താൾ:CiXIV31 qt.pdf/591

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂമി 577 ഭൂലൊ

ഭൂതൎത്ഥം, adj. Gone, past. കഴിഞ്ഞ.

ഭൂതാത്മാ, വിന്റെ. s. 1. A name of BRAHMA. ബ്ര
ഹ്മാവ. 2. the body. ശരീരം.

ഭൂതാവാസം, ത്തിന്റെ. s. Beleric myrobalan, Termi-
nalia belerica താന്നിവൃക്ഷം.

ഭൂതാവെശം, ത്തിന്റെ. s. Possession by a devil or an
evil spirit.

ഭൂതി, യുടെ. s. 1. Superhuman power, as attributable to
SIVA especially, and attainable by the practice of austere
and magical rites. ഐശ്വൎയ്യം. 2. ashes. ഭസ്മം. 3.
prosperity, success, riches.

ഭൂതികം, ത്തിന്റെ. s. 1. A sort of gentian, Gentiana che-
rayta. നിലവെപ്പ. 2. a fragrant grass, Andropogon
schœnanthus. കവടപ്പുല്ല. 3. another kind of grass. പൂ
തണക്കപ്പുല്ല.

ഭൂതെശൻ, ന്റെ.s. A name of SIVA, the king of de-
mons. ശിവൻ.

ഭൂതൊദയം, ത്തിന്റെ. s. Reflection, consideration.

ഭൂദാനം, ത്തിന്റെ. s. 1. Burying, interring, interment.
2. a burying ground. 3. a grant of land.

ഭൂദാരം, ത്തിന്റെ s. A hog, as tearing up the earth.
പന്നി.

ഭൂദെവൻ, ന്റെ.s. A Brahman. ബ്രാഹ്മണൻ.

ഭൂധരം, ത്തിന്റെ.s. A mountain. പൎവതം.

ഭൂധാരൻ, ന്റെ.s. An epithet of a king, as one who
supports the earth. രാജാവ.

ഭൂനാഗം, ത്തിന്റെ.s. An earth worm. ഞാഞ്ഞൂൽ.

ഭൂനിംബം, ത്തിന്റെ.s. A sort of gentian, commonly
Cherayta, Gentiana cherayta. (Rox.) നിലവെപ്പ, പു
ത്തിരിച്ചുണ്ട.

ഭൂപതി, യുടെ. s. A king, a sovereign. രാജാവ.

ഭൂപദി, യുടെ. s. Arabian jasmine, Jasmina Zambac. മുല്ല.

ഭൂപൻ, ന്റെ.s. A king, a prince, a sovereign. രാജാവ.

ഭൂപൻ, ന്റെ. s. A king, a sovereign. രാജാവ.

ഭൂപാളം, ത്തിന്റെ.s. A tune. ഒരു രാഗം.

ഭൂപ്രദക്ഷിണം, ത്തിന്റെ.s. Going round the world.
ഭൂമിചുറ്റിനടക്കുക.

ഭൂഭാരം, ത്തിന്റെ. s. Kingly government.

ഭൂഭുൿ, ിന്റെ. s A king, a sovereign. രാജാവ.

ഭൂഭൃത്ത, ിന്റെ. s. 1. A king. രാജാവ. 2. a mountain.
പൎവതം.

ഭൂമണ്ഡലം, ത്തിന്റെ.s. The region of the earth.

ഭൂമാ, വിന്റെ.s. Abundance, increase. വൎദ്ധന.

ഭൂമി, യുടെ. s. 1. The earth, universe, or world. 2. land,
soil, ground. 3. a place, or site.

ഭൂമിക, യുടെ. s. Theatrical dress, the costume of any

character represented on the stage. നാട്യാലങ്കാരം.

ഭൂമിജൻ, ന്റെ.s. The planet Mars, in mythology the
son of the earth. ചൊവ്വാ.

ഭൂമിജംബുക, യുടെ. s. A tree, Premna herbacea. നി
ലഞാവൽ.

ഭൂമിതാലം, ത്തിന്റെ.s. The Orchis-like Curculigo, Curculigo
Orchioides. നിലപ്പന.

ഭൂമിതൈലം, ത്തിന്റെ. s. Bitumen or rock-oil.

ഭൂമിദെവൻ, ന്റെ s. A Brahman. ബ്രാഹ്മണൻ.

ഭൂമിദെവി, യുടെ. s. The goddess of the earth, the earth
personified.

ഭൂമിപാലകൻ, ന്റെ. s. A king.

ഭൂമിപാലനം, ത്തിന്റെ.s. Government, management
of royal affairs.

ഭൂമിഭൎത്താ, വിന്റെ.s. A king. രാജാവ.

ഭൂമിസ്പൃൿ, ിന്റെ. s. 1. The Vaisya or Hindu of the third
tribe, the cultivator or trader. വൈശ്യൻ. 2. a man,
man, mankind. മനുഷ്യൻ.

ഭൂമീന്ദ്രൻ, ന്റെ. s. An emperor, a sovereign.

ഭൂയസ഻. ind. 1. Much, many. വളരെ. 2. afterwards.
പിന്നത്തെതിൽ. adv. Frequently, repeatedly, again.
പിന്നെയും.

ഭൂയാൻ. ind. 1. Much, many. വളരെ. 2. frequently. കൂ
ടകൂടെ.

ഭൂയിഷ്ഠം, adj. Many, very many, much, most. അധി
കം.

ഭൂരി, യുടെ. S. Gold. സ്വൎണ്ണം. adj. Much, many. വള
രെ.

ഭൂരിമതം, adj. Very much, excessively many. ഏറ്റവും
അധികം.

ഭൂരിഫൈന, യുടെ. s. A plant, commonly Charmaghás.
ചൎമ്മലന്ത.

ഭൂരിമായു, വിന്റെ.s. A jackal. കുറുക്കൻ.

ഭൂരുണ്ഡി, യുടെ. s. A sort of sun-flower or Indian
turnsole, Heliotropium Indicum. വെനൽപച്ച.

ഭൂരുഹം, ത്തിന്റെ.s. A tree. വൃക്ഷം.

ഭൂരെണു, വിന്റെ.s. Dust. പൂഴി.

ഭൂൎജ്ജപത്രം, ത്തിന്റെ. s. The Bhojapatra tree. പൂ
തണക്കവൃക്ഷം.

ഭൂൎജ്ജം, ത്തിന്റെ.s. The Bhoj or Bhojapatra, a tree
growing in the snowy mountains, and called by travellers
a kind of birch; the bark is used for writing on, and very
generally for Hooka snakes. പൂതണക്കം.

ഭൂലത, യുടെ.s. A worm, an earth worm. ഞാഞ്ഞൂൽ.

ഭൂലൊകം, ത്തിന്റെ. s. The earth, the habitation of
mortals.


3 E

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/591&oldid=176618" എന്ന താളിൽനിന്ന് ശേഖരിച്ചത്