താൾ:CiXIV31 qt.pdf/578

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബുദ്ധി 564 ബുസം

സ്ത്രീകളുടെ ശൃംഗാരചെഷ്ട.

ബിലിമ്പി, യുടെ. s. The bilimbi tree, Averrhoa bilimbi.

ബീജകൊശം, ത്തിന്റെ.s. The seed vessel of the lotus.
താമരപ്പൂവിനകത്തെ കാ.

ബീജപൂരം, ത്തിന്റെ. s. Common citron or a variety
of it, Citrus medica. വള്ളിനാരകം.

ബീജം, ത്തിന്റെ. s. 1. Cause, origin in general. 2.
seed, (of plants, &c.) വിത്ത.3. semen virile. 4. the tes-
ticle. 5. truth, divine truth, as the seed or cause of being.
6. the mystical letter or syllable, which forms the essen-
tial part of the Mantra of any deity. ബീജാക്ഷരം. 7.
offspring

ബീജാവാപം, ത്തിന്റെ. വിത.

ബീജാകൃതം. adj. Ploughed or harrowed after sowing,
(a field, &c.) വിതച്ചടിച്ചത.

ബീജാക്ഷരം, ത്തിന്റെ.s. See ജെവീജം, 6th meaning.

ബീജ്യൻ, ന്റെ.s. One sprung from some family. കു
ലത്തിൽ ജനിച്ചവൻ.

ബീഭത്സം, ത്തിന്റെ.s. Disgust, abhorrence. അറെപ്പ.
adj. 1. Detesting, loathing, changing or averting in mind.
2. cruel, mischievous. 3. compassionate. 4. wicked. 5.
envious.

ബീഭത്സരസം, ത്തിന്റെ. s. Disgust, distastefulness,
abhorrence.

ബീഭത്സിക്കുന്നു, ച്ചു, പ്പാൻ. v. n. To abhor, to detest,
to loathe, to disrelish.

ബുകം, ത്തിന്റെ. s. White swallow wort. വെള്ളെരുക്ക.

ബുദ്ധൻ, ന്റെ. s. 1. Buddha, founder of the Budd'ha
system; a general name for a deified teacher of the Bud-
d'ha sect, and according to some the ninth avatár of
VISHNU. 2. a sage, a wise or learned man.

ബുദ്ധമതക്കാരൻ, ന്റെ.s. A Budd'hist, a follower
of the Buddha system of religion.

ബുദ്ധമതം, ത്തിന്റെ.s. The Buddha system of reli-
gion.

ബുദ്ധം. adj. Known, understood. അറിയപ്പെട്ടത.

ബുദ്ധി, യുടെ. s. 1. Intellect, sense, understanding,
wit. 2. knowledge, wisdom, judgment. 3. advice, ad-
monition. 4. inclination, wish, disposition. 5. thought.
6. skilfulness, cleverness.

ബുദ്ധികൂൎമ്മത, യുടെ. s. Acuteness, or force of intellect.

ബുദ്ധികെട്ടവൻ, ന്റെ. s. A dull, foolish, stupid
man.

ബുദ്ധികെട, ിന്റെ. s. Caprice, foolishness, stupidity,
insensibility.

ബുദ്ധിമതി, യുടെ. s. 1. A wise or sensible woman.

ബുദ്ധിയുള്ളവൾ. 2. understanding.

ബുദ്ധിമഹത്വം, ത്തിന്റെ. s. Superiority of under-
standing.

ബുദ്ധിമാൻ, ന്റെ.s. A wise man, a man of sense, a
pr udent, judicious, learned, discreet or skilful man.

ബുദ്ധിമാന്ദ്യം, ത്തിന്റെ. s. 1. Foolishness, folly. 2.
ignorance, stupidity.

ബുദ്ധിമുട്ട, ിന്റെ. s. 1. Need, necessity, poverty. 2.
distress, oppression. 3. embarassment.

ബുദ്ധിമുട്ടിക്കുന്നു, ച്ചു, പ്പാൻ. v. a. To dispirit, to ha-
rass, to oppress, to perplex.

ബുദ്ധിമുട്ടുന്നു, ട്ടി, വാൻ. v. n. 1. To need, to want, to
be straitened. 2. to be distressed. 3. to be embarrassed,
to be perplexed, to be dispirited.

ബുദ്ധിയില്ലാത്തവൻ, ന്റെ. s. One who is without
understanding, a foolish, stupid person.

ബുദ്ധിയുള്ളവൻ, ന്റെ.s. A wise discerning person:
see ബുദ്ധിമാൻ.

ബുദ്ധിശക്തി, യുടെ. s. An intellectual faculty, or
power of the understanding.

ബുദ്ധിശാലി, യുടെ. s. A man of superior understand-
ing, a skilful, clever, judicious man.

ബുദ്ധിസചിവൻ, ന്റെ. s. A counsellor, a minister

buddhisahaayan, nte.s. A counsellor, a minister.

ബുദ്ധിസാമൎത്ഥ്യം, ത്തിന്റെ. s. Skill, acuteness of in-
tellect.

ബുദ്ധിഹീനത, യുടെ. s. Stupidity, folly, dulness.

ബുദ്ധിഹീനൻ, ന്റെ. s. One void of sense, a fool, a
person of weak mind or intellect. മൂഢൻ.

ബുദ്വുദം, ത്തിന്റെ .s. A bubble. നീർകുമിള.

ബുധനാഴ്ച, യുടെ.s. Wednesday.

ബുധൻ, ന്റെ. s. 1. Budha son of Chandra or the
moon: also the planet Mercury. ചന്ദ്രപുത്രൻ. 2. a
wise or learned man. വിദ്വാൻ.

ബുധവാരം, ത്തിന്റെ.s. Wednesday.

ബുധിതം. adj. Known, understood. അറിയപ്പെട്ടത.

ബുധ്നം, ത്തിന്റെ. s. The root of a tree. വൃക്ഷത്തിൻ
ചുവട.

ബുഭുക്ഷ, യുടെ. s. 1. Hunger. വിശപ്പ. 2. eagerness
of appetite or desire, ravenousness. ഭക്ഷണാഗ്രഹം.

ബുഭുക്ഷിതം, &c. adj. 1. Hungry. വിശപ്പുള്ള. 2. greedy,
2 ravenous. ആൎത്തിയുള്ള.

ബുഭുക്ഷു, വിന്റെ.s. A glutton, a voracious man. ഭ
ക്ഷണാഗ്രഹമുള്ളവൻ.

ബുസം, ത്തിന്റെ. 1. Chaff, husk. പതിര, ഉമി. 2.
the thick part of curds. തൈൎക്കട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/578&oldid=176605" എന്ന താളിൽനിന്ന് ശേഖരിച്ചത്