താൾ:CiXIV31 qt.pdf/577

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാഷ്പൊ 563 ബിംബൊ

ബാലവ്യജനം, ത്തിന്റെ. s. A Chowrie, a whisk, or
fly flapper. ചാമരം.

ബാലഹത്യ, യുടെ. s. Infanticide. പൈതലിനെ
കൊന്ന പാപം.

ബാലഹസ്തം, ത്തിന്റെ. s. The tail of a horse or of
any hairy animal. വാൽകൊഞ്ച.

ബാലാതപം, ത്തിന്റെ. s. The morning sun. ഇളവെ
യിൽ.

ബാലാരിഷ്ടത, യുടെ. s. A disease of children.

ബാലാൎക്കൻ, ന്റെ. s. The forenoon sun. ഉദയം മു
തൽ അഞ്ചുനാഴിക വരെയുള്ള വെയിൽ.

ബാലി, യുടെ, s. 1. The monkey son of INDRA. 2. a
long stripe of land.

ബാലിക, യുടെ. s. A girl under eight years of age.
ബാല.

ബാലിശൻ, ന്റെ. s. 1. A child. 2. an ignorant per-
son. 3. a fool.

ബാലിശം, &c. adj. 1. Young. ബാല്യമുള്ള. 2. igno-
rant, foolish. 3. obstinate. മൂഢതയുള്ള.

ബാലുക, യുടെ. s. Sand, gravel. മണൽ.

ബാലുകം, ത്തിന്റെ. s. A drug and perfume; see എ
ലാവാലുകം.

ബാലകായന്ത്രം, ത്തിന്റെ. s. A sand bath.

ബാലെയം, ത്തിന്റെ. s. 1. An ass. കഴുത. 2. a plant,
Siphonanthus Indica. ചെറുതെക്ക.

ബാലെയശാകം, ത്തിന്റെ. s. A plant, Siphonanthus
Indica. ചെറുതെക്ക.

ബാല്യകാലം, ത്തിന്റെ. s. The time of youth, child-
hood.

ബാല്യക്കാരൻ, ന്റെ. s. A boy, a youth, a young man.

ബാല്യദുഃഖം, ത്തിന്റെ. s. A disease of children.

ബാല്യം, ത്തിന്റെ. s. 1. Childhood, infancy, youth,
minority. 2. childishness.

ബാല്യാവസ്ഥ, യുടെ. s. Childhood, youth.

ബാല്ഹികദെശം, ത്തിന്റെ. s. Balkh, a country lying
north-west of Afghanistan.

ബാല്ഹികം, ത്തിന്റെ. s. 1. Saffron. കുങ്കുമം. 2. assa-
fætida. കായം. 3. a horse from Balkh, considered as of
a good breed. ബാല്ഹികദെശത്തെ കുതിര.

ബാഷ്പം, ത്തിന്റെ. s. l. A tear, tears. കണ്ണുനീർ. 2.
rheum. 3. vapour, steam. ആവി. ബാഷ്പം തൂകുന്നു,
To shed tears.

ബാഷ്പിക, യുടെ. s. The tree which produces assafætida.
പെരുങ്കായമരം.

ബാഷ്പൊദകം, ത്തിന്റെ. s. A tear, tears. കണ്ണുനീർ.

ബാഷ്പൊദം, ത്തിന്റെ. s. A tear, tears. കണ്ണുനീർ.

ബാഹു, വിന്റെ. s. The arm. കൈ.

ബാഹുജൻ, ന്റെ. s. The Cshetriya, as produced from
the arms of BRAHMA. ക്ഷത്രിയൻ.

ബാഹുദ, യുടെ. s. The name of a river, said to rise in
the snowy chain of the Himalayas and probably the mo-
dern Behut, the classical Hydaspes. നൎമ്മദാ നദി.

ബാഹുദണ്ഡം, ത്തിന്റെ. s. A powerful arm.

ബാഹുബലം, ത്തിന്റെ. s. Strength of arm, dexterity
of hand. കരബലം.

ബാഹുഭൂഷ, യുടെ. s. An armlet, an ornament worn
on the upper arm. കൈവള.

ബാഹുമൂലം, ത്തിന്റെ. s. The armpit. കക്ഷം.

ബാഹുയുദ്ധം, ത്തിന്റെ.s. Boxing, wrestling, close
fight, personal struggle. കൈകൊണ്ടുള്ള യുദ്ധം.

ബാഹുലം, ത്തിന്റെ. s. 1. The month Cártica. കാ
ൎത്തികമാസം. 2. mail worn on the arm. കരത്രാണം.

ബാഹുലെയൻ, ന്റെ.s. SUBRAMANYA, or CARTICEYA.
സുബ്രഹ്മണ്യൻ.

ബാഹുല്യം, ത്തിന്റെ. s. Abundance, plenty. സമ
ൎദ്ധി.

ബാഹുവീൎയ്യം, ത്തിന്റെ.s. Strength of arm, power.

ബാഹുശക്തി, യുടെ.s. Strength of arm, power, might.

ബാഹ്യം. adj. 1. External, outer, outward. പുറത്തുള്ള.
2. public, notorious. ശ്രുതിപ്പെട്ട. s. Stool.

ബഹ്യെന്ദ്രിയനിരൊധം, ത്തിന്റെ. s. Self com-
mand, endurance of the most painful austerities. ദമം.

ബിന്ദു, വിന്റെ. s. 1. A drop, a globule of water. തു
ള്ളി. 2. a dot, a spot. ഒരു കുത്ത. 3. a disease in the
teeth. 4. the bite or mark of a tooth. 5. the part of the
forehead between the eyebrows. 6. a mark or spot of
coloured paint on an elephant's face or trunk. 7. semen
virile.

ബിംബം, ത്തിന്റെ. s. 1. The disk of the sun or moon.
ചന്ദ്രാദിത്യന്മാരുടെ രൂപം. 2. an image, a picture, a
shadow. വിഗ്രഹം. 3. a reflected or represented form.
പ്രതിശരീരം. 4. the gourd of the Momordica monadel-
pha. കൊവൽപഴം.

ബിംബിക, യുടെ.s. A cucurbitaceous plant, bearing
a bright red gourd, Momordica monadelpha. കൊവൽ
വള്ളി.

ബിംബിക്കുന്നു, ച്ചു, പ്പാൻ. v. n. To reflect, to repre-
sent, to shadow forth. നിഴലിക്കുന്നു.

ബിംബിതം. adj. Reflected, represented, shadowed.
നിഴലിക്കപ്പെട്ട.

ബിംബൊകം, ത്തിന്റെ. s. Any feminine act of amo-
rous pastime, or tending to excite amorous sensations, &c.


3 c 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/577&oldid=176604" എന്ന താളിൽനിന്ന് ശേഖരിച്ചത്