താൾ:CiXIV31 qt.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അൎത്ഥ 44 അൎദ്ധ

അൎച്ചകൻ, ന്റെ. s. A worshipper, an adorer, വന്ദ
ക്കാരൻ.

അൎച്ചനം, ത്തിന്റെ. s. Worship, adoration; venerati-
on. വന്ദനം, പൂജ.

അൎച്ചാ, യുടെ. s. 1. Worship. വന്ദനം. 2, an image.
പ്രതിശരീരം.

അൎച്ചിക്കുന്നു, ച്ചു, പ്പാൻ. v. a. To worship ; to adore ;
to honour ; to treat with respect. വന്ദിക്കുന്നു.

അൎച്ചിതം, &c. adj. Worshipped, adored, respected, sa-
luted. വന്ദിക്കപ്പെട്ടത.

അൎച്ചിഷ്കണം, ത്തിന്റെ. Sparks of fire. തീപൊരി.

അൎച്ചിസ്സ, ിന്റെ. s. 1. A flame, a blaze. ജ്വാല. 2. a
ray of light. രശ്മി. 3. lustre, refulgence. ശൊഭ.

അൎജ്ജകം, ത്തിന്റെ. s. Basil, the white sort, Ocimum
gratissimum or album. നല്ല തൃത്താവ.

അൎജ്ജനം, ത്തിന്റെ. s. Gain, acquisition. ലാഭം.

അൎജ്ജുനക്കൊടി, യുടെ. s. A plant.

അൎജ്ജുനം, ത്തിന്റെ. s. 1. White (the colour :) white-
ness. 2. tree, Terminalia alata glabra. പുല്ലമരുത.
adj. white.

അൎജ്ജുനൻ, ന്റെ. s. 1. ARJUNA, the third son of
PANDU, and friend of CRISHNA. 2. the name of a king
supposed to have 1000 arms. See കാൎത്തവീൎയ്യൻ.

അൎജ്ജുനീ, യുടെ. s. 1. A cow of a good breed. നല്ല
ജാതി പശു. 2. the son of Arjuna. അൎജ്ജുന പുത്രൻ.

അൎണ്ണവം, ത്തിന്റെ. s. The sea, or ocean. സമുദ്രം.

അൎണ്ണസ്സ.ിന്റെ. s. Water. വെള്ളം.

അൎണ്ണൊജം, ത്തിന്റെ. s. A lotus. താമര.

അൎണ്ണൊജൊത്ഭവൻ, ന്റെ. s. A name of BRAHMA
ബ്രഹ്മാവ.

അൎണ്ണൊരുഹം, ത്തിന്റെ. s. A lotus. താമര.

അൎണ്ണൊരുഹാക്ഷൻ, ന്റെ. s. A name of VISHNU.
വിഷ്ണു.

അൎത്തനം, ത്തിന്റെ. s. Censure, blame. ആക്ഷെ
പം.

അൎത്ഥന, യുടെ. s. Asking, begging, യാചന.

അൎത്ഥനിൎദെശം, ത്തിന്റെ. s. Interpretation. പൊ
രുൾതിരിപ്പ.

അൎത്ഥപതി, യുടെ. s. 1. CUVERA, the Hindu Plutus.
കുബെരൻ. 2. a king. മഹാ രാജാവ.

അൎത്ഥപലിശ, യുടെ. s. Interest on money given on
mortgage of land.

അൎത്ഥപ്രയൊഗം, ത്തിന്റെ. s. The profession of
usury.

അൎത്ഥം, ത്തിന്റെ. s. 1. Meaning, signification; design,
intention. 2, money, wealth, substance ; prosperity. 3.

value of landed property. 4. the cause, reason. 5. mate-
rial substance, or object of sense. അൎത്ഥമാകുന്നു. To
signify, to mean. രണ്ടൎത്ഥമുണ്ടാകുന്നു. To have two
significations. ജ്ഞാനൎത്ഥം. The mystical or spiritual
meaning.

അൎത്ഥലൊലുപൻ, ന്റെ. s. A covetous man, one
who is avaricious. ദ്രവ്യാഗ്രഹക്കാരൻ.

അൎത്ഥവത്ത, &c. adj. 1. Significant. 2. rich. അൎത്ഥമു
ള്ളത.

അൎത്ഥവാൻ, ന്റെ. s. A rich man. ദ്രവ്യസ്ഥൻ.

അൎത്ഥവിചാരം, ത്തിന്റെ. s. 1. Interpreting. 2. co-
vetousness.

അൎത്ഥവിജ്ഞാനം, ത്തിന്റെ. s. One of the six exer-
cises of the understanding, the comprehension of mean-
ing.

അൎത്ഥശാസ്ത്രം, ത്തിന്റെ. s. The science of Ethics.

അൎത്ഥാഗമം, ത്തിന്റെ. s. Receipt, or collection of pro-
perty. ദ്രവ്യലാഭം.

അൎത്ഥാഗ്രഹം, ത്തിന്റെ. s. Covetousness, avaricious-
ness.

അൎത്ഥാഗ്രഹി, യുടെ. s. A covetous person.

അൎത്ഥാതുരൻ, ന്റെ. s. A covetous man. ദ്രവ്യാഗ്രഹി.

അൎത്ഥാന്തരം, ത്തിന്റെ. s. A different meaning. മ
റ്റൊരൎത്ഥം.

അൎത്ഥാൎത്ഥി, യുടെ. s. 1. A covetous man. 2. one who
is anxious only for money. ദ്രവ്യാഗ്രഹി.

അൎത്ഥി, യുടെ. s. 1. A beggar, one whose subsistence
depends on another. യാചകൻ. 2. an opulent or rich
man. 3. a servant. 4. a follower, a companion.

അൎത്ഥിക്കുന്നു, ച്ചു, പ്പാൻ. v. a. To beg; to ask; to en-
treat.

അൎത്ഥിതം, &c. adj. Asked, requested, begged. യാചി
ക്കപ്പെട്ടത.

അൎത്ഥ്യം, &c. adj. 1. Intelligent, wise. അൎത്ഥയുക്തം.
2. wealthy. 3. right, proper. s. Red chalk. കന്മതം.

അൎദ്ദനം, ത്തിന്റെ. s. Killing, injuring. കുല.

അൎദ്ദന, യുടെ. s. Asking, begging. യാചന.

അൎദ്ദനൻ, ന്റെ. s. A slayer, a killer. കൊല്ലുന്നവൻ.

അൎദ്ദിക്കുന്നു, ച്ചു, പ്പാൻ. v.a. 1. To ask, to beg. യാ
ചിക്കുന്നു. 2. to kill or hurt. കൊല്ലുന്നു.

അൎദ്ദിതം, &c. adj. 1. Asked, requested, begged. യാചി
ക്കപ്പെട്ടത. 2. killed, injured. കൊല്ലപ്പെട്ടത. s. A
disease, Hemiplegia, Paralysis of the muscles on one side
of the face and neck.

അൎദ്ധാഗ്രാസം, ത്തിന്റെ. s. Half a meal. തികയാ
ത്ത ഭക്ഷണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/58&oldid=176085" എന്ന താളിൽനിന്ന് ശേഖരിച്ചത്