താൾ:CiXIV31 qt.pdf/576

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാൎഹ 562 ബാലം

Bali and destroyer of VISHNU. ബലി പുത്രൻ. 2. a
person who runs without knowing what he is sent for.
കാൎയ്യം അറിയാതെ ഒടുന്നവൻ.

ബാണപുംഖം, ത്തിന്റെ. s. 1. The feathers of an
arrow. അമ്പിന്റെ കട. 2. a plant, the purple Galega,
Galega Purpurea. (Linn.) കൊഴിഞ്ഞു.

ബാണം, ത്തിന്റെ. s. 1. An arrow, &c. അമ്പ. 2. a fire-
work, a sky-rocket. 3. the blue Barleria. നീലങ്കുറിഞ്ഞി.

ബാണാസനം, ത്തിന്റെ. s. A low. വില്ല.

ബാണി, യുടെ. s. 1. Speech. വാക്ക. 2. the goddess of
speech, &c.

ബാണിജൻ, ന്റെ. s. A merchant, a trader. കച്ചവ
ടക്കാരൻ.

ബാണിജ്യം, ത്തിന്റെ. s. Trade, traffic, commerce.
കച്ചവടം.

ബാദരം. adj. Made of cotton. പഞ്ഞികൊണ്ട ഉണ്ടാ
ക്കപ്പെട്ട.

ബാദരായണൻ, ന്റെ. s. A name of Vyasa, the
compiler of the Vedas. വ്യാസൻ.

ബാധ, യുടെ. s. 1. Pain, affliction, torment, torture.
രൊഗം, ദുഃഖം . 2. opposition, contradiction. തടവ,
വിരൊധം. 3. possession by evil spirits. ഉപദ്രവം.

ബാധകൻ, ന്റെ. s. A tormentor, a persecutor. പീ
ഡിപ്പിക്കുന്നവൻ.

ബാധകം, ത്തിന്റെ. s. I. Any thing opposing, imped-
ing, or causing difficulty; any argument or fact, which can
be urged in refutation, or in contradiction of another;
inconvenience, annoyance. 2. in grammar, exception from
the general rule.

ബാധപിടിത്തം, ത്തിന്റെ. s. Exorcism. ബാധ ഒ
ഴിപ്പിക്കുന്നു, To exorcise.

ബാധിക്കുന്നു, ച്ചു, പ്പാൻ. v. a. To torment, to annoy,
to cause pain, to vex.

ബാധിതം, &c. adj. Tormented, annoyed, vexed, pained.
ബാധിക്കപ്പെട്ട.

ബാന്ധകിനെയൻ, ന്റെ. s. A bastard, the son of
a disloyal wife. അസതീ പുത്രൻ.

ബാന്ധവൻ, ന്റെ. s, 1. A relation, a kinsman. 2.
a friend. ബന്ധു.

ബാന്ധവം, ത്തിന്റെ. s. Relationship, affinity, alliance.
ബന്ധുത്വം.

ബാന്ധവ്യം, ത്തിന്റെ. s. Affinity, relationship, alli-
ance. ബന്ധുത്വം.

ബാൎഹതം, ത്തിന്റെ. s. 1. The fruit of the Solanum
jacquini. ചുണ്ടങ്ങ. 2. the fruit of the egg-plant. വഴു
തിനങ്ങ.

ബാല, യുടെ. s. l. A young female, a girl under eight
years of age. പെൺ്കുഞ്ഞ. 2. a woman. സ്ത്രീ. 3. sweet
toddy. മധുരക്കള്ള. adj. 1. Young, tender. 2. puerile,
childish. 3. foolish.

ബാലകൻ, ന്റെ. s. 1. A boy, an infant. 2. a youth,
a young man under 16 years of a age. 3. a fool, a block-
head.

ബാലകൃമി, യുടെ. s. A louse. പെൻ.

ബാലകെതു, വിന്റെ. s. A comet. വാൽ നക്ഷ
ത്രം.

ബാലക്രീഡ, യുടെ. s. The play of children. പൈത
ങ്ങളുടെ കളി.

ബാലഖില്യൻ, ന്റെ. s. A divine personage, of the
size of a thumb; sixty thousand of whom are said to
have been produced from the hair of BRAHMA'S body.

ബാലഗൎഭിണി, യുടെ. s. A cow with calf for the first
time. കടിഞ്ഞൂൽചനപ്പശു.

ബാലഘ്നം, ത്തിന്റെ. s. A fragrant grass. കുണ്ടപ്പുല്ല.

ബാലചന്ദ്രൻ, ന്റെ. s. The horned moon, the moon's
crescent.

ബാലചാപല്യം, ത്തിന്റെ. s. Childishness, trifling-
ness. പൈതലിന്റെ സ്വഭാവം.

ബാലതനയം, ത്തിന്റെ. s. A tree, Mimosa catechu.
കരിങ്ങാലി.

ബാലതന്ത്രം, ത്തിന്റെ. s. Midwifery, care of a lying-
in woman and her infant.

ബാലതൃണം, ത്തിന്റെ. s. Young grass. പൈപ്പുല്ല.

ബാലധി, യുടെ. s. A hairy tail, as that of a horse, &c.
വാൽ.

ബാലൻ, ന്റെ. s. 1. An infant, a boy; it usually means
the young child under five years old, but is equally ap-
plicable till 10 years of age. പൈതൽ. 2. a fool. 3. a
class of fishermen. 4. a foal.

ബാലപാശ്യ, യുടെ. s. An ornament of gold or silver,
&c., worn between the hair divided on the forehead. മ
യിർപട്ടം.

ബാലപീഡ, യുടെ, s. A disease of children.

ബാലബുദ്ധി, യുടെ. s. Childishness, puerility.

ബാലഭാവം, ത്തിന്റെ. s. 1. Youth, childhood. 2.
childishness.

ബാലമക്ഷിക, യുടെ. s. An eye fly. കൂവീച്ച.

ബാലമൂഷിക, യുടെ. s. A small rat or mouse. ചു
ണ്ടെലി.

ബാലം, ത്തിന്റെ. s. 1. A perfume, a sort of fragrant
grass. ഇരുവെലി. 2. a tail in general. വാൽ. 3. hair.
രൊമം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/576&oldid=176603" എന്ന താളിൽനിന്ന് ശേഖരിച്ചത്