താൾ:CiXIV31 qt.pdf/585

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭവി 571 ഭക്ഷ

ഭല്ലുകം, ഭല്ലൂകം, ത്തിന്റെ. s. A bear. കരടി.

ഭവതി. adj.fem. Thou, but used as a respectable term
of address.

ഭവദീയം, &c. adj. Your's, your honour's.

ഭവനം, ത്തിന്റെ. s. 1. A house, a dwelling. 2. the
place of abiding or being.

ഭവനീയം, &c. adj. To be or become, what is out ought
to be. ഉണ്ടാകുവാനുള്ളത.

ഭവൻ, ന്റെ. s. A name of SIVA. ശിവൻ.

ഭവന്തി, യുടെ . s. 1. The time being, the present. ഇ
പ്പൊഴത്തെ കാലം. 2. a poisoned arrow. വിഷംതെ
ച്ച അമ്പ.

ഭവം, ത്തിന്റെ. s. 1. Being, existing, the self support of
some thing already produced. ഉൽ
പത്തി. 2. birth. ഉൽപാദനം. 3. obtaining, acquisition. നെട്ടം. 4. the world.
ലൊകം. 5. excellence, superiority. ശ്രെഷ്ഠത. 6. wel-
fare, prosperity. ശുഭം. 7. the place or means of being.
ഉൽപത്തികാരണം. 8. the state of being, അവസ്ഥ.
9. the being or becoming possessed of any thing, as fa-
mily, cattle, &c. സംസാരം.

ഭവാനി, യുടെ. s. The goddess DURGA or PÁRWATI in
her pacific and amiable form. പാൎവതി.

ഭവാൻ. adj. Thou, but used as a respectable term of
address, as Sir or Lord. താൻ.

ഭവികം, ത്തിന്റെ. s. Prosperity, welfare. ശുഭം. adj.
Prosperous, happy, welfaring.

ഭവിക്കുന്നു, ച്ചു, പ്പാൻ. v. n. To be, to become, to hap-
pen. ഉണ്ടാകുന്നു.

ഭവിതം, &c. adj. Been, become. ഉണ്ടായത.

ഭവിതവ്യത, യുടെ. s. The future. ഉണ്ടാകുവാനിരി
ക്കുന്നത.

ഭവിതവ്യം. adj. To be or become, what is to be. ഉണ്ടാ
കുവാനുള്ള.

ഭവിതാ. adj. Actually being or disposed to be, being
well, faring well.

ഭവിലൻ, ന്റെ. s. A catamite, an effeminate person. ദു
സ്സാമൎത്ഥ്യമുള്ളവൻ.

ഭവിഷ്ണു. adj. 1. Actually being or disposed to be. 2.
being well, existing happily.

ഭവിഷ്യകാലം, ത്തിന്റെ. s. The future tense. വരു
വാനുള്ള കാലം.

ഭവിഷ്യത്ത. adj. What is to be, what will be, future,
about to be. ഉണ്ടാകുവാനിരിക്കുന്നത.

ഭവിഷ്യൽഫലം, ത്തിന്റെ. s. Fruit, result, conse-
quence. വരും ഫലം.

ഭവിഷ്യവാദി, യുടെ. s. A prophet, one who foresees

future events. ദീൎഘദൎശി.

ഭവിഷ്യാവസ്ഥ, യുടെ. s. A future state.

ഭവുകം. adj. Prosperous, happy, well, right. സുഖമുള്ള.

ഭവ്യ, യുടെ. s. 1. A name of PÁRWATI, പാവതി. 2. a
large sort of pepper. തിപ്പ഻ലി.

ഭവ്യൻ, ന്റെ. s. A being, one who is or exists.

ഭവ്യം. adj. 1. Happy, auspicious, prosperous. ശുഭം. 2.
well, fit, proper, right. 3. true. 4, to be, or become, what
is to be. ഉണ്ടാകുവാനുള്ളത.

ഭഷകൻ, ന്റെ. s. A dog. നായ.

ഭസിതം, ത്തിന്റെ. s. Ashes. ചാരം.

ഭസ്ത്ര, യുടെ. s. A bellows, a large hide with a valve
and a clay nosle, which is used for this purpose. ഉല
ത്തൊൽ.

ഭസ്ത്രികൻ, ന്റെ s. A bellows-blower. ഉലയൂതുന്ന
വൻ.

ഭസ്മകാരൻ, ന്റെ. s. A washerman. അലക്കുകാരൻ.

ഭസ്മക്കഞ്ഞി, യുടെ. s. Rice gruel in which medicinal
powder is infused.

ഭസ്മക്കുറി, യുടെ. s. A mark made by Hindus on the
forehead with ashes.

ഭസ്മഗന്ധിനി, യുടെ. s. A perfume, commonly Re-
nuca. അരെണുകം.

ഭസ്മഗൎഭ, യുടെ. s. The name of a tree, the Sisu tree or
a variety of it, Dalbergia Sisu. ഇരുവിള്ള.

ഭസ്മദിഗ്ദ്ധം, ത്തിന്റെ. s. Marking the forehead with
ashes.

ഭസ്മധൂളി, യുടെ. s. Powdered ashes. ഭസ്മം.

ഭസ്മം, ത്തിന്റെ. s. 1. Ashes. 2. calx.

ഭസ്മലെപനം, ത്തിന്റെ. s. Marking the forehead
with ashes.

ഭസ്മീകരണം, ത്തിന്റെ. s. Total destruction, or re-
duction to powder or ashes.

ഭസ്മീകരിക്കുന്നു, ച്ചു, പ്പാൻ. v. a. To reduce to ashes,
to destroy totally. നശിപ്പിക്കുന്നു.

ഭസ്മീകൃതം, &c. adj. Reduced to ashes, totally destroyed.
നശിപ്പിക്കപ്പെട്ടത.

ഭള്ള, ിന്റെ. s. 1. Impudence, boldness, confidence,
shamelessness. 2. lying, tricks, counterfeit. ഭള്ള കാട്ടു
ന്നു, To play tricks, to counterfeit, to cheat. ഭള്ളപറയു
ന്നു, To speak impudently, shamelessly, without fear, ഭ
ള്ള ഭാവിക്കുന്നു, To counterfeit, to cheat, to trick.

ഭക്ഷകൻ, ന്റെ. s. A glutton, a voracious man, a
gormand. ഭക്ഷിക്കുന്നവൻ.

ഭക്ഷകാരൻ, ന്റെ. s. A pastry cook, a confectioner,
പാചകൻ.


3 D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/585&oldid=176612" എന്ന താളിൽനിന്ന് ശേഖരിച്ചത്