താൾ:CiXIV31 qt.pdf/604

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മധു 590 മധു

മധ്യാഹ്നസ്ഥാനം, ത്തിന്റെ. s. The meridian.

മധ്യെ. part. & postpos. Between, in the midst.

മധ്യെമാൎഗ്ഗം, adj. In the middle of a road or way.

മധ്യെസമുദ്രം. adj. In the middle of the sea.

മദ്രകാരം, &c. adj. Delighting, giving delight. സന്തൊ
ഷകരം.

മദ്രം മദ്രദെശം, ത്തിന്റെ. s. A country enumerat-
ed among those to the NW. of Hindustan proper.

മദ്രെശൻ, ന്റെ. s. The sovereign of Madra.

മധു, വിന്റെ. s. 1. Spirituous liquor distilled from the
blossoms of the Bassia latifolia, or according to some
explanations, wine or spirit distilled from grapes. മദ്യം.
2. honey. തെൻ. 3. the nectar or honey of flowers. പൂ
ന്തെൻ. 4. the month Chaitra, (March-April.) ചൈത്ര
മാസം. 5. the season of spring. ഋതു. 6. the name of
a demon slain by VISHNU. 7. a tree, Bassia latifolia. ഇ
രിപ്പവൃക്ഷം. 8. liquorice. രട്ടിമധുരം.

മധുകൻ, ന്റെ. s. A bard, or panegyrist, one who re-
cites the lineage and praises of sovereigns in their pre-
sence. മുമ്പിൽ നടന്ന വാഴ്ത്തുന്നവൻ.

മധുകം, ത്തിന്റെ. s. 1. Liquorice root, Glycyrrhiza
glabra. (Lin.) രട്ടിമധുരം. 2. a tree, Bassia latifolia.
ഇരിപ്പ.

മധുകരം, ത്തിന്റെ. s. 1. A bee. തെനീച്ച. 2. a plant,
Achyranthes aspera. 3. another plant. തിരുനാമപ്പാല.

മധുകൊഷം, ത്തിന്റെ. s. The honey-comb or hive.
തെൻ കൂട.

മധുക്രമം, ത്തിന്റെ. s. 1. Tippling. മദ്യപാനം. 2. the
honey-comb. തെൻ കൂട.

മധുഘൊഷം, ത്തിന്റെ. s. The Coil or Indian cuckoo.
കുയിൽ.

മധുതൃണം, ത്തിന്റെ. s. Sugar-cane. കരിമ്പ.

മധുദ്രുമം, ത്തിന്റെ. s. A tree, from the blossoms of
which a spirit is distilled, Bassia latifolia. ഇരിപ്പവൃ
ക്ഷം.

മധുപൻ, ന്റെ. s. 1. A bee. തെനീച്ച. 2. a beetle.
വണ്ട.

മധുപം, ത്തിന്റെ. s. 1. A bee. തെനീച്ച. 2. a medi-
cinal plant, Eclipta or verbesina prostrata.

മധുപൎണ്ണി, യുടെ. s. A sort of creeper, Menispermum
glabrum. ചിറ്റമൃത.

മധുപൎണ്ണിക, യുടെ. s. 1. The indigo plant. അമരി.
2. a tree, Gmelina arborea. പെരുങ്കുറവിൽ.

മധുപാനം, ത്തിന്റെ. s. 1. Drinking honey. 2. drink-
ing.

മധുപാളി, യുടെ. s. A swarm of bees. തെനീച്ച കൂട്ടം.

മധുമക്ഷിക, യുടെ. s. A bee. തെനീച്ച.

മധുമാളരി, യുടെ. s. A plant, the twining swallow-wort,
Asclepias volubilis.

മധുമൂലം, ത്തിന്റെ. s. 1. Liquorice root. രട്ടിമധുരം.
2. an esculent root, a sort of yam or sweet potatoe.

മധുയഷ്ടിക, യുടെ. s. Liquorice, Glycyrrhiza glabra,
or rather the Abrus precatorius, of which the root is si-
milarly used. രട്ടിമധുരം.

മധുര, യുടെ. s. 1. A sort of fennel, Anethum Sowa or
Pammorium. കണ്ടിവെണ്ണ. 2. anise, Pimpinella ani-
sum.

മധുരകം, ത്തിന്റെ. s. A medicinal plant, commonly
Jívaca. തിരുനാമപ്പാല.

മധുരക്കറി, യുടെ. s. Gruel mixed with sugar.

മധുരക്കിഴങ്ങ, ിന്റെ. s. An esculent root, the sweet po-
tatoe.

മധുരത, യുടെ. s. Sweetness, the sweet taste.

മധുരനാരകം, ത്തിന്റെ. s. The sweet lime tree.

മധുരനാരങ്ങാ, യുടെ. s. A sweet lime, an orange.

മധുരം, ത്തിന്റെ. s. 1. The sweet taste, sweetness. 2.
a drug, commonly Jívaca. 3. tin. 4. treacle, syrup.

മധുരസ, യുടെ. s. 1. Grapes, raisins. മുന്തിരിങ്ങാ പ
ഴം. 2. a plant. പെരുങ്കുരുമ്പ.

മധുരിക, യുടെ. s. A sort of fennel, Anethum Sowa. (Rox.)
കണ്ടിവെണ്ണ.

മധുരിക്കുന്നു, ച്ചു, പ്പാൻ. v. a. To be or become sweat,
pleasant, agreeable.

മധുരിപു, വിന്റെ. s. Vishnu as the destroyer of the
demon Madhu. വിഷ്ണു.

മധുരിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To sweeten, to make
sweet, to make agreeable.

മധുരിമാ. adj. Very sweet, pleasant, agreeable. മധു
രം.

മധുലിൾ, ട്ടിന്റെ. s. A bee. തെനീച്ച, വണ്ട

മധുവാരം, ത്തിന്റെ. s. Tippling, drinking frequently
and repeatedly. കൂടകൂടെ പാനംചെയ്ക.

മധുവ്രതം, ത്തിന്റെ. s. 1. A bee. തെനീച്ച. 2. a beetle.
വണ്ട.

മധുശിഗ്രു, വിന്റെ. s. A red variety of Hyperanthera
morunga. ചെമ്മുരിങ്ങ.

മധുശ്രെണി, യുടെ. s. A plant, Sanseviera Zeylanica.
പെരുങ്കുരുമ്പ.

മധുഷ്ഠീലം, ത്തിന്റെ. s. A tree, Bassia latifolia. ഇ
രിപ്പവൃക്ഷം.

മധുസ്രവ, യുടെ. s. The name of a medicinal plant,
Celtis orientalis. അടകൊതിയൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/604&oldid=176631" എന്ന താളിൽനിന്ന് ശേഖരിച്ചത്