താൾ:CiXIV31 qt.pdf/592

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൃതി 578 ഭെരു

ഭൂവലയം, ത്തിന്റെ.s. The circle or circumference of
the earth or globe. ഭൂമിയുടെ ചുറ്റ.

ഭൂവാസികൾ, ളുടെ. s. plu. Men, inhabitants of the earth.

ഭൂശൎക്കര, യുടെ.s. A root something like the liquorice.

ഭൂഷ, യുടെ. s. Adorning, decorating with trinkets, jew-
els, &c. ആഭരണാലങ്കാരം.

ഭൂഷണം, ത്തിന്റെ. s. Ornament, embellishment. അ
ലങ്കാരം. 2. a trinket or jewel. ആഭരണം.

ഭൂഷിതം, &c, adj. Adorned, ornamented, decorated,
dressed. അലങ്കരിക്കപ്പെട്ട.

ഭൂഷ്ണു, adj. 1. Being, existing. 2. being well, faring well.

ഭൂസുതൻ, ന്റെ. s. 1. The planet Mars. ചൊവ്വാ. 2.
an Asur. നരകൻ.

ഭൂസുരൻ, ന്റെ.s. A Brahman. ബ്രാഹ്മണൻ.

ഭൂസുധാശനൻ, ന്റെ.s. A Brahman. ബ്രാഹ്മണ
ൻ.

ഭൂസ്തൃണം, ത്തിന്റെ.s. A fragrant grass, Andropogon
schenanthus. പൂതണക്കപ്പുല്ല.

ഭൃഗു, വിന്റെ.s. 1. The name of a celebrated Muni and
one of the ten Brahmádicas or Prajápatis the sons o
f BRAHMA, the first created of beings. 2. SUCRA, the regent
of the planet VENUS. ശുക്രൻ. 3. the Rishi Jamadágni,
the father of PARASURÁMA and the grandson of the Muni
Bhrigu. 4. a precipice. ചരിവ. 5. table land, the level
summit of a mountain. മുകൾപരപ്പ.

ഭൃംഗം, ത്തിന്റെ.s. 1. A large black bee, the humble bee
. വണ്ട. 2. woody cassia. എലവംഗം. 3. a bird. 4. a
plant, Eclipta or verbesina prostrata. കഞ്ഞുണ്ണി.

ഭൃംഗരാജം, ത്തിന്റെ. s. The name of a spreading plant,
Eclipta or verbesina prostrata, or perhaps more properly
Verbesina scandens. കഞ്ഞുണ്ണി.

ഭൃംഗാരം, ത്തിന്റെ.s. A golden vase especially used
at royal ceremonials. പൊൻകിണ്ടി.

ഭൃംഗാരി, യുടെ. s. A cricket. ചീവീട.

ഭൃംഗി, യുടെ.s. One of Siva's chamberlains. ശിവപരി
ചാരകന്മാരിൽ ഒരുവൻ.

ഭൃതകൻ, ന്റെ. s. A hired labourer, a servant. വെല
ക്കാരൻ.

ഭൃതൻ, ന്റെ. s. A hired, paid, or maintained person.

ഭൃതം, &c. adj. 1. Hired, paid. 2. maintained. രക്ഷിക്ക
പ്പെട്ട.

ഭൃതി, യുടെ. s. 1. Wages, hire, salary. കൂലി, അരിജീ
വിതം. 2. nourishment, maintenance, support. രക്ഷ
ണം. 3. capital, principal. മുതൽ ദ്രവ്യം.

ഭൃതിൿ, ിന്റെ.s. A hired labourer or servant. വെല
ക്കാരൻ.

ഭൃത്ത, ിന്റെ.s. A governor, a ruler, an upholder. ഭരി
ക്കുന്നവൻ.

ഭൃത്യ, യുടെ. s. 1. A maidservant. ദാസി. 2. hire, wages.
കൂലി.

ഭൃത്യൻ, ന്റെ. s. 1. A servant, a minister. 2. a slave.

ഭൃത്യപ്രവൃത്തി, യുടെ. s. The work or office of a servant.
ഭൃത്യന്റെ വെല.

ഭൃശം. adj. Much, excessive, exceeding. എറ്റവും, അ
ധികം. adv. Much, exceedingly. എറ്റവും.

ഭൃശ്യം. adj. Very much, excessive. എറ്റവും. adv. Exces-
sively, exceedingly.

ഭൃഷ്ടം. adj. Fried. വറുക്കപ്പെട്ട.

ഭെകപൎണ്ണി, യുടെ. s. Asiatic Pennywort, Hydrocatile
Asiatica. കുടകൻ.

ഭെകം, ത്തിന്റെ.s. A frog. തവള.

ഭെകി, യുടെ. s. A female frog, or a young frog. പെ
ൺതവള.

ഭെത്താ, വിന്റെ. s. A facetious or seditious man, a
traitor, or one who secretly corresponds with an enemy.
ദ്രൊഹി.

ഭെദഗതി, യുടെ. s. Alteration, variation, difference.

ഭെദനം, ത്തിന്റെ.s. Separating, dividing, literally or
figuratively; as tearing, breaking, specifying, discriminat-
ing, &c.

ഭെദം, ത്തിന്റെ. s. 1. Dividing, separating. 2. tearing,
rending, breaking, &c. 3. difference, distinction. 4. kind,
sort, species. 5. disunion, discord, disagreement. 6. sow-
ing dissension, breaking the unanimity of confederates,
one of the means of success against an opponent. 7.
change, alteration for the better. ഭെദംവരുത്തുന്നു.
1. To change, to alter. 2. to improve any thing.

ഭെദിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be divided, to be
disunited, to be separated. 2. to be broken, torn, rent.
3. to change, to alter, to differ from. 4. to be purged.

ഭെദിതം. adj. 1. Divided, separated. 2. torn, rent, broken.
3. disunited. പിളൎക്കപ്പെട്ടത.

ഭെദിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To separate, to
divide. 2. to break, to tear. 3. to cause to differ. 4. to
disunite, to cause to disagree.

ഭെദ്യം, ത്തിന്റെ. s. 1. Changeableness, fickleness. 2.
distinction. ഭെദ്യം ചെയ്യുന്നു, 1. To change, to alter.
2. to oppress, to punish.

ഭെരി, യുടെ. s. A kettle drum.

ഭെരീരവം, ത്തിന്റെ. s. The sound of the kettle
drum.

ഭെരുണ്ഡം. adj. Terrible, formidable. ഭയങ്കരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/592&oldid=176619" എന്ന താളിൽനിന്ന് ശേഖരിച്ചത്