താൾ:CiXIV31 qt.pdf/580

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബ്രഹ്മ 566 ബ്രഹ്മാ

ledge of GOD. ൟശ്വരനെ അറിഞ്ഞവൻ.

ബ്രഹ്മണ്യം, ത്തിന്റെ. s. The mulberry tree, Morus
Indica, ചെറുകമുക. adj. Relating to or connected with
BRAHMA or a Brahman.

ബ്രഹ്മത്വം, ത്തിന്റെ. s. 1. Identification with BRAH-
MA or GOD. 2. the office of a priest.

ബ്രഹ്മദന്തി, യുടെ. s. A plant, the Jamaica yellow
thistle or Prickly argemone, Argemone Mexicana.

ബ്രഹ്മദൎഭ, യുടെ. s. Bishopsweed seed, Sison Ammi.
അയമോദകം.

ബ്രഹ്മദാരു, വിന്റെ. s. The mulberry tree, Morus
Indica. ചെറുകമുക.

ബ്രഹ്മദ്രുമം, ത്തിന്റെ. s. The Palása tree. പ്ലാശ.

ബ്രഹ്മനാഡി, യുടെ. s. A pulse which rises from the
first region of the human body, that is, from the podex
to the sixth region, or head. സുഷുമ്ന.

ബ്രഹ്മനാഭി, യുടെ. s. A name of VISHNU, as having
proceeded from his navel the lotus, whence BRAHMA a-
rose to create the world. വിഷ്ണു.

ബ്രഹ്മൻ, ന്റെ. s. 1. The title of a particular priest
who attends a sacrifice and kindles a holy fire. 2. the
asterism Rohini. രൊഹണി.

ബ്രഹ്മപുത്ര, യുടെ. s. The Brahmaputra or Buram-
pooter river. ഒരു നദി.

ബ്രഹ്മപുത്രം, ത്തിന്റെ. s. A sort of poison. വിഷം.

ബ്രഹ്മപുത്രി, യുടെ. s. The Saraswati river. സരസ്വ
തീ നദി.

ബ്രഹ്മബന്ധു, വിന്റെ. s. 1. The epithet or appel-
lative of a Brahman. ജാതിമാത്രം. 2. a term of abuse.
അധിക്ഷെപം.

ബ്രഹ്മഭൂയം, ത്തിന്റെ. s. Identification with BRAHMA.
ബ്രഹ്മസായുജ്യം.

ബ്രഹ്മമയം, ത്തിന്റെ. s. Identification with BRAHMA.
ബ്രഹ്മസായുജ്യം.

ബ്രഹ്മം, ത്തിന്റെ. s. 1. The divine cause, or essence
of the world, from which all created things are supposed
to emanate, and finally to return: the unknown God. ആ
ത്മസ്വരൂപം. 2. the practice of austere devotion, pe-
nance. തപസ (വടി വിരാമം). 3. the Védas or scriptures. വെദം. 4.
holy knowledge. പരമാൎത്ഥജ്ഞാനം. 5. one of the as-
tronomical Yogas. 6. the Brahma-puranam. 7. one of the
Upanishadas.

ബ്രഹ്മയജ്ഞം, ത്തിന്റെ. s. The studly of the Védas.
വെദാഭ്യാസം

ബ്രഹ്മരന്ധ്രം, ത്തിന്റെ. s. The crown or top of the
head. മൂൎദ്ധാവ.

ബ്രഹ്മവൎച്ചസം, ത്തിന്റെ. s. Holiness, resulting from
the study and observance of the Védas. പരിശുദ്ധം.

ബ്രഹ്മവാദി, യുടെ. s. 1. A follower of the Védanta
system of philosophy. വെദാന്തി. 2. the Brahmachari.
or religious student. ബ്രഹ്മചാരി.

ബ്രഹ്മവിൽ, ത്തിന്റെ. s. Knowledge of BRAHMA,
monotheism. ബ്രഹ്മജ്ഞാനം.

ബ്രഹ്മവിന്ദു, വിന്റെ. s. Saliva sputtered out in
reading the Védas. വെദം ചൊല്ലുമ്പൊൾ തെറിക്കു
ന്ന ദ്രപ്സം.

ബ്രഹ്മവൃക്ഷം, ത്തിന്റെ. s. The Palisa tree, Butea
frondosa. പ്ലാശ.

ബ്രഹ്മവെദി, യുടെ. s. One who possesses some know-
ledge of God. ബ്രഹ്മജ്ഞൻ.

ബ്രഹ്മവെദം, ത്തിന്റെ. s. Knowledge of BRAHMA,
monotheism. ബ്രഹ്മജ്ഞാനം.

ബ്രഹ്മശാസനം, ത്തിന്റെ. s. An edict or grant ad-
dressed to Brahmans.

ബ്രഹ്മസായൂജ്യം, ത്തിന്റെ. s. Identification with
BRAHMA.

ബ്രഹ്മസൂ, വിന്റെ. s. ANIRUḊHA, the son of CÀMA.
അനിരുദ്ധൻ.

ബ്രഹ്മസൂത്രം, ത്തിന്റെ. s. 1. One of the Védantas.
വെദാന്തശാസ്ത്രത്തിൽ ഒരു പുസൂകം. 2. the sacri-
ficial or sacred thread worm by the Brahmans. പൂണൂ
ൽ.

ബ്രഹ്മസ്വം, ത്തിന്റെ. s. The property of Brahmans.
ബ്രാഹ്മണന്റെ മുതൽ.

ബ്രഹ്മഹത്യ, യുടെ. s. Brahmanicide, the sin of slay-
ing or murdering a Brahman. ബ്രാഹ്മണഹിംസ.

ബ്രഹ്മഹാ, വിന്റെ. s. The murderer or slayer of a
Brahman. ബ്രാഹ്മണഹിംസ ചെയ്തവൻ.

ബ്രഹ്മാ, വിന്റെ. s. 1. BRAHMA, the first deity of the
Hindu triad, and the operative Creator of the world. 2.
a Brahman. 3. an officiating priest. 4. a potter.

ബ്രഹ്മാഞ്ജലി, യുടെ. s. The joining both lands to-
gether whilst reading the Védas, either, as an act of hu-
mility, or to mark the accentuation of the Sáma Véda.
അട്ടകം പിടിക്കുക.

ബ്രഹ്മാണി, യുടെ. s. 1. The female energy of BRAHMA.
സരസ്വതി. 2. a sort of perfume. അരെണുകം.

ബ്രഹ്മാണ്ഡകടാഹം, ത്തിന്റെ. s. The world, the
globe. ഭുവനം.

ബ്രഹ്മാണ്ഡകൊശം, ത്തിന്റെ. s. The World, the
globe. ഭുവനം.

ബ്രഹ്മാണ്ഡം, ത്തിന്റെ. s. 1. The globe, the world.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/580&oldid=176607" എന്ന താളിൽനിന്ന് ശേഖരിച്ചത്