താൾ:CiXIV31 qt.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അൎയ്യാ 45 അല

അൎദ്ധചന്ദ്ര, യുടെ. s. A plant, vulgarly Teori, the
black kind. നാല്ക്കൊല്പക്കൊന്ന.

അൎദ്ധചന്ദ്രൻ, ന്റെ. s. A crescent, or half moon.

അൎദ്ധചന്ദ്രവാണം, ത്തിന്റെ, s. An arrow with a
crescent head.

അൎദ്ധചന്ദ്രാകാരം. adj. Shaped like a crescent.

അൎദ്ധനാരീശ്വരൻ, ന്റെ. s. Siva, in his form of half
man, half woman. ശിവൻ.

അൎദ്ധനാവം, ത്തിന്റെ. s. A boat's half. മുറിതൊ
ണി.

അൎദ്ധം, ത്തിന്റെ. s. 1. Half. 2. a moiety; part.

അൎദ്ധരഥൻ, ന്റെ. s. A warrior who is not able to
oppose even an archer. യുദ്ധത്തിൽ ധൈൎയ്യമില്ലാത്ത
വൻ.

അൎദ്ധരാത്രം, ത്തിന്റെ. s. Midnight.

അൎദ്ധരാത്രി, യുടെ. s. Midnight.

അൎദ്ധൎച്ചം, ത്തിന്റെ. s. Half of a verse of the Vedas.

അൎദ്ധവൃദ്ധാ, യുടെ. s. A widow of above 50 years of
age. വിധവ.

അൎദ്ധഹാരം, ത്തിന്റെ. s. A necklace of 64 strings.
൬൪ മുത്ത കൊൎത്ത മാല.

അൎദ്ധക്ഷൌരം, ത്തിന്റെ. s. Half shaving.

അൎദ്ധാൎദ്ധം, ത്തിന്റെ, s. A quarter. കാൽ.

അൎദ്ധാസനം, ത്തിന്റെ. s. 1. Welcoming, receiving
kindly or with respect, and causing to sit on the same seat.

അൎദ്ധിക്കുന്നു, ച്ചു, പ്പാൻ. v. a. To divide or cut in
halves.

അൎദ്ധൊദയം, ത്തിന്റെ. s. A festival.

അൎദ്ധൊരുകം, ത്തിന്റെ. s. A petticoat. പട്ടുട.

അൎപ്പണം, ത്തിന്റെ. s. An offering.

അൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To dedicate, offer, or
present any thing to the deity ; to give, bestow, or dedi-
cate to any great personage.

അൎപ്പിതം. adj. Offered, presented, bestowed.

അൎബ്ബുദം, ത്തിന്റെ. s. 1. Ophthalmia. 2. a hundred
millions. 3. a cancer; an indolent swelling.

അൎഭകൻ, ന്റെ. s. A male child, an infant; a young
person. പൈതൽ. 2. a fool, an idiot. മുഢൻ.

അൎഭകം, ത്തിന്റെ. s. A child, an infant. ശിശു.

അൎമ്മം, ത്തിന്റെ. s. A disease of the eyes. കണ്ണി
ലെ ഒരു വ്യാധി.

അൎയ്യ്യൻ, ന്റെ. s. 1. A master. ശ്രെഷ്ഠൻ. 2. a Vais-
ya or man of the third Hindu tribe. വൈശ്യൻ.

അൎയ്യമാവ, ിന്റെ. s. The sun. ആദിത്യൻ.

അൎയ്യാണീ യുടെ. s. A woman of the Vaisya tribe. വൈ
ശ്യ സ്ത്രീ.

അൎവ്വം, ത്തിന്റെ. s. A horse. കുതിര. adj. Inferior,
low, vile. ഹീനം.

അൎവാൿ. ind. 1. Former, prior in time. പണ്ട. 2. be-
hind in place. സ്ഥലത്തിൽ പിമ്പ.

അൎശസൻ, ന്റെ. s. One afflicted with hœmor-
rhoids.

അൎശസ്സ, ിന്റെ. s. Hæmorrhoids, piles.

അശൊഘ്നം, ത്തിന്റെ. s. An esculent root. Arum
campanulation. ചെന.

അൎഹണ, യുടെ. s. Worship, adoration, respect. പൂജ.

അൎഹത, യുടെ. s. Worthiness, fitness, propriety. യൊ
ഗ്യത.

അൎഹൻ, ന്റെ. s. One who is worthy, deserving. യൊ
ഗ്യൻ.

അൎഹപൎണ്ണൻ, ന്റെ. s. A spy, an emissary, a secret
agent. ഒറ്റുകാരൻ.

അൎഹം, &c. adj. Worthy, fit, proper, becoming. യൊ
ഗ്യം.

അൎഹിതം, &c. adj. Reverenced, honoured, saluted. പൂ
ജിക്കപ്പെട്ടത.

അല, യുടെ. s. A wave of the sea, &c., the surf.

അലക, ിന്റെ. s. 1. A lath. 2. the blade of a knife,
sword, &c.

അലകടൽ, ിന്റെ. s. The sea.

അലക്ക, ിന്റെ. s. 1. Wash, the act of washing clothes,
fulling. 2. beating.

അലക്കിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To get washed,
fullered. 2. to cause to beat.

അലക്കുകാരൻ, ന്റെ. s. A washer, a fuller.

അലക്കുന്നു, ക്കി, വാൻ. v. a. 1. To wash clothes, to
bleach, to whiten. 2. to beat.

അലക്തം, ത്തിന്റെ. s. 1. Lac, the red animal dye so
called. 2. a sort of sealingwax. അരക്ക.

അലങ്കരണം, ത്തിന്റെ. s. Ornament, decoration.

അലങ്കരിക്കുന്നു, ച്ചു, പ്പാൻ. v. a. To adorn; to orna-
ment; to beautify; to decorate; to embellish; to invest with.

അലങ്കരിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to a-
dorn, &c.

അലങ്കരിഷ്ണു, &c. adj. 1. Fond of ornament, or dress.
അലങ്കാര പ്രിയൻ 2. ornamented.

അലങ്കൎത്താ, വിന്റെ. s. One who is fond of orna-
ment or dress: a beau. അലങ്കരിഷ്ണു.

അലങ്കൎമ്മീണൻ, ന്റെ. s. One who is competent to
an act. സമൎത്ഥൻ.

അലങ്കാരം, ത്തിന്റെ. s. 1. Ornament, adorning, cloth-
ing. 2. beauty, embellishment; decoration. 3. a rhetori-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/59&oldid=176086" എന്ന താളിൽനിന്ന് ശേഖരിച്ചത്