താൾ:CiXIV31 qt.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരെ 43 അൎഘ്യ

അരുചി, യുടെ. s. 1. Disrelish, distaste, dislike. 2.
tastelessness, incipidity. adj. Tasteless, incipid.

അരുജൻ, ന്റെ. s. One who is in health. ആരൊ
ഗി.

അരുണൻ, ന്റെ. s. 1. A name of the sun. 2. also of
the charioteer of the sun, or the dawn. 3. the colour of
dawn, dark red, or the mixture of red and black. 4.
tawny (the colour.)

അരുണം, &c. adj. 1. Of a dark red colour. 2. of the
colour of the dawn. ചുവപ്പ.

അരുണ, യുടെ. s. A plant, Betula. അതിവിടയം.

അരുണാവരജ, ന്റെ. s. 1. A name of Garuda.
2. the king of birds; a large vulture or eagle. ഗരുഡൻ.

അരുണിമ, യുടെ. s. 1. Tawny (the colour.) 2. dark
red. 3. the redness of sun-set. ചുവപ്പ.

അരുണൊദയം, ത്തിന്റെ. s. The dawn, day-spring.

അരുത. A negative defective verb, signifying must not.

അരുതാത്ത. A negative adjective participle, meaning,
ought not, ചെയ്യരുതാത്ത കാൎയ്യം. A thing which you
ought not to do.

അരുതായ്മ, യുടെ. s. Weakness, inability.

അരുന്തുദം. adj. Sharp, corrosive, പീഡാകരം.

അരുന്ധതി, യുടെ. s. The wife VASISHTA, one of the
seven Rishis.

അരുവയർ, രുടെ. s. plu. Women.

അരുവലർ, രുടെ. s. plu. Enemies.

അരുവി, യുടെ. s. A water-fall; a cascade or torrent;
the precipitous descent of water from mountains.

അരുവിയാറ, റ്റിന്റെ. s. A river formed from wa-
ter-falls at the foot of a mountain.

അരുഷ്കരം, ത്തിന്റെ. s. 1. The marking nut tree, Se-
mecarpius anacardium. 2. the nut. ചെര.

അരുസ്സ, ിന്റെ. s. A sore, a wound. പുണ്ണ.

അരുളപ്പാട, ിന്റെ. s. An order, or command, (honori-
fic.)

അരുളുന്നു, ളി, വാൻ. v. a. 1. To order, to grant. 2.
to deign; to vouchsafe.

അരുൾ, ളിന്റെ. s. Order, command, grant, favour.

അരുളിച്ചെയ്യുന്നു, യ്തു, വാൻ. v. a. 1. To order, to
command, to speak, (honorific.) 2. to grant, to favour.

അരൂപം, &c. adj. 1. Formless; destitute of form or
shape; ugly. 2. dear, scarce; uncommon.

അരൂപി, യുടെ. s. 1. An invisible being, a spirit, a
ghost. 2. God.

അരെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To grind, to pulve-
rize, to powder. 2. to rub.

അരൊകം, &c. adj. Obscured, dimmed, darkened. പ്ര
കാശമില്ലാത്തത.

അരെണുകം, ത്തിന്റെ. s. A sort of perfume and me-
dicine, commonly ഹരെണുക.

അരൊചകം, ത്തിന്റെ. s. 1. Dislike of or aversion
to food; nausea, loathing, distaste. 2. tastelessness; dis-
gust. അരുചി. അരാചകപ്പെടുന്നു. To lie disgust-
ed with food; to loathe.

അൎക്കജൻ, ന്റെ. s. One of the sons of SURYA and
ASWANI. അന്തകൻ.

അൎക്കൻ, ന്റെ. s. 1. The sun. 2. crystal lens. സൂൎയ്യ
കാന്തക്കല്ല. 3. swallow-wort. എരിക്ക.

അൎക്കപത്ര, യുടെ. s. A kind of birthwort, Aristolochia
Indica. എരിക്ക.

അൎക്കപൎണ്ണം, ത്തിന്റെ. s. Swallow-wort, Asclepias
gigantea. എരിക്ക.

അൎക്കബന്ധു, വിന്റെ. s. A name of BUDDHA, the
founder of the BUDDHA sect of Hindus. ബുദ്ധൻ.

അൎക്കം, ത്തിന്റെ. s. Swallow-wort, Asclepias gigantea.
എരിക്ക.

അൎക്കരശ്മി, യുടെ. s. A sun beam.

അൎക്കരാഗം, ത്തിന്റെ. s. A crystal lens. സൂൎയ്യകാ
ന്തക്കല്ല.

അൎക്കവംശം, ത്തിന്റെ. s. A race of kings. രാജവം
ശം.

അൎക്കവാരം, അൎക്കസാരം, ത്തിന്റെ. s. Sunday.
ഞായറാഴ്ച.

അൎക്കാന്വയം, ത്തിന്റെ. s. A race of kings. രാജവം
ശം.

അൎക്കാരി, യുടെ. s. A proper name.

അൎക്കാഹ്വം, ത്തിന്റെ. s. See അൎക്കം.

അൎഗ്ഗളം, ത്തിന്റെ. s. 1. A wooden bolt or bar for fas-
tening a door. സാക്ഷാ. 2. impediment. തടവ.

അൎഘ്യ, യുടെ. s. A cow of a good breed. നല്ല ജാതി
പശു.

അൎഘം, ത്തിന്റെ. s. 1. Price, cost. 2. cheapness. വി
ല. 3. reverence; adoration; mode of worship. വന്ദ
നം.

അൎഘ്യപാദ്യം, ത്തിന്റെ. Water for washing the face
and feet, brought in separate vessels, as a respectful obla-
tion.

അൎഘ്യം, ത്തിന്റെ. s. A respectful oblation to gods or
venerable men of rice, durba grass, flowers, &c., with
water, and of water only in a small vessel. ആചമിപ്പാ
നുള്ള വെള്ളം. അൎഘ്യം കൊടുക്കുന്നു . To present the
oblation here mentioned.

G 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/57&oldid=176084" എന്ന താളിൽനിന്ന് ശേഖരിച്ചത്