താൾ:CiXIV31 qt.pdf/568

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രെമം 554 പ്രൊഷ്ഠ

sale, to ask a high price for a thing.

പ്രിയംവദൻ,ന്റെ. s. On who speaks kindly or a-
greeably. നല്ല വാക്ക പറയുന്നവൻ.

പ്രിയംവദം, &c. adj. Speaking sweetly or pleasantly.

പ്രിയവാദി,യുടെ. s. One who speaks kindly or pleas-
ingly. നല്ല വാക്ക പറയുന്നവൻ.

പ്രിയാളം,ത്തിന്റെ. s. The name of a tree, commonly
the Piyál, Buchanania latifolia. (Rox.) മുരൾ.

പ്രീണനം,ത്തിന്റെ. s. Satisfaction, satisfying, satiety.
സന്തുഷ്ടി.

പ്രീതം, &c. adj. Pleased, happy, glad. സന്തുഷ്ടം.

പ്രീതി,യുടെ. s. 1. Joy, pleasure, delight, happiness.
സന്തൊഷം. 2. love, affection, regard. സ്നെഹം.

പ്രീതിമാൻ,ന്റെ. s. One who is very affectionate.
അധികപ്രിയൻ.

പ്രുഷ്ടം. adj. Burnt. ചുടപ്പെട്ടത.

പ്രൂഷ്വം,ത്തിന്റെ. s. 1. A season of the year, a period
of two months. ഋതു. 2. the sun. ആദിത്യൻ.

പ്രെംഖാ,യുടെ. s. 1. A swing, a sort of hammock or
swinging cot, either for travelling or diversion. ഊ
ഞ്ഞാൽ. 2. wandering, roaming or travelling about.
സഞ്ചാരം. 3. dancing. നാട്യം.

പ്രെംഖിതം, &c. adj. Shaken, moving, set in motion,
swung, &c. ഇളക്കപ്പെട്ടത, ആടപ്പെട്ടത.

പ്രെതഗൃഹം,ത്തിന്റെ. s. A cemetery, a burying
ground. ചുടലക്കാട.

പ്രെതനാഥൻ,ന്റെ. s. A name of Yama, ruler of
the dead. അന്തകൻ.

പ്രെതപെട്ടി,യുടെ. s. A coffin.

പ്രെതബാധ,യുടെ. s. Possession lay an evil spirit.

പ്രെതമഞ്ചം,ത്തിന്റെ. s. A bier.

പ്രെതം,ത്തിന്റെ. s. 1. A dead body, a corpse. ശവം.
2. a goblin, a ghost, an evil spirit. ഭൂതം.

പ്രെതവനം,ത്തിന്റെ. s. A burying ground, a cemetery,
a place where bodies are burnt or buried. ചുടലക്കാട.

പ്രെതസംസ്കാരം,ത്തിന്റെ. s. Burying or burning
a corpse. ശവം അടക്കുക.

പ്രെതാധിപൻ,ന്റെ. s. A name of Yama. യമൻ.

പ്രെതാലങ്കാരം,ത്തിന്റെ. s. Adorning of a corpse for
burial. പ്രെതാലങ്കാരം ചെയ്യുന്നു, To adorn a corpse
for burial. പ്രെതാലയം,ത്തിന്റെ. s. The abode of Yama. അ
ന്തകഭവനം.

പ്രെമകലഹം,ത്തിന്റെ. s. Affectionate rebuke. സ്നെ
ഹംകൊണ്ടുള്ള കലഹം.

പ്രെമം,ത്തിന്റെ. s. 1. Love, favour, kindness, tender

regard, fondness. സ്നെഹം. 2. pleasure, sport, pastime,
joy. ഉല്ലാസം.

പ്രെമാ,വിന്റെ. s. Love. സ്നെഹം.

പ്രെയസീ,യുടെ. s. A wife. ഭാൎയ്യ.

പ്രെരണം,ത്തിന്റെ. s. 1. Sending, directing. നി
യൊഗം. 2. passion, or the operation of the organs of
sense. 3. excitement, agitation. ഉത്സാഹം.

പ്രെരിതം, &c. adj. Sent, directed, dispatched. അയ
ക്കപ്പെട്ട.

പ്രെഷകൻ,ന്റെ. s. One who is sent or dispatched.
അയക്കപ്പെട്ടവൻ.

പ്രെഷകപ്രെഷകൻ,ന്റെ. s. One who sends a per-
son on any business on which he himself was sent.

പ്രെഷണം,ത്തിന്റെ. s. Sending, dispatching, ക
ല്പിച്ചയക്കുക.

പ്രെഷിതം, &c. adj. Sent, directed. കല്പിച്ചയക്കപ്പെട്ട.

പ്രെഷും, &c. adj. Most or very dear, or beloved. പ്രി
യതമം.

പ്രെഷ്യ,യുടെ. s. A maid-servant. ദാസി.

പ്രെഷ്യൻ,ന്റെ. s. A man-servant. പരിചാരകൻ.

പ്രെക്ഷ,യുടെ. s. 1. Intellect, understanding, sense.
ബുദ്ധി. 2. dancing. ആട്ടം. 3. seeing, viewing, observ-
ing. കാഴ്ച. 4. seeing a play or entertainment of dancing,
&c. ആട്ടം കാണ്ക.

പ്രൈഷ്യൻ,ന്റെ. s. A servant, a slave. ദാസൻ.

പ്രൊക്തം. adj. Said, declared, told. പറയപ്പെട്ടത.

പ്രൊതം. adj. 1. Sewn, stitched. തുന്നപ്പെട്ടത. 2.
strung, tied. കൊക്കപ്പെട്ടത.

പ്രാത്സഹിതം, &c. adj. Incited, instigated, stimulated,
encouraged. ഉത്സാഹിപ്പിക്കപ്പെട്ട.

പ്രൊത്സാഹകൻ,ന്റെ. s. The instigator or adviser
of an act, or in law, of any crime. ഹെതുഭൂതൻ.

പ്രൊത്സാഹം,ത്തിന്റെ. s. 1. Effort, exertion. ഉത്സാ
ഹം. 2. stimulus, excitement.

പ്രാത്സാഹിതം, &c. adj. Incited, instigated, stimulat-
ed, encouraged. ഉത്സാഹിപ്പിക്കപ്പെട്ട.

പ്രൊൽക്ഷിപ്തം, &c. adj. Raised, lifted up. ഉയൎത്ത
പ്പെട്ട.

പ്രൊഥം,ത്തിന്റെ. s. 1. The nose of a horse or the tip
of it. കുതിരയുടെ മൊന്ത. 2. the loins or hip. കടിപ്ര
ദെശം.

പ്രൊദ്വാഹം,ത്തിന്റെ. s. Marriage. വിവാഹം.

പ്രൊദ്ധൃതം, &c. adj. Clothed. ധരിക്കപ്പെട്ട.

പ്രൊഷിതം, &c. adj. Abroad, absent, away from home,
sojourning in another country. പ്രവാസം.

പ്രൊഷ്ഠപദ,യുടെ. s. One of the constellations con-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/568&oldid=176595" എന്ന താളിൽനിന്ന് ശേഖരിച്ചത്