious.

മഹത്വമുളളവൻ, ന്റെ. s. A majestic ox: exalted per-
son.

മഹത്വം, ത്തിന്റെ. s. 1. Greatness either in bulk or
rank. 2. majesty, glory, excellency.

മഹനീയം, &c. adj. 1. Great, large. വലിയ. 2. illus-
trious.

മഹൎല്ലൊകം, ത്തിന്റെ. s. One of the seven upper
worlds.

മഹസ഻, ിന്റെ. s. 1. A festival. ഉത്സവം. 2. light,
lustre. തെജസ഻. 3. sacrifice, oblation.

മഹാ. adj. Great, grand, eminent, mighty, much, ex-
ceeding, extreme. ult. Exceedingly, excessively, very.
s. 1. A cow. 2. a plant bearing an unfading flower, the
amaranth, Gomphræna globosa, also the plant Hedysa-
tum lagopodioides.

മഹാകന്ദം, ത്തിന്റെ. s. 1. Garlic. നാറാഉള്ളി. 2. a
very large esculent root, a sort of yam.

മഹാകല്പം ത്തിന്റെ. s. A destruction of the world
occurring after every period of 4,320,000,000.

മഹാകവി, യുടെ. s. A very learned man. മഹാ വി
ദ്വാൻ.

മഹാകാലൻ, ന്റെ. s. 1. A name or rather a form of

SIVA in his character of the destroying deity, being there
represented of a black colour, and of aspect more or less
terrific. ശിവൻ. 2. a name of Nandi, SIVA's porter and
attendant.

മഹാകാളി, യുടെ. s. The wife of SIVA and a terrific
form of DURGA.

മഹാകുലം, &c. adj. Of a good family, eminent by birth.
അഭിജന്മമുള്ള.

മഹാകുലീനം, &c. adj. Of a good family. ഉത്തമകുല
ത്തിൽ ജനിച്ച.

മഹാകൂലം , &c. adj. Of a good family.

മഹാകൊടി, യുടെ. s. A very large number, ten trillions.

മഹാഖൎവ്വം, ത്തിന്റെ. s. A large number, ten billions.

മഹാഗ്രീവി, യുടെ. s. A camel. (lit. long-necked.) ഒട്ട
കം.

മഹാഗം, ത്തിന്റെ. s. A camel. ഒട്ടകം.

മഹാജനം, ത്തിന്റെ. s. A liberal, magnanimous, emi-
nent, or illustrious man. സജ്ജനം.

മഹാജാലി, യുടെ. s. A plant, a sort of Ghósha with
yellow flowers. മഞ്ഞപ്പീരം.

മഹാടവി, യുടെ. s. An extensive forest or wilderness.
വലിയകാട.

മഹാതിക്തകം, ത്തിന്റെ. s. A medicament, a medi-
cinal mixture. ഒരു ഔഷധയൊഗം.

മഹാതിക്തം, ത്തിന്റെ. s. The large Nimb or Margo-
sa tree, Melia Sempervirens. adj. Very bitter.

മഹാതീഷ്ണം, adj. Very sharp, (as flavour,) or literally,
(as a weapon,) or figuratively, (as perception, &c.) കൂ
ൎത്ത.

മഹാത്മാവ, ിന്റെ. s. l. A liberal, lofty-minded, mag-
nanimous person. 2. a person of religious or moral emi-
nence.

മഹാദെവൻ, ന്റെ. s. An epithet of God among va-
rious votaries, but most commonly a name of Siva. ശി
വൻ.

മഹാദെവി, യുടെ. s. PARWATI. പാൎവതി.

മഹാദൈവം, ത്തിന്റെ. s. The great God.

മഹാധനം, ത്തിന്റെ. s. 1. Any thing very costly or
precious. 2, gold. 3. costly raiment. 4. agriculture. adj.
Costly, precious, valuable.

മഹാനന്ദം, ത്തിന്റെ. s. Eternal emancipation or beati-
tude.

മഹാനലൻ, ന്റെ. s. A submarine fire. സമുദ്രാഗ്നി.

മഹാനവമി, യുടെ. s. An annual festival, when all the
instruments and tools of trade, the arms of soldiers, &c.,
down to the books, iron peas for writing, &c. of school.


3 H

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/615&oldid=176642" എന്ന താളിൽനിന്ന് ശേഖരിച്ചത്