താൾ:CiXIV31 qt.pdf/572

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബന്ധു 558 ബഭ്രു

ബധിരൻ, ന്റെ. s. A deaf man. ചെകിടൻ.

ബന്ധകം, ത്തിന്റെ. s. 1. Barter, exchange. 2. a ty-
ing, binding. 3. binding, confinement. 4. engagement.
5. servitude. 6. a pledge, പണയപ്പാട. സംസാര
ബന്ധകം, Family tie or affection.

ബന്ധകി, യുടെ. s. An unchaste woman, a harlot, a
wanton. വെശ്യ.

ബന്ധകെസ്ഥിതം, &c. adj, Any thing pledged, or
pawned. പണയത്തിൽ വെക്കപ്പെട്ടത.

ബന്ധകെസ്ഥിത, യുടെ. s. A cow at the dairy, or
tied up to be milked. കെട്ടുന്തലക്കൽ നില്ക്കുന്ന പ
ശു.

ബന്ധതന്ത്രം, ത്തിന്റെ. s. A complete army, or one
with its four divisions of chariots, elephants, horse and
foot. ചതുരംഗബലം.

ബന്ധനം, ത്തിന്റെ. s. 1. Binding, tying, confining,
imprisoning, കെട്ട. 2. a rope for tying cattle. 3. killing,
slaughter. വധം. 4. the implement of binding, or tying,
a rope, a chain, &c.

ബന്ധനസ്തംഭം, ത്തിന്റെ. s. The post to which
an elephant is tied. കെട്ടുതറി.

ബന്ധനാലയം, ത്തിന്റെ. s. A prison. കാരാഗ്ര
ഹം.

ബന്ധമൊചനം, ത്തിന്റെ. s. 1. Release, letting
loose. അഴിച്ചുവിടുക. 2. remission, forgiveness. 3. final
beatitude.

ബന്ധമൊക്ഷം, ത്തിന്റെ. s. 1. Release, or freedom
from bondage. 2. final beatitude. ബന്ധമൊചനം.

ബന്ധം, ത്തിന്റെ. s. 1. A bond, a binding, a tie, a
fetter. കെട്ട. 2. killing, slaughter. വധം. 3. propriety,
fitness. 4. cause, motive. 5. a binder, a cross-beam in a
roof. 6. restraint, confinement, stoppage. 7. the body, as
that to which the soul is tied.

ബന്ധസ്തംഭം, ത്തിന്റെ. s. A post to which an ele-
phant is tied. കെട്ടുകുറ്റി, കെട്ടുതറി.

ബന്ധിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To tie, to bind, to
confine, 2. to oblige, to place another under obligation.
v. n. To be bound, or stopped.

ബന്ധിതം, &c. adj. Tied, bound.

ബന്ധു, വിന്റെ. s. 1. A kinsman, or relation, but
especially a distant or cognate kinsman, and subsequent
in right of inheritance to the Sagotra. 2. a friend. 3. one
of the same nation, 4, a neighbour. 5. a temporal ally.
6. a deliverer, a protector.

ബന്ധുകൃത്യം, ത്തിന്റെ. s. A relative duty.

ബന്ധുക്കാരൻ, ന്റെ. s. A kinsman, a relation.

ബന്ധുക്കെട്ട, ിന്റെ. s. A compact, a league, a plot,
a plan, a scheme, a confederacy. ബന്ധുക്കെട്ടാകുന്നു,
To conspire, cabal, form a party, or be leagued together.

ബന്ധുജീവകം, ത്തിന്റെ. s. A flower, Pentapetes
Phænicea. ഉച്ചമലരി.

ബന്ധുത, യുടെ. s. 1. A multitude of relations. 2. re-
lationship.

ബന്ധുത്വം, ത്തിന്റെ. s. Relationship, affinity, com-
bination.

ബന്ധുദത്തം, ത്തിന്റെ. s. A special gift, as alms to
student at his initiation, a present to his tutor, a nup-
tial present, &c. ബന്ധുക്കളാൽ കൊടുക്കപ്പെട്ടത.

ബന്ധുഭാവം, ത്തിന്റെ. s. Relationship, affinity.

ബന്ധുമാൻ, ന്റെ. s. A person who has many rela-
tives, a kinsman, &c. ബന്ധുക്കളൊടു കൂടിയിരിക്കു
ന്നവൻ.

ബന്ധുരം, &c. adj. 1. Uneven, undulating, wavy. താ
ണും ഉയൎന്നുമുള്ള. 2. bowing, bent. വളഞ്ഞ. 3. pleas-
ing, delightful, handsome. ചന്തമുള്ള.

ബന്ധുവത്സലൻ, ന്റെ. s. One who loves his rela-
tives. ബന്ധുക്കളിൽ സ്നെഹമുള്ളവൻ.

ബന്ധുവാത്സല്യം, ത്തിന്റെ. s. Affection or fondness
among relatives.

ബന്ധുസൽകാരം, ത്തിന്റെ. s. An entertainment,
&c., given to relatives.

ബന്ധുസഹായം, ത്തിന്റെ. s. Friendly aid or as-
sistance.

ബന്ധുസ്നെഹം, ത്തിന്റെ. s. Love or affection of re-
latives.

ബന്ധൂകപുഷ്പം, ത്തിന്റെ. s. 1. A tree, Pentaptera
tomentosa, വെങ്ങ. 2. a shrub bearing a red flower,
Pentapetes Phænicea. ഉച്ചമലരി.

ബന്ധൂകം, ത്തിന്റെ. s. A shrub bearing a red flower,
Pentappetes Phænicea. ഉച്ചമലരി.

ബന്ധൂരം, &c. adj. 2. Wavy, undulating, uneven. സ
മമല്ലാത്ത. 2. bent, bowed. വളഞ്ഞ. 3. pleasing, de-
lightful, handsome. ചന്തമുള്ള.

ബന്ധൂലൻ, ന്റെ. s. A bastard of the son of an un-
chaste woman. വ്യഭിചാരണി പുത്രൻ.

ബന്ധ്യ, യുടെ. s. 1. A childless woman. മച്ചി . 2. a
barren cow. മച്ചി പശു.

ബന്ധ്യം, &c. adj. 1. Barren, unfruitful, not bearing
fruit in due season, കായ്ക്കാത്ത, മച്ചിയായുള്ള. 2. de-
tained, confined, under arrest. തടുക്കപ്പെട്ട.

ബഭ്രു, വിന്റെ. s. 1. A name of VISHNU. വിഷ്ണു. 2.
SIVA. ശിവൻ. 3. AGNI or fire. അഗ്നി. 4. the mun-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/572&oldid=176599" എന്ന താളിൽനിന്ന് ശേഖരിച്ചത്