Jump to content

താൾ:CiXIV31 qt.pdf/602

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മദ 588 മദി

മത്സ്യധാനി, യുടെ. s. A fish-basket, a small basket
used by fishermen to put the fish into when caught; it is
also sometimes, but less accurately, applied to a kind of
snare, of reeds or grass, which is left in the water, and
entangles the fish that swim with the current. മീൻകൂട.

മത്സ്യധ്വജൻ, ന്റെ. s. A name of the Hindu CUPID.
കാമദെവൻ.

മത്സ്യനാശകൻ, ന്റെ. s. 1. A fisherman. മുക്കുവൻ.
2. an osprey. 3. a king-fisher. പൊന്മാൻ.

മത്സ്യനാശനൻ, ന്റെ. s. See the preceding.

മത്സ്യപിത്ത, യുടെ. s. A medicinal plant, black helle-
bore, Helleborus niger. കടുകരൊഹിണി.

മത്സ്യം, ത്തിന്റെ. s. 1. A fish in general. 2. a parti-
cular fish, probably the Saphari or the fish in which
VISHNU was incarnated in his fish AVATAR. 3. the meta-
morphosis or incarnation of VISHNU as a fish, 4. a sign
in the zodiac, Pisces. 5. a country, enumerated amongst
the midland divisions of India. 6. one of the 18 Puránas.

മത്സ്യരെഖ, യുടെ. s. A supposed auspicious mark on
the hand or foot.

മത്സ്യവെധനം, ത്തിന്റെ. s. A fish hook. ചൂണ്ടൽ.

മത്സ്യസംഘാതം, ത്തിന്റെ. s. A shoal of young, or
small fish. പാൎപ്പമത്സ്യം.

മത്സ്യാക്ഷി, യുടെ. s. The moon plant, Asclepias acida.
മീനങ്ങാണി.

മഥനം, ത്തിന്റെ. s. 1. Churning, rotation, agitation.
കലക്കുക. 2. torture, slaughter. കൊല്ലുക. 3. grinding,
pounding. അരെക്കുക. 4. a tree, the wood of which is
used to produce fire by attrition, Premna longifolia. വ
ന്നി. മഥനം ചെയ്യുന്നു, 1. To churn, to stir, to agi-
tate. 2. to torture, to kill.

മഥിത, ത്തിന്റെ. s. Butter-milk, without any watery
admixture. നീർകൂടാതെ കലക്കിയ‌മൊര. adj. Churn-
ed, stirred, agitated.

മഥുര, യുടെ. s. 1. The city of Mattra, in the province
of Agra, celebrated as the birth place, and early residence
of CRISHNA. 2. the town of Madura in the Indian pe-
ninsula. adj. Intoxicating, inebriating.

മഥ്യമാനം, ത്തിന്റെ. s. Churning, agitating. കലക്കു
ക.

മഥ്യം, adj. Churned, agitated.

മദകരം. adj. Intoxicating, inebriating, &c. ലഹരിയു
ണ്ടാക്കുന്ന.

മദകരി, യുടെ. s. A furious elephant, or one in rut. മ
ദയാന.

മദകളം, ത്തിന്റെ. s. An elephant in rut. മദയാന.

adj. Speaking inarticulately or like a drunken person.

മദഗജം, ത്തിന്റെ. s. A furious elephant or one in
rut. മദയാന.

മദജലം, ത്തിന്റെ. s. The juice that flows from an
elephant's temples when in rut.

മദനൻ, ന്റെ. s. The Hindu Cupid, termed CÁMADÉVA.
കാമദെവൻ.

മദനപ്പൂ, വിന്റെ. s. An intoxicating or narcotic
flower. മദ്യപുഷ്പം.

മദനമണ്ഡലി, യുടെ. s. A variegated snake. സൎപ്പ
ഭെദം.

മദനം, ത്തിന്റെ. s. 1. The thorn apple plant, stramo-
nium, Datura metel. ഉമ്മത്തം. 2. bee's wax. 3. a tree,
Mimosa catechu. 4. a thorny shrub, Vangueria spinosa.
മലങ്കാര.

മദമത്തകം, ത്തിന്റെ. s. The hemp plant, Cannabis
sativa.

മദമത്സരം, ത്തിന്റെ. s. Furious contention, rage,
pride, arrogance.

മദം, ത്തിന്റെ. s. 1. Pleasure, joy, delight. സന്തൊ
ഷം. 2. the juice that flows from an elephant's temples
when in rut. 3. vinous or spirituous liquor. 4. inebriety,
intoxication, drunkenness. 5. pride, arrogance. 6. fury,
insanity, madness. 7. passion, desire, voluptuousness,
lustfulness.

മദംപാട, ിന്റെ. s. Furiousness, madness, as an elephant
in rut. മദംപാടിളകുന്നു, To be in rut.

മദംപെടുന്നു, ട്ടു, വാൻ. v. n. 1. To become furious as
an elephant in rut, to be in rut. 2. to be proud, arrogant.

മദംപെട്ടയാന, യുടെ. s. A furious elephant or one in rut.

മദംപൊട്ടുന്നു, ട്ടി വാൻ. v. n. To burst or issue as the
fluid from the temples of an elephant in rut.

മദയാന, യുടെ. s. A furious elephant or one in rut.

മദവാരണം, ത്തിന്റെ. s. A furious elephant or one
in rut. മദയാന.

മദസ്ഥലം, or മദസ്ഥാനം, ത്തിന്റെ. s. A place where
liquor is sold, a tavern, a dram shop. മദ്യം വില്ക്കുന്ന
സ്ഥലം.

മദാത്യയം, ത്തിന്റെ. s. A disease. രൊഗഭെദം.

മദാധികൻ, ന്റെ. s. A furious elephant. മദയാന.

മദിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be enraged, to be-
come furious. 2. to be intoxicated. 3. to be proud, arro-
gant. 4. to be in rut. 5. to be joyful.

മദിര, യുടെ. s. Wine, spirits, vinous or spirituous liquor.
മദ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/602&oldid=176629" എന്ന താളിൽനിന്ന് ശേഖരിച്ചത്