താൾ:CiXIV31 qt.pdf/614

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മല്ലി 600 മസ്ത

മലെക്കുന്നു, ച്ചു, പ്പാൻ. v. n. 1. To become perplexed,
to be confused. 2. to be astonished, to wonder. 3. to lie
with the face upwards, or on the back.

മലെപ്പ, ിന്റെ. s. 1. Confusion, perplexity. 2. astonish-
ment, wonder. 3. lying with the face upwards, or on the
back.

മല്പിടി, യുടെ. s. 1. Wrestling, boxing. 2. showing one's
strength.

മല്പിടിക്കാരൻ, ന്റെ. s. A wrestler, a boxer, a strong,
stout, athletic person.

മല്പിടിക്കുന്നു, ച്ചു, പ്പാൻ. v.a. 1. To wrestle, to box,
to cuff. 2. to strive, to contend.

മല്പിടിത്തം, ത്തിന്റെ. s. 1. Wrestling, boxing. 2. strife,
contention.

മല്ല, ിന്റെ. s. 1. Wrestling, boxing, fighting. 2. strength,
stoutness, robustness. 3. a principal rafter in a roof. മല്ല
കെട്ടുന്നു, To strive, to contend.

മല്ലകം, ത്തിന്റെ. s. An oil vessel, a vessel made of
the shell of a cocoa-nut for holding oil, either for culli-
nary purposes or for burning as a lamp. എണ്ണക്കുടുക്ക,
ഇടിഞ്ഞിൽവിളക്ക.

മല്ലതൂൎയ്യം, ത്തിന്റെ s. A musical instrument, a drum
or trumpet used at athletic contests. മല്ലവാദ്യം.

മല്ലൻ, ന്റെ. s. 1. A wrestler, a boxer. 2. a strong, stout
athletic, robust man, a giant. മല്പിടിക്കാരൻ.

മല്ലഭൂ, വിന്റെ. s. A palæstrum or arena, a place for
athletic contests ; it is also applied to the site of any con-
flict, as a field of battle, &c. മുഷ്ടിയുദ്ധസ്ഥലം.

മല്ലം, ത്തിന്റെ. s. 1. Ink. 2. a collyrium.

മല്ലയാത്ര, യുടെ. s. A match of wrestling or boxing.

മല്ലയുദ്ധം, ത്തിന്റെ. s. The athletic art, wrestling,
boxing.

മല്ലഴി, യുടെ. s. Scaffolding.

മല്ലാരി, യുടെ. s. A name of CRISHNA, and VISHNU. കൃ
ഷ്ണൻ, വിഷ്ണു.

മല്ലാക്ഷി, യുടെ. s. A beautiful woman. സുന്ദരി.

മല്ലി, യുടെ. s. 1. Gum of the Cotton tree, Bombax pen-
tandrum. 2. Arabian jasmine, J. Zambac. മുല്ല.

മല്ലിക, യുടെ. s. Arabian jasmine. J. Zambac. മുല്ല.

മല്ലികം, ത്തിന്റെ. A bird, said to be a sort of goose
with brown legs and bill. ഹംസഭെദം.

മല്ലികാപുഷ്പം, ത്തിന്റെ. s. Arabian jasmine. മുല്ലപ്പൂ.

മല്ലികാക്ഷം, ത്തിന്റെ. s. 1. A sort of goose with brown
legs and bill. ഹംസഭെദം. 2. a horse marked with white
about the eyes. കണ്ണിനുചുറ്റും വെളുപ്പുള്ള കുതിര.

മല്ലിഗന്ധി, യുടെ. s. Aloe wood. മുല്ലപ്പൂനാറിയകിൽ.

മല്ലിടുന്നു, ട്ടു, വാൻ. v. a. 1. To wrestle, to box. 2. to
strive, to contend.

മല്ലിപത്രം, ത്തിന്റെ. s. A mushroom. കൂൻ.

മശകം, ത്തിന്റെ. s. A gnat, a musquito. കൊതുക

മശകീ, യുടെ. s. 1. A gnat, a musquito. കൊതുക. 2.
the glomerous fig-tree.

മശാന്ദരീ, യുടെ. s. A tree, the woolly Calli-
carp, Calli-carpa lanata. (Willd.)

മശൂചി, യുടെ. s. The small-pox. വസൂരി.

മശൂചിക, യുടെ. s. The small-pox. മസൂരിക.

മഷി, യുടെ. s. 1. A black powder. 2. ink. 3. a collyri-
um; see അഞ്ജനം. മഷി എഴുതുന്നു, To apply colly-
rium to the eyes. മഷിതെളിക്കുന്നു, To snuff the wick
of a lamp.

മഷിക്കാരൻ, ന്റെ. s. 1. A maker of ink. 2. a con-
jurer who being applied to to discover thieves, or any
thing concealed, places മഷി in the palm of his hand
or in a plate, or applies it to the eyes, and by this means
the figure of the thief, and the whole transaction are
supposed to be represented to himself alone.

മഷിക്കുപ്പി, യുടെ. s. An inkstand, an ink bottle.

മഷിക്കൊൽ, ലിന്റെ. s. 1. A pen. 2. a paint brush.

മഷിനൊട്ടക്കാരൻ, ന്റെ. s. A conjurer, a diviner. മ
ഷി നൊക്കുന്നു, To conjure, to divine.

മഷിയിടുന്നു, ട്ടു, വാൻ. v. a. To blacken with ink, to
put on ink.

മസാരം, ത്തിന്റെ. s. An emerald.

മസാല, യുടെ. s. (Hind.) Spicery, seasoning.

മസി, യുടെ. s. 1. Ink. മഷി. 2. a girdle. നടുക്കെട്ട.

മസികൂപി, യുടെ. s. An inkstand. മഷിക്കുപ്പി.

മസിധാനം, ത്തിന്റെ. s. An inkstand. മഷിക്കുപ്പി.

മസിധാനി, യുടെ. s. An inkstand. മഷിപ്പാത്രം.

മസൂരം, ത്തിന്റെ. s. A sort of pulse or lentil, Ervum
hirsutum or Cicer lens. വെളുത്തഅമര.

മസൂരവിദല, യുടെ. s. A black variety of the plant
commonly called Teori. നാല്ക്കൊല്പകൊന്ന.

മസൂരിക. s. Small-pox. വസൂരി.

മസൃണം. adj. 1. Smooth, soft, not hard, not rough. മൃ
ദുത്വമുള്ള. 2. mild, bland, unctuous.

മസ്കരം, ത്തിന്റെ. s. A bamboo. മുള.

മസ്കരി, യുടെ. s. A Brahman of the fourth or mendi-
cant order, because he uses a bamboo staff. സന്യാസി.

മസ്തകഭാഗം, ത്തിന്റെ. s. The frontal globe on the
upper part of the forehead of an elephant; there are two
of these projections which swell in the rutting season.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/614&oldid=176641" എന്ന താളിൽനിന്ന് ശേഖരിച്ചത്