താൾ:CiXIV31 qt.pdf/609

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മയി 595 മര

cosmogony there have been innumerable Manwantaras
since the first creation of the world.

മന്വബ്ദം, ത്തിന്റെ. s. A term of fourteen years.

മമത, യുടെ ; or തമത്വം, ത്തിന്റെ s. 1. The interest or
affection, entertained for other objects from considering
them as belonging to, or connected with one's-self. 2.
pride, arrogance, self-sufficiency.

മയക്ക, ിന്റെ. s. 1. Uncertainty, doubt. 2. change, al-
teration, a local term.

മയക്കം, ത്തിന്റെ. s. 1. Confusion or distraction of
mind, mental delusion, delirium, perplexity. 2. lethargy,
a morbid drowsiness, sleepiness. 3. weariness. 4. ine-
briation, sensual bewilderment. 5. allurement, charm. 6.
dusk, twilight.

മയക്കുന്നു, ക്കി, വാൻ. v. a. 1. To confound, to per-
plex, to delude. 2. to bewilder, to allure, to charm.

മയങ്ങൽ, ലിന്റെ. s. 1. A being confused, distracted,
perplexed, delirious. 2. a being drowsy, sleepy. 3. a being
infatuated, bewildered, &c.

മയങ്ങുന്നു, ങ്ങി, വാൻ. v. n. 1. To be confused, dis-
tracted, perplexed, delirious. 2. to be drowsy, sleepy. 3.
to be weary. 4. to be infatuated, to be charmed, allured.
5. to be dusk.

മയൻ, ന്റെ.s. A demon, and artificer of the Rácshasas
or Daityas. അസുരാശാരി.

മയം, ത്തിന്റെ. s. 1. Softness, pliableness. 2. abundance,
prevalence. 3. a camel. ഒട്ടകം. മയം വരുത്തുന്നു, 1.
To soften, to make soft or pliable, to smooth, to make
easy, to make less harsh. 2. to humble, to subdue.

മയം. part. A Sanscrit affix which serves to form ad-
jectives, attributive of that of which a thing is chiefly
made, or consists, as സ്വൎണ്ണമയം, Golden, made of
gold. തൃണമയം, Made of grass. ഗൊമയം, The
property of a cow; cow-dung. ശിവമയം, Belonging
to SIVA. അന്നമയം, What belongs to food and
nourishment, &c.

മയിർ, രിന്റെ.s. Hair.

മയിൎപ്പടം, ത്തിന്റെ. s. Woollen cloth, &c.

മയിൎപ്പടി, യുടെ. s. Orris root.

മയിർൎപ്പട്ടം, ത്തിന്റെ s. A trinket worn on the head
where the hair is parted.

മയില, യുടെ. s. 1. The Tilaca tree. 2. a mixture of
white and black, grey colour. adj. Grey, greyish.

മയിലാഞ്ചി, യുടെ. s. A tree, Henna, or Ivenie, or
broad leaved Egyptian Privet, Lawsonia spinosa. (Lin.)

മയിലാടി, യുടെ. s. The name of a place.

മയിലാട്ടം, ത്തിന്റെ.s. The strutting of a peacock
and spreading its train.

മയിലാപ്പൂർ, രിന്റെ.s. The name of a town, Mailapur,
or St. Thomé.

മയിലെള്ള, ിന്റെ. A timber tree, commonly called
Tilaca.

മയിലൊമ്പി, യുടെ. s. A tree, Antidesma sylvestris.

മയിൽ, ലിന്റെ. s. A peacock.

മയിൽതുത്തം, ത്തിന്റെ.s. Blue vitriol, sulphate of
copper.

മയിൽനാദം, ത്തിന്റെ. s. The cry of a peacock.

മയില്പണം, ത്തിന്റെ. s. A species of coin.

മയില്പീലി, യുടെ. s. A peacock's tail.

മയില്പെട, യുടെ. s. A peahen.

മയു, വിന്റെ. s. A Cumara or chorister of Swerga.
യക്ഷദെവൻ.

മയുഷ്ടക, ത്തിന്റെ.s. A sort of bean, Phaseolus mungo.
കാട്ടുപയറ.

മയൂഖം, ത്തിന്റെ. s. 1. Light, lustre, brightness. പ്ര
കാശം. 2. a ray of light. രശ്മി. 3. flame. അഗ്നിജ്വാല.

മയൂരകം, ത്തിന്റെ. s. 1. A plant, Achyranthes aspera.
വലിയകടലാടി. 2. blue vitriol.

മയൂരഗ്രാവാഞ്ജനം, ത്തിന്റെ.s. Blue vitriol. തുത്തം.

മയൂരചൂഡ, യുടെ. S. A flower, the coxcomb, Celosia
cristata. മയിൽകുടുമ.

മയൂരം, ത്തിന്റെ. s. 1. A peacock. മയിൽ. 2. a flower,
Celosia cristata.

മയൂരശിഖ, യുടെ. s. 1. A species of grass, resembling
a peacock's crest. 2. the comb, or crest of a peacock. മ
യിൽകുടുമ.

മയൂരി, യുടെ. s. 1. A peahen. മയില്പെട. 2. a potherb.
Basella rubra. ചെഞ്ചീര.

മയ്യൽ, ലിന്റെ. s. 1. Pain, grief. 2. black (the colour.)
3. a collyrium. 4. evening, dusk.

മരകതം, ത്തിന്റെ. s. An emerald.

മരക്കച്ചവടം, ത്തിന്റെ. s. Trade in timber.

മരക്കച്ചവടക്കാരൻ, ന്റെ.s. A timber merchant.

മരക്കറി, യുടെ. s. Curry made of green fruit or vegeta-
bles.

മരക്കയിൽ, ലിന്റെ.s. A wooden spoon.

മരക്കലനാവ, ിന്റെ.s. A diver or bird so called.

മരക്കലം, ത്തിന്റെ. s. 1. A ship, a vessel. കപ്പൽ. 2.
a churn. 3. any wooden vessel.

മരക്കാതൽ, ലിന്റെ. s. The core of trees, &c.

മരക്കാൽ, ലിന്റെ. s. 1. Crutches. 2. a wooden leg.
3. a measure, a marcal. 4. a tree.


3 G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/609&oldid=176636" എന്ന താളിൽനിന്ന് ശേഖരിച്ചത്