താൾ:CiXIV31 qt.pdf/610

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മര 596 മരു

മരക്കാൻ, ന്റെ. s. A native commander of a vessel, a
steersman.

മരക്കാനൽ, ലിന്റെ. s. The shade of trees.

മരക്കിഴങ്ങ, ിന്റെ. s. The root of the tapioca plant,
Cassada, Jatropha manihot. (Lin.)

മരക്കുത്തുമതി, യുടെ. s. Timber monopoly.

മരക്കൂട, ിന്റെ. s. A wooden cage or trap.

മരക്കൂട്ട, ിന്റെ. s. The principal rafters and beams of
a roof.

മരക്കൂട്ടം, ത്തിന്റെ. s. 1. A clump of trees. 2. a thicket.
3. a grove, a forest.

മരക്കൂണ, ിന്റെ. s. A fungus growing on trees.

മരക്കൊട്ട, യുടെ. s. A tub, a bucket.

മരക്കൊമ്പ, ിന്റെ. s. The branch or bough of a tree.

മരച്ചെമ്പ, ിന്റെ. s. A plant, Arum viviparum.

മരഞ്ചാടി, യുടെ. s. 4 monkey,

മരണകാലം, ത്തിന്റെ. s. The time of death.

മരണഗൊഷ്ഠി, യുടെ. s. The struggle of death.

മരണപത്രിക, യുടെ. s. A will or testament of a de-
ceased person.

മരണഭയം, ത്തിന്റെ. s. The fear of death.

മരണഭീതി, യുടെ. s. Agony of dread of death.

മരണം, ത്തിന്റെ. s. Death, decease, demise, dying.

മരണലക്ഷണം, ത്തിന്റെ. s. A sign, indication or
presage of death.

മരണവായു, വിന്റെ. s. The last breath of a dying
person.

മരണവെദന, യുടെ. s. Great agony, agony of death.

മരണസങ്കടം, ത്തിന്റെ. s. Excessive grief.

മരണാന്തം, ത്തിന്റെ. s. Death, int. To or till death.

മരണാവസ്ഥ, യുടെ. s, Agony of death.

മരതകപച്ച, യുടെ. s. An emerald.

മരതകം, ത്തിന്റെ. s. An emerald.

മരത്തവള, യുടെ. s. A tree frog.

മരത്തൊലി, യുടെ. s. 1. The bark out rind of a tree.
2. a garment made of bark.

മരനാ, യുടെ. s. A palmyra-cat, a polecat.

മരപ്പട്ടി, യുടെ. s. A polecat.

മരപ്പണി, യുടെ. s. Carpentry, working in wood.

മരപ്പണിക്കാരൻ, ന്റെ. s. A carpenter.

മരപ്പാത്തി, യുടെ. s. A wooden spout.

മരപ്പാത്രം, ത്തിന്റെ. s. A wooden vessel.

മരപ്പാവ, യുടെ. s. A wooden doll or image.

മരപ്പെട്ടി, യുടെ. s. A wooden chest or box.

മരപ്പൊത്ത, ന്റെ. s. The hollow of a tree.

മരഫലം, ത്തിന്റെ. s. Fruit trees.

മരമുറി, യുമട. s. A granary, or corn-bin.

മരമഞ്ഞൾ, ളിന്റെ. s. Tree turmeric, either the tree
or its roots; it is very bitter and medicinal.

മരം, ത്തിന്റെ. s. 1. Wood, timber in general. 2. a tree.
3. a kind of drum used by tailors, &c. 4. a drum used
at the offerings at a festival. 5. the stem of Jaffna to-
bacco.

മരംകൊത്തി, യുടെ. s. A bird, the woodpecker.

മരവാഴ, യുടെ. s. A species of parasitical plant, Epi-
dendrum retusum.

മരവി, യുടെ. s. A wooden vessel, bowl, pot, or cup.

മരവിക്കുന്നു, ച്ചു, പ്പാൻ. v. n. To be or become stiff
like wood, to be benumbed, paralyzed.

മരവിരി, യുടെ. s. 1. The inner rind or bark of a tree.
2. a garment made of bark.

മരവെട്ടി, യുടെ. s. The name of a tree, from the fruit
of which an oil is extracted.

മരാമരം, ത്തിന്റെ. s. The Sál tree, Shorea robusta.

മരാരം, ത്തിന്റെ. s. A granary, a place where grain,
&c., is kept. പത്തായപ്പുര.

മരാളം, ത്തിന്റെ. s. 1. A bird, a sort of goose or swan ;
perhaps the Flamingo. 2. lamp-black, used as a collyri-
um. 3. a horse. 4. a cloud. adj. Soft, mild, bland.

മരിക, യുടെ s. A wooden bowl, pot, or cup.

മരിക്കം, ത്തിന്റെ. s. Tameness, docility, quietness.

മരിക്കുന്നു,ക്കി,വാൻ. v. a. To tame, to domesticate.

മരിക്കുന്നു,ച്ചു,പ്പാൻ. v. n. To die, to decease.

മരിചം, ത്തിന്റെ. s. Pepper, Piper nigrum. മുളക.

മരീചി, യുടെ. s. 1. A Saint, the son of BRAHMA, and
one of the Prajapatis and Brahmádicas, or the first cre-
ated beings and sovereigns of the world. 2. a ray of light.
രശ്മി.

മരീചിക, യുടെ. s. The mirage, or vapour which in hot
or sandy countries especially, appears at a distance like a
sheet of water. മൃഗതൃഷ്ണ.

മരു, വിന്റെ. s. 1. A region or soil destitute of water,
sands, a desert. ശൂന്യസ്ഥലം. 2. a mountain. പൎവ
തം. 3. sweet marjorum, Origanum marjorana.

മരുക്കൊഴുന്ന, ിന്റെ. s. An odoriferous plant, the In-
dian southern-wood, Artemisia austriaca, Absinthinum.

മരുങ്ങ, ിന്റെ. s. 1. Tameness, gentleness, quietness,
subjection. 2. friendliness, 3. a side. മരുങ്ങുതിരിയു
ന്നു, To turn to one side.

മരുങ്ങുന്നു, ങ്ങി, വാൻ. v. n. To be or become tame,

മരുത, ിന്റെ. s. The name of a tree, of which there are
four species.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/610&oldid=176637" എന്ന താളിൽനിന്ന് ശേഖരിച്ചത്