താൾ:CiXIV31 qt.pdf/586

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഗ്യ 572 ഭാനു

ഭക്ഷണമുറി, യുടെ. s. A dining room.

ഭക്ഷണം, ത്തിന്റെ. s. 1. Eating, feeding. 2. food,
victuals. ഭക്ഷണം കഴിക്കുന്നു, To take food.

ഭക്ഷണശാല, യുടെ. s. A dining room.

ഭക്ഷണശീലൻ, ന്റെ. s. A glutton, a great eater. ഭ
ക്ഷകൻ.

ഭക്ഷണാൎത്ഥി, യുടെ. s. One desirous to eat, or who is
hungry. വിശപ്പുള്ളവൻ.

ഭക്ഷിക്കുന്നു, ച്ചു, പ്പാൻ. v. a. To eat, to feed on.

ഭക്ഷിതം. adj. Eaten. ഭക്ഷിക്കപ്പെട്ട.

ഭക്ഷ്യകാരൻ, ന്റെ. s. A baker, a dresser of food. പാ
ചകൻ.

ഭക്ഷ്യം, ത്തിന്റെ. s. Dressed food, food. ഭക്ഷണം.
adj, Eatable.

ഭാ, യുടെ. s. 1. Light. ശൊഭ 2. beauty. സൌന്ദൎയ്യം.

ഭാൿ, ിന്റെ.s. A follower, a dependant, one to whom
food is regularly given. ഭജിക്കുന്നവൻ.

ഭാക്തൻ, ന്റെ.s. A follower, a dependant, one to whom
food is regularly given. ഭജിക്കുന്നവൻ.

ഭാക്തികൻ, ന്റെ. s. One who is fed by another, a de-
pendant, a retainer. ഭജിക്കുന്നവൻ.

ഭാഗധെയൻ, ന്റെ. s. An heir, a co-heir. അവകാ
ശി.

ഭാഗധെയം, ത്തിന്റെ. s. 1. Fortune, fate, destiny.
ഭാഗ്യം. 2. royal revenue. കരം.

ഭാഗനം, ത്തിന്റെ.s. The period, during which the
sun passes through the twelve signs of the Zodiac, thence
by ellipsis, the Zodiac.

ഭാഗം, ത്തിന്റെ. s. 1. A part, a portion or share. 2. a
side. 3. a quarter of the world. 4. a side, party. 5. a di-
vision.

ഭാഗവതം, ത്തിന്റെ. s. 1. The famous Hindu poem
termed the Bhágavat Gíta. 2. a dramatic representation
of any part of the various incidents celebrated in that
work.

ഭാഗിക്കുന്നു, ച്ചു, പ്പാൻ. v. a. To divide, to distribute,
to share, to subtract.

ഭാഗിനെയ, യുടെ. s. A sister's daughter. മരുമകൾ.

ഭാഗിനെയൻ, ന്റെ. s. A sister's son. മരുമകൻ.

ഭാഗീരഥി, യുടെ. s. A name of the river Ganges. ഗംഗ.

ഭാഗ്യകാലം, ത്തിന്റെ.s. A happy or prosperous time.

ഭാഗ്യക്കുറി, യുടെ. s. Lottery, a lottery ticket. ഭാഗ്യ
ക്കുറി വെക്കുന്നു, To put into a lottery. ഭാഗ്യക്കുറി
കിട്ടുന്നു, To obtain a prize in the lottery.

ഭാഗ്യക്കെട, ിന്റെ.s. Misfortune, unhappiness.

ഭാഗ്യപരീക്ഷ, യുടെ. s. Trying one's fortune, lottery.

ഭാഗ്യം, ത്തിന്റെ. s. Destiny, fortune. good or ill luck,
prosperity, felicity, happiness. adj. Fortunate, happy,
prosperous.

ഭാഗ്യവതി, യുടെ.s. A happy woman.

ഭാഗ്യവാൻ, ന്റെ. s. A happy, prosperous or wealthy
man.

ഭാഗ്യശാലി, യുടെ. s. A happy, prosperous or wealthy
person.

ഭാഗ്യഹീനത, യുടെ. s. Misfortune.

ഭാഗ്യഹീനൻ, ന്റെ. s. An unhappy or unfortunate
person.

ഭാംഗീനം. adj. Bearing hemp, (a field, &c.) ചണം
ഉണ്ടാക്കുന്ന സ്ഥലം.

ഭാജനം, ത്തിന്റെ. s. Any vessel, as a pot, cup, plate,
&c. പാത്രം.

ഭാജിതം. adj. Divided, portioned. ഭാഗിക്കപ്പെട്ടത.

ഭാടകം, ത്തിന്റെ. s. Price, especially paid for the use
of any thing or person; wages, hire, rent. കൂലി, പാട്ടം.

ഭാണം, ത്തിന്റെ.s. A sort of dramatic entertainment,
described as one, in which the interlocutors do not appear
on the scene; or as the narrative of some intrigue told
either by the hero or a third person.

ഭാണ്ഡക്കെട്ട, ിന്റെ. s. A pack, a load, a sack, a bundle.

ഭാണ്ഡം, ത്തിന്റെ. s. 1. An earthen vessel, or utensil
in general, as a pot, a cup, a plate, &c. പാത്രം. 2. capi-
tal, principal. മുതൽദ്രവ്യം. 3. harness. കുതിരകൊപ്പ.
a load, a package, a bundle. ഭാണ്ഡം ചുമക്കുന്നു,
To carry a load, bundle, &c. ഭാണ്ഡാം കെട്ടിയിടുന്നു,
To load cattle, &c.

ഭാണ്ഡാഗാരം, ത്തിന്റെ. s. 1. A store room, a place
where household goods and utensils are kept. 2. a trea-
sury. ഭണ്ഡാരപ്പുര.

ഭാണ്ഡി, യുടെ. s. The Bengal madder tree. മഞ്ചട്ടി.

ഭാദ്രപദം, or ഭാദ്രം, ത്തിന്റെ. s. The name of a month
(August-September, when the moon is full near the
wing of Pegasus. ഭാദ്രപദമ്മാസം.

ഭാദ്രമാതരൻ, ന്റെ.s. The son of a virtuous and loyal
wife.

ഭാനു, വിന്റെ. s. 1. The sun. ആദിത്യൻ. 2. light.
പ്രകാശം. 3. a ray of light. രശ്മി. 4. the thirteenth lu-
nar asterism. അത്തം.

ഭാനുബിംബം, ത്തിന്റെ.s. The disk of the sun.

ഭാനുമണ്ഡലം, ത്തിന്റെ.s. The disk of the sun.

ഭാനുമൽ. adj. 1. Luminous, splendid, resplendent. പ്ര
കാശമുള്ള. 2. beautiful, handsome. സൌന്ദൎയ്യമുള്ള.

ഭാനുമാൻ, ന്റെ.s. The sun. ആദിത്യൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/586&oldid=176613" എന്ന താളിൽനിന്ന് ശേഖരിച്ചത്